Biology Class 8 Chapter 2 കോശജാലങ്ങള്‍

November 09, 2023





1/19

മനുഷ്യശരീരത്തിൽ പദാർത്ഥസംവഹനത്തിന്‌ സഹായിക്കുന്ന കലയാണ്



നാഡീകല

യോജകകല

പേശീകല

ആവരണകല





2/19

ആവരണകലയുമായി ബന്ധപ്പെട്ട പ്രസ്താവന അല്ലാത്തത് ഏത്



ശാരീരികപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും എകോപിപ്പിയ്ക്കുകയും ചെയ്യുന്നു

ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു

അന്നപഥത്തിൻറ്റെ ഉൾഭിത്തിയെ ആവരണം ചെയ്യുന്നു

സംരക്ഷണം, ആഗിരണം, സ്രവങ്ങളുടെ ഉൽപാദനം എന്നീ ധർമങ്ങൾ നിർവഹിക്കുന്നു





3/19

സസ്യങ്ങളുടെ കാണ്ഡത്തിന്റെയും വേരിന്റേയും അഗ്രസ്ഥാനങ്ങളില്‍ കാണപ്പെടുന്ന കോശങ്ങള്‍.



നാഡീകോശം

പേശീകോശം

മെരിസ്റ്റമിക കോശം

അസ്ഥികോശം





4/19


താഴെത്തന്നിരിക്കുന്ന ചിത്രം എന്താണെന്ന് തിരിച്ചറിഞ്ഞ്
രേഖപ്പെടുത്തുക.



ഫ്‌ളോയം

യോജകകല

സൈലം

പേശീകല





5/19

താഴെ തന്നിരിക്കുന്നവയില്‍ നിന്ന് പാരന്‍കൈമയുമായി ബന്ധപ്പെട്ട പ്രസ്താവന കണ്ടെത്തുക.



സസ്യഭാഗങ്ങള്‍ക്കു വഴക്കവും താങ്ങും നല്‍കുന്നു.

ഒരേപോലെ കട്ടികൂടിയ തരം കോശങ്ങള്‍ ചേര്‍ന്നത്.

മൃദുവായ സസ്യഭാഗങ്ങളില്‍ കാണപ്പെടുന്നു.

കോശഭിത്തിയുടെ മൂലകളില്‍ മാത്രം കട്ടികൂടിയ തരം കോശങ്ങള്‍ ചേര്‍ന്നത്.





6/19

ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ സഹായിക്കുന്ന ഒരു ജന്തുകലയാണ്.



പേശീകല

നാഡീകല

യോജകകല

ആവരണകല





7/19

ഹൃദയം, രക്തക്കുഴലുകള്‍ എന്നിവ ചേര്‍ന്ന അവയവവ്യവസ്ഥ താഴെ പറയുന്നവയില്‍ ഏതാണ്?



രക്തപര്യയന വ്യവസ്ഥ

ശ്വസനവ്യവസ്ഥ

വിസര്‍ജന വ്യവസ്ഥ

നാഡീവ്യവസ്ഥ





8/19

ഒറ്റപ്പെട്ടത് കണ്ടെത്തുക.



പാരന്‍കൈമ

സൈലം

രക്തം

ഫ്‌ളോയം





9/19

ശരീരചലനത്തിന് സഹായിക്കുന്ന കല.



യോജകകല

ആവരണകല

പേശീകല

നാഡീകല





10/19

വിത്തുകോശവുമായി ബന്ധപ്പെട്ട പ്രസ്താവന അല്ലാത്തതേത്?



ഏതുകോശമായും മാറാന്‍ കഴിവുള്ള കോശങ്ങളാണ്.

ശരീരചലനം സാധ്യമാക്കുന്നു.

വൈവിധ്യവല്‍ക്കരണ പ്രക്രിയയിലൂടെ മറ്റുകോശങ്ങളായി രൂപാന്തരപ്പെടുന്നു.

രക്താര്‍ബുദം, പ്രമേഹം, പാര്‍ക്കിന്‍സന്‍സ് രോഗം എന്നിവയുടെ ചികിത്‌സയില്‍ ഉപയോഗപ്പെടുത്താം.





11/19

സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനുമുള്ള കഴിവ് ഏതിനം കലകളുടെ പ്രത്യേകതയാണ് :



നാഡീകല

ആവരണകല

പേശീകല

യോജകകല





12/19

കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേ പോലെ കട്ടികൂടിയ തരത്തിലുള്ള കോശങ്ങൾ ചേർന്ന സസ്യകലയാണ് :



സ്കളീറൻ കൈമ

പാരൻ കൈമ

കോളൻ കൈമ

സൈലം





13/19

കോശ വൈവിധ്യവൽക്കരണത്തിനു തൊട്ടുമുമ്പുള്ള കോശങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ് ?



അസ്ഥികോശങ്ങൾ

രക്ത കോശങ്ങൾ

പേശീകോശങ്ങൾ

വിത്തുകോശങ്ങൾ





14/19

അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന സ്നായുക്കൾ എന്നത് :



പേശീകലയാണ്

യോജകകലയാണ്

ആവരണകലയാണ്

നാഡീകലയാണ്





15/19

തെറ്റായ പ്രസ്താവന കണ്ടെത്തുക :



ശരീരത്തിന്റെ നിയന്ത്രണവും ഏകോപനവും നടത്തുന്നത് നാഡീകലയാണ്.

കോശ വൈവിധ്യവൽക്കരണത്തിലൂടെയാണ് വിവിധ അവയവങ്ങൾ രൂപപ്പെടുന്നത്.

നാരു കല പേശീകലയ്ക്ക് ഉദാഹരണമാണ്.

ഒരു ജീവിയുടെ ഘടനാപരവും ജീവധർമപരവുമായ അടിസ്ഥാന ഘടകമാണ് കോശം





16/19

വിവിധ സസ്യ കലകൾ രൂപപ്പെടുന്നത് :



സൈലത്തിൽ നിന്നാണ്

മെരിസ്റ്റത്തിൽ നിന്നാണ്

ഫ്ലോയത്തിൽ നിന്നാണ്

പാരൻ കൈമയിൽ നിന്നാണ്





17/19

തലച്ചോറ്, നാഡികൾ എന്നിവ ചേർന്നതാണ് :



നാഡീവ്യവസ്ഥ

ദഹനേന്ദ്രിയ വ്യവസ്ഥ

അസ്ഥി വ്യവസ്ഥ

രക്തപര്യയനവ്യവസ്ഥ





18/19

പ്രകാശസംശ്ലേഷണത്തിനും ആഹാരസംഭരണത്തിനും സഹായിക്കുന്ന സസ്യകലയാണ് :



ഫ്ലോയം

സൈലം

പാരൻ കൈമ

കോളൻ കൈമ





19/19

യോജകകല അല്ലാത്തത് ഏത് ?



അസ്ഥി

തരുണാസ്ഥി

പേശീകല

രക്തം



Result: