Biology Class 9 Chapter 2 ആഹാരം അന്നപഥത്തില്‍

November 09, 2023




1/20

ചെറുകുടലിന്റെ ഭിത്തിയില്‍ കാണപ്പെടുന്ന വിരലുകള്‍ പോലെയുള്ള ഭാഗങ്ങളാണ്.



ധമനി

സിര

ലിംഫ്

വില്ലസുകള്‍





2/20

മോണയിലെ കുഴികളില്‍ പല്ലിനെ ഉറപ്പിച്ചുനിര്‍ത്തുന്ന കാല്‍സ്യം അടങ്ങിയ യോജകകലയാണ്.



ഇനാമല്‍

സിമന്റം

പള്‍പ്പ്

ഡെന്‍ന്റൈന്‍





3/20

ഒറ്റപ്പെട്ടത് കണ്ടെത്തുക:



സിമ്പിള്‍ ഡിഫ്യൂഷന്‍

ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷന്‍

ഓസ്‌മോസിസ്

ആക്ടീവ് ട്രാന്‍സ്‌പോര്‍ട്ട്





4/20

Edit Question here



a-ദന്തമൂലം,b- പള്‍പ്പ്

a-ഇനാമല്‍,b-ഡെന്‍ന്റൈന്‍

a-സിമന്റം,b-ദന്തമകുടം

a-ദന്തമകുടം,b-ദന്തഗളം





5/20

ആഹാരത്തിന്റെ ദഹനം പൂര്‍ത്തിയാകുന്നത് എവിടെവച്ചാണ്?



ചെറുകുടലില്‍

കരളില്‍

ആമാശയത്തില്‍

വന്‍കുടലില്‍





6/20

ശരിയായ ജോഡി കണ്ടെത്തുക.



ഉമിനീര് - ലിപ്പേസ്

ആമാശയരസം - HCl

കരള്‍ - അമിലേസ്

ആഗ്‌നേയരസം - പെപ്‌സിന്‍





7/20

വില്ലസിനുള്ളിലെ ലാക്ടിയലിലേക്ക് വലിച്ചെടുക്കപ്പെടുന്ന പോഷകഘടകങ്ങള്‍.



ഗ്ലൂക്കോസും ഫ്രക്‌ടോസും

അമിനോ ആസിഡും ഗ്ലൂക്കോസും

ഫാറ്റി ആസിഡും ഗ്ലിസറോളും

ഗ്ലിസറോളും ഗ്ലൂക്കോസും





8/20

താഴെപ്പറയുന്നവയില്‍ ജലതന്മാത്രകള്‍ക്ക് മാത്രം ബാധകമായ തന്മാത്രകളുടെ സഞ്ചാരം.



ആക്ടീവ് ട്രാന്‍സ്‌പോര്‍ട്ട്

സിമ്പിള്‍ ഡിഫ്യൂഷന്‍

ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷന്‍

ഓസ്‌മോസിസ്





9/20

Edit Question here



കരള്‍

ആമാശയം

വില്ലസ്

അന്നനാളം





10/20

എന്‍സൈമുകളില്ലാത്ത ദഹനരസമാണ്:



ഉമിനീര്

പിത്തരസം

ആഗ്‌നേയരസം

ആമാശയരസം





11/20

ഫാറ്റിന്റെ ദഹനം ആരംഭിക്കുന്നത് :



ചെറുകുടൽ

ആമാശയം

കരൾ

വായ





12/20

കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക.



അമിലേസ്

ലിപ്പേസ്

പെരിസ്റ്റാൾസിസ്

പെപ്റ്റി ഡേസ്





13/20

പല്ലിന്റെ ഏറ്റവും ദൃഢമായ ഭാഗം :



സെമന്റം

ഇനാമൽ

ഡെൻന്റൈൻ

പൾപ്പ്





14/20

ഭക്ഷണത്തിലൂടെ അന്നനാളത്തിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കുന്ന ദഹന രസങ്ങൾ കണ്ടെത്തുക.



ലൈസോസൈം - ട്രിപ്സിൻ

പെപ്സിൻ - ഹൈഡ്രോക്ലോറിക്കാസിഡ്

ലൈസോസൈം - ഹൈഡ്രോക്ലോറിക്കാസിഡ്

പെപ്സിൻ - ട്രിപ്സിൻ





15/20

ആഹാരം കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ലുകളാണ്



കോമ്പല്ലുകൾ

ഉളിപ്പല്ലുകൾ

അണപ്പല്ലുകൾ

പാൽപ്പല്ലുകൾ





16/20

നാഡികളും രക്തക്കുഴലുകളും കാണുന്ന പല്ലുകളുടെ ഭാഗം :



സിമന്റം

ഇനാമൽ

പൾപ്പ്

ഡെൻന്റൈൻ





17/20

ആഹാരം വിഴുങ്ങാൻ സഹായിക്കുന്ന ഉമിനീരിലെ ഘടകം :



ലൈസോസൈം

ശ്ലേഷ്മം

അമിലേസ്

ട്രിപ്സിൻ





18/20

ആഹാരത്തിന്റെ ദഹനം പൂർത്തിയാകുമ്പോൾ ആഹാരത്തിലെ പ്രോട്ടീന് സംഭവിക്കുന്ന മാറ്റം എന്ത് ?



ഗ്ലൂക്കോസായി മാറുന്നു

ഫാറ്റി ആസിഡായി മാറുന്നു

ഗ്ലിസറോളായി മാറുന്നു

അമിനോ ആസിഡായി മാറുന്നു





19/20

കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കി മാറ്റാൻ സഹായിക്കുന്ന എൻസൈം :



സലൈവറി അമിലേസ്

പാൻക്രിയാറ്റിക് ലിപ്പേസ്

ട്രിപ്സിൻ

പെപ്സിൻ





20/20

ദഹിച്ച ആഹാരത്തിലെ ജലം വലിച്ചെടുക്കുന്നത് എവിടെ വച്ചാണ്



കരൾ

ചെറുകുടൽ

വൻകുടൽ

ആഗ്നേയ ഗ്രന്ഥി



Result: