Biology Class 9 Chapter 1 ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍

November 09, 2023




1/25

സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഗ്ലൂക്കോസ് എത്തിച്ചേരുന്നത്.



സൈലത്തിലൂടെ

ഫ്‌ളോയത്തിലൂടെ

സ്‌റ്റൊമാറ്റയിലൂടെ

ഗ്രാനയിലൂടെ





2/25

സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാന്‍ കഴിവുള്ള വര്‍ണകങ്ങള്‍ കാണപ്പെടുന്നത്.



ഗ്രാനയില്‍

സ്‌ട്രോമയില്‍

ലാമല്ലയില്‍

ഉപരിവൃതിയില്‍





3/25

പ്രകാശസംശ്ലേഷണത്തില്‍ നേരിട്ട് പങ്കെടുക്കാത്ത വര്‍ണകങ്ങള്‍ അറിയപ്പെടുന്നത്.



ഹരിതകണം

സഹായകവര്‍ണകങ്ങള്‍

ഗ്രാന

സ്‌ട്രോമ





4/25

പകാശസംശ്ലേഷണത്തില്‍ നേരിട്ട് പങ്കെടുക്കുന്ന വര്‍ണകം.



ഹരിതകം a

സാന്തോഫില്‍

ഹരിതകം b

കരോട്ടിന്‍





5/25

പ്രകാശസംശ്ലേഷണത്തിനായി സസ്യങ്ങള്‍ സ്വീകരിക്കുന്ന വാതകം.



ഹൈഡ്രജന്‍

ഓക്‌സിജന്‍

കാര്‍ബണ്‍ ഡയോക്‌സൈഡ്

നൈട്രജന്‍





6/25

പ്രകാശസംശ്ലേഷണത്തിന്റെ ഇരുണ്ടഘട്ടം നടക്കുന്നത്:



സ്‌ട്രോമയില്‍

ഗ്രാനയില്‍

സ്‌ട്രോമാ ലാമല്ലയില്‍

സ്‌റ്റൊമാറ്റയില്‍





7/25

പ്രകാശസംശ്ലേഷണത്തിലെ ഇരുണ്ടഘട്ടത്തില്‍ നടക്കുന്ന ചാക്രിക രാസപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയത്.



ജോസഫ് പ്രീസ്റ്റ്‌ലി

മെല്‍വിന്‍ കാല്‍വിന്‍

റോബര്‍ട്ട് ഹുക്ക്

തിയോഡര്‍ ഷ്വാന്‍





8/25

പയറുവര്‍ഗങ്ങളില്‍ ഗ്ലൂക്കോസ് കാണപ്പെടുന്നത് ഏത് രൂപത്തിലാണ്?



കൊഴുപ്പ്

പ്രോട്ടീന്‍

സൂക്രോസ്

അന്നജം





9/25

പ്രകാശസംശ്ലേഷണം നടക്കുമ്പോള്‍ സസ്യങ്ങള്‍ പുറത്തുവിടുന്ന വാതകം.



കാര്‍ബണ്‍ ഡയോക്‌സൈഡ്

ഹൈഡ്രജന്‍

ഓക്‌സിജന്‍

നൈട്രജന്‍





10/25

പ്രകാശഘട്ടത്തില്‍ സസ്യങ്ങളില്‍ പ്രകാശോര്‍ജം ഏത് രൂപത്തിലാണ് ATP യിൽ സംഭരിക്കപ്പെടുന്നത്?



രാസോര്‍ജം

ഗതികോര്‍ജം

യാന്ത്രികോര്‍ജം

സൗരോര്‍ജം





11/25

സസ്യങ്ങളിൽ നടക്കുന്ന, ആഹാരത്തോടൊപ്പം പ്രാണവായുവും പ്രദാനം ചെയ്യുന്ന ഒരു പ്രവർത്തനമാണ് :



ശ്വസനം

പ്രകാശസംശ്ലേഷണം

ഗ്ലൈക്കോളിസിസ്

ക്രബ്സ് പരിവൃത്തി





12/25

ജലത്തിന്റെ വിഘടന ഫലമായിട്ടാണ് പ്രകാശസംശ്ലേഷണ സമയത്ത് ഓക്സിജൻ ഉണ്ടാകുന്നതെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ :



ജോസഫ് പ്രീസ്റ്റ്ലി

മെൽവിൻ കാൽവിൻ

തിയോഡോർ ഷ്വാൻ

വാൻ നീൽ





13/25

അന്തരീക്ഷത്തിൽ ഓക്സിജൻ - കാർബൺ ഡയോക്സൈഡ് സംതുലനം നിലനിർത്താൻ സഹായിക്കുന്ന പ്രവർത്തനം :



ആഗോളതാപനം

പ്രകാശസംശ്ലേഷണം

ശ്വസനം

ഇവയൊന്നുമല്ല





14/25

ഒറ്റപ്പെട്ടത് കണ്ടെത്തുക :



ഗ്ലൂക്കോസ്

ഹരിതകണം

സ്ട്രോമ

ഗ്രാന





15/25

ശരിയായ ജോഡി കണ്ടെത്തുക :



പയർ വർഗങ്ങൾ - കൊഴുപ്പ്

കാർബൺഡയോക്സൈഡ് - ഫ്ലോയം

കരിമ്പ് - അന്നജം

കണ്ടൽക്കാടുകൾ - സുനാമി





16/25

സസ്യങ്ങളിൽ നടക്കുന്ന, ആഹാരത്തോടൊപ്പം പ്രാണവായുവും പ്രദാനം ചെയ്യുന്ന ഒരു പ്രവർത്തനമാണ് :



ശ്വസനം

പ്രകാശസംശ്ലേഷണം

ഗ്ലൈക്കോളിസിസ്

ക്രബ്സ് പരിവൃത്തി





17/25

ജലത്തിന്റെ വിഘടന ഫലമായിട്ടാണ് പ്രകാശസംശ്ലേഷണ സമയത്ത് ഓക്സിജൻ ഉണ്ടാകുന്നതെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ :



ജോസഫ് പ്രീസ്റ്റ്ലി

മെൽവിൻ കാൽവിൻ

തിയോഡോർ ഷ്വാൻ

വാൻ നീൽ





18/25

താഴെ തന്നിരിക്കുന്നതിൽ നിന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക



പ്രകാശസംശ്ലേഷണത്തിലെ ഇരുണ്ട ഘട്ടത്തിലാണ് ജലത്തിന്റെ വിഘടനം നടക്കുന്നത്,

ഹരിതഗൃഹവാതകങ്ങളിലൊന്നാണ് കാർബൺ ഡയോക്സൈഡ്,

ഹരിത കണത്തിൽ കാണപ്പെടുന്ന ദ്രാവക ഭാഗമാണ് ഗ്രാന ,

ഹരിതകം b പ്രകാശസംശേഷണത്തിൽ നേരിട്ട് പങ്കെടുക്കുന്നു





19/25

ഒറ്റപ്പെട്ടത് കണ്ടെത്തുക :



ഗ്ലൂക്കോസ്

ഹരിതകണം

സ്ട്രോമ

ഗ്രാന





20/25

ശരിയായ ജോഡി കണ്ടെത്തുക :



പയർ വർഗങ്ങൾ - കൊഴുപ്പ്

കാർബൺഡയോക്സൈഡ് - ഫ്ലോയം

കരിമ്പ് - അന്നജം

കണ്ടൽക്കാടുകൾ - സുനാമി





21/25

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക
i. ഹരിതഗൃഹ വാതകങ്ങളിലെ പ്രധാനഘടകമാണ് കാർബൺ മോണോക്സൈഡ്
ii. സസ്യങ്ങൾക്ക് പച്ച നിറം നൽകുന്ന വർണ്ണ വസ്തു ആണ് ഹരിതകം
iii. പ്രകാശസംശ്ലേഷണം നടക്കുന്നത് ഇലകളിൽ മാത്രമാണ്
iv. പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ ഒരു ഘടകമാണ് ധാതു ലവണങ്ങൾ.



i, ii, iv

ii, iii, iv

ii, iv

i, iii





22/25

ഇവിടെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം എഴുതുക
i. ഹരിതകണത്തിലെ ഗ്രാനികളിലാണ് പ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുള്ള വർണകങ്ങൾ കാണപ്പെടുന്നത്
ii. ഹരിതകം എ ഹരിതകം ബി എന്നീ വർണ്ണകങ്ങൾക്ക് മാത്രമേ പ്രകാശത്തെ ആകർഷണം ചെയ്യാൻ കഴിയൂ.



i ശരി ii തെറ്റ്

i, ii ശരി

i തെറ്റ് ii ശരി

i, ii തെറ്റ്





23/25

പ്രകാശ ഘട്ടവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ഥാവന തിരഞ്ഞെടുക്കുക
i. പ്രകാശം ഉപയോഗിക്കുന്നു
ii. ജലം വിഘടിപ്പിച്ചു ഓക്സിജൻ പുറന്തള്ളുന്നു
iii. പ്രകശോർജം രാസോർജ്ജമാക്കി ATP ഇല് സംഭരിക്കുന്നു
iv. ATP ലെ ഊർജ്ജം ഉപയോഗിച്ച് ഗ്ലുക്കോസ് നിർമ്മിക്കുന്നു



i, iii

iii, iv

ii, iii

iv





24/25

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ
i. വലിയ ഇനത്തിൽ പെട്ട തവിട്ട് നിറമുള്ള ആൽഗകളാണ് സർഗാസം
ii. സമുദ്ര ജലത്തിനു മുകളിൽ സ്വതന്ത്രമായി പൊങ്ങിക്കിടക്കുകയും പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് ഏർപ്പെടുകയും ചെയ്യുന്ന സൂക്ഷ്മജീവികൾ ആണ് പ്ലവകങ്ങൾ.
iii. ഗോൾഡൺ ആൽഗകൾ സസ്യ പ്ളവകങ്ങൾ ആണ്
iv. അന്തരീക്ഷ വായുവിലെ കൂടിയ അളവിലുള്ള ഓക്സിജൻ പ്രധാനം ചെയുന്നത് സമുദ്രങ്ങളിൽ നിന്നാണ്



i, ii, iii

i, ii, iv

ii, iii

i, ii, iii, iv





25/25

താഴെ തന്നിരിക്കുന്ന പ്രസ്ഥാവനകളിൽ ശരിയായ പ്രസ്താവനക്ക്വനകൾ തിരഞ്ഞെടുക്കുക
i. ഭൂമിയിലെ എല്ലാ ഉത്പാദകരും പ്രകാശത്തെ ആശ്രയിക്കുന്നു.
ii. രാസസംശ്ലേഷണം നടത്തുന്ന ജീവികൾക്ക് ഉദാഹരണമാണ് സൾഫർ ബാക്ടീരിയ
iii. സസ്യങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്ന സുക്രോസ് ഫ്ലോയം കുഴലുകളിലൂടെയാണ് സസ്യ ഭാഗങ്ങളിലേക്ക് എത്തുന്നത്
iv. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ ഉള്ള ജില്ല കണ്ണൂർ ആണ്



iii, iv

ii, iv

i, ii, iii

ii, iii, iv




Result: