Biology Class 8 Chapter 1 കുഞ്ഞറയ്ക്കുള്ളിലെ ജീവരഹസ്യങ്ങള്‍

November 09, 2023




1/18

ഒരു മൈക്രോസ്‌കോപ്പില്‍ പ്രകാശതീവ്രത ക്രമീകരിക്കാന്‍ സഹായിക്കുന്ന കണ്ടന്‍സറിന്റെ ഭാഗം:



ഐപീസ്

ഡയഫ്രം

നോബുകള്‍

മിറര്‍





2/18

മൈക്രോസ്‌കോപ്പിന്റെ സഹായത്താല്‍ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ച ശാസ്ത്രജ്ഞന്‍.



റോബര്‍ട്ട് ബ്രൗണ്‍

റുഡോള്‍ഫ് വിര്‍ഷ്വോ

റോബര്‍ട്ട് ഹുക്ക്

എം.ജെ. ഷ്‌ളീഡന്‍





3/18

ശരിയായ ജോഡി കണ്ടെത്തുക.



റോബര്‍ട്ട് ബ്രൗണ്‍ - ജന്തുശരീരം കോശങ്ങളാല്‍ നിര്‍മ്മിതമാണെന്നു കണ്ടെത്തി .

എം.ജെ. ഷ്‌ളീഡന്‍ - സസ്യശരീരം കോശങ്ങളാല്‍ നിര്‍മ്മിതമാണെന്നു കണ്ടെത്തി.

തിയോഡര്‍ ഷ്വാന്‍ - കോശങ്ങളെ ആദ്യമായി മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിച്ചു.

റോബര്‍ട്ട് ഹുക്ക് - നിലവിലുള്ള കോശങ്ങളില്‍ നിന്നു മാത്രമാണ് പുതിയവ ഉണ്ടാകുന്നതെന്ന നിഗമനം രൂപീകരിച്ചു.





4/18

കോശത്തിലെ മാംസ്യനിര്‍മ്മാണ കേന്ദ്രം.



ഫേനം

കോശസ്തരം

മൈറ്റോകോണ്‍ഡ്രിയ

റൈബോസോം





5/18

ജലം, ലവണങ്ങള്‍, വിസര്‍ജ്യവസ്തുക്കള്‍ എന്നിവ സംഭരിക്കുന്ന കോശത്തിലെ കോശാംഗം.



ഫേനം

കോശദ്രവ്യം

ഗോള്‍ജികോംപ്ലക്‌സ്

ഹരിതകണം





6/18

കോശത്തിനുള്ളിലെ ജീവല്‍പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഭാഗം.



മൈറ്റോകോണ്‍ഡ്രിയോണ്‍

എന്‍ഡോപ്ലാസ്മിക് റെറ്റിക്കുലം

ഗോള്‍ജി കോംപ്ലക്‌സ്

മര്‍മ്മം





7/18

പ്രോകാരിയോട്ടുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ജീവി.



അമീബ

ബാക്ടീരിയ

സസ്യങ്ങള്‍

ജന്തുക്കള്‍





8/18

മര്‍മ്മത്തിനുള്ളില്‍ വലക്കണ്ണി പോലെ കെട്ടുപിണഞ്ഞു കാണപ്പെടുന്ന ഭാഗം.



മര്‍മ്മകം

മര്‍മസ്തരം

ക്രൊമാറ്റിന്‍ജാലിക

മര്‍മ്മദ്രവ്യം





9/18

സസ്യകോശങ്ങളില്‍ മാത്രം കാണപ്പെടുന്ന കോശാംഗം താഴെപ്പറ യുന്നവയില്‍ ഏതാണ്?



കോശസ്തരം

മര്‍മ്മം

ഫേനം

ജൈവകണങ്ങള്‍





10/18

കോശാസ്ഥികൂടം എന്ന് അറിയപ്പെടുന്ന കോശാംഗം:



മൈറ്റോകോണ്‍ഡ്രിയോണ്‍

എന്‍ഡോപ്ലാസ്മിക് റെറ്റിക്കുലം

റൈബോസോം

കോശദ്രവ്യം





11/18

ഒറ്റപ്പെട്ടത് കണ്ടെത്തുക :



ആന്തോസയാനിൻ

ടോണോ പ്ലാസ്റ്റ്

കരോട്ടിൻ

സാന്തോഫിൽ





12/18

നിരീക്ഷണ വസ്തു ഉണങ്ങിപ്പോകാതിരിക്കാൻ ചേർക്കുന്ന വസ്തു :



ഗ്ലിസറിൻ

സ്‌റ്റെയിൻ

ഫോർമലിൻ

ഡിസ്റ്റിൽഡ് വാട്ടർ





13/18

സംഭരണകോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം ഏത് ?



വർണകണം

ശ്വേതകണം

ഹരിതകണം

ജൈവ കണം





14/18

കോശകേന്ദ്രം കണ്ടെത്തി, അതിനെ ന്യൂക്ലിയസ് എന്ന് വിളിച്ച ശാസ്ത്രജ്ഞൻ :



തിയോഡോർ ഷ്വാൻ

റോബർട്ട് ഹുക്ക്

എം.ജെ. ഷ്ളീഡൻ

റോബർട്ട് ബ്രൗൺ





15/18

ഒബ്ജക്ടീവ് രൂപപ്പെടുത്തുന്ന പ്രതിബിംബത്തെ കൂടുതൽ വലുതാക്കുന്ന മൈക്രോസ്കോപ്പിന്റെ ഭാഗം :



കണ്ടൻസർ

ഐപീസ്

മിറർ

നോബുകൾ





16/18

കരൾ, തലച്ചോറ്, പേശികൾ എന്നിവിടങ്ങളിലെ കോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം ഏത് ?



ഫേനം

എൻഡോപ്ലാസ്മിക് റെറ്റിക്കുലം

ഗോൾജി കോംപ്ലക്സ്

മൈറ്റോകോൺഡ്രിയോൺ





17/18

ഒറ്റപ്പെട്ടത് കണ്ടെത്തുക :



ഫേനം

ലൈസോസോം

ഹരിതകണം

കോശഭിത്തി





18/18

കോശത്തിലെ സഞ്ചാരപാത :



റൈബോസോം

മർമം

മൈറ്റോകോൺഡ്രിയോൺ

എൻഡോപ്ലാസ്മിക് റെറ്റിക്കുലം



Result: