Biology Class 9 Chapter 6 ചലനത്തിന്റെ ജീവശാസ്ത്രം

November 09, 2023




1/12

അസ്ഥികള്‍ക്കിടയിലുള്ള ഘര്‍ഷണം ഒഴിവാക്കാന്‍ സഹായിക്കുന്നത്:



സ്‌നായുക്കള്‍

തരുണാസ്ഥി

കാപ്‌സ്യൂള്‍

സൈനോവിയല്‍ സ്തരം





2/12

നാനാവശത്തേക്കും തിരിക്കാന്‍ കഴിയുന്ന അസ്ഥിസന്ധി:



കീലസന്ധി

ഗോളരസന്ധി

വിജാഗിരിസന്ധി

തെന്നിനീങ്ങുന്ന സന്ധി





3/12

വ്യായാമത്തിന്റെ പ്രാധാന്യങ്ങളില്‍ പെടാത്തത് ഏത്?



പേശികളുടെ ക്ഷമത വര്‍ദ്ധിക്കുന്നു

വൈറ്റല്‍ കപ്പാസിറ്റി കുറയുന്നു

ഹൃദയപേശികള്‍ ദൃഢമാകുന്നു

കൂടുതല്‍ വിയര്‍ക്കുന്നത് മൂലം മാലിന്യങ്ങള്‍ പുറന്തള്ളുന്നു





4/12

ആമാശയം, ചെറുകുടല്‍ തുടങ്ങിയ ആന്തരാവയവങ്ങളിലും രക്തക്കുഴലുകളിലും കാണപ്പെടുന്ന പേശികളാണ്:



ഹൃദയപേശി

അസ്ഥിപേശി

മിനുസപേശി

നിവര്‍ത്തല്‍ പേശി





5/12

വാരിയെല്ലുകളില്‍ കാണപ്പെടുന്ന അസ്ഥികളുടെ എണ്ണം:



24

26

60

29





6/12

അസ്ഥിസന്ധിയെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഭാഗം:



സൈനോവിയല്‍ സ്തരം

കാപ്‌സ്യൂള്‍

സ്‌നായുക്കള്‍

സൈനോവിയല്‍ ദ്രവം





7/12

അസ്ഥികള്‍ക്ക് ബലക്ഷയമുണ്ടായി ഒടിവു സംഭവിക്കുന്ന അവസ്ഥ:



ഓസ്റ്റിയോപൊറോസിസ്

ഉളുക്ക്

സന്ധിവാതം

അസ്ഥിസ്ഥാനഭ്രംശം





8/12

യൂഗ്ലീനയുടെ സഞ്ചാരാവയവം ആണ്:



സീലിയ

വലയപേശികള്‍

ഫ്‌ളജെല്ലം

സീറ്റകള്‍





9/12

അനുബന്ധാസ്ഥികൂടത്തില്‍ പെടാത്തത് ഏത്?



തോള്‍വലയം

നട്ടെല്ല്

കൈകളിലെ അസ്ഥികള്‍

ശ്രോണീവലയം





10/12

ഉദ്ദീപനദിശയും ചലനദിശയും തമ്മില്‍ ബന്ധമില്ലാത്ത ചലനമാണ്:



രാസട്രോപ്പികചലനം

ഭൂഗുരുത്വ ട്രോപ്പികചലനം

നാസ്റ്റിക ചലനം

ഹാപ്‌ടോട്രോപ്പിസം





11/12

കാണ്ഡം ഭൂഗുരുത്വബലത്തിനെതിരായി വളരുന്ന ചലനമാണ്:



നെഗറ്റീവ് ഭൂഗുരുത്വട്രോപ്പികചലനം

നെഗറ്റീവ് പ്രകാശട്രോപ്പിക ചലനം

പോസിറ്റീവ് ഭൂഗുരുത്വട്രോപ്പിക ചലനം

പോസിറ്റീവ് പ്രകാശട്രോപ്പിക ചലനം





12/12

പേശിയെ അസ്ഥിയുമായി ബന്ധിക്കുന്ന ഭാഗമാണ്:



കാപ്‌സ്യൂള്‍

ടെന്‍ഡന്‍

സൈനോവിയല്‍ സ്തരം

സൈനോവിയല്‍ ദ്രവം



Result: