Biology Class 7 Chapter 8 പ്രാണവായുവും ജീവരക്തവും
November 09, 2023
1/15
ശ്വസന-ദഹന വ്യവസ്ഥകളുടെ പൊതുവായ ഭാഗം.
2/15
മണ്ണിരയില്‍ വാതകവിനിമയത്തിന് സഹായകമായ അവയവം.
3/15
വൈറ്റല്‍ കപ്പാസിറ്റിയുമായി ബന്ധപ്പെട്ട അവയവം.
4/15
ശുദ്ധരക്തം വഹിക്കുന്ന സിര.
5/15
രക്തത്തിലെ ദ്രാവകഭാഗത്തിനുപറയുന്ന പേര്?
6/15
കോശങ്ങളില്‍വെച്ച് ഗ്ലൂക്കോസില്‍നിന്ന് ഊര്‍ജ്ജം സ്വതന്ത്രമാകുന്ന പ്രക്രിയയാണ്.
7/15
ശ്വസന പ്രതലത്തിന്റെ വിസ്തീര്‍ണം വര്‍ധിപ്പിക്കുന്ന ശ്വാസകോശത്തിലെ ഭാഗം.
8/15
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍.
9/15
രക്തത്തില്‍ വെളുത്ത രക്താണുക്കള്‍ കുറയുന്നതുമൂലമുണ്ടാകുന്ന രോഗം.
10/15
മനുഷ്യന്റെ രക്തപര്യയന വ്യവസ്ഥയുടെ ഭാഗമല്ലാത്തത്.
11/15
മനുഷ്യനിലെ ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1) വായു ഉള്ളിലേക്ക് എടുക്കുന്ന പ്രവർത്തനത്തെ നിശ്വാസം എന്ന് പറയുന്നു.
2) വായു പുറത്തേക്കിറക്കുന്ന പ്രവർത്തനത്തെ ഉച്ഛ്വാസം എന്ന് പറയുന്നു.
3) ശ്വസനം എന്നാൽ വാതക വിനിമയമാണ്.
4) ഔരാശയത്തിൽ വാരിയെല്ലിൻ കൂടിനുള്ളിലാണ് ശ്വസന കോശങ്ങൾ കാണപ്പെടുന്നത്.

12/15
ശ്വസന വ്യവസ്ഥയെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏത്?
1) ശ്വാസനാളത്തിലെ ശാഖകളാണ് ശ്വസനികൾ.
2) ശ്വാസകോശം സ്പോഞ്ച് പോലെയാണ്, അതിൽ നിരവധി വായു അറകളുണ്ട്.
3) ഇടതു ശ്വാസകോശം വലത് ശ്വാസകോശത്തേക്കാൾ അല്പം വലുതാണ്.
4) ശ്വാസനാളത്തിലെ ഭിത്തി S ആകൃതിയിലുള്ള കരുണാസ്തി വളയങ്ങൾ കൊണ്ട് ബന്ധപ്പെട്ടിരിക്കുന്നു.

13/15
താഴെപ്പറയുന്ന പ്രസ്താവനകൾ വിലയിരുത്തി തെറ്റായവ എന്തെന്ന് കണ്ടെത്തുക.
1) ഏകകോശ ജീവിയായ അമീബയ്ക്ക് പ്രത്യേക ശ്വസനാവയവം ഇല്ല.
2) കരയിൽ ആയിരിക്കുമ്പോൾ ശ്വാസകോശം വഴിയും വെള്ളത്തിലായിരിക്കുമ്പോൾ
ത്വക്കിലൂടെയും ശ്വസനം നടത്തുന്ന ജീവിയാണ് മണ്ണിര.
3) ഷഡ്പദങ്ങളുടെ ശ്വസനാവയവമാണ് നാളികാജാലം.
4) ഈർപ്പമുള്ള ത്വക്ക് ആണ് മണ്ണിരയുടെ ശ്വസന അവയവം.

14/15
താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
1) ഹൃദയമിടിപ്പ് അറിയാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റെതസ്കോപ്പ്.
2) വെളുത്ത രക്താണുക്കൾ 6 തരത്തിലുണ്ട്.
3)പ്ലാസ്മയുടെ 90 ശതമാനത്തിൽ അധികം വെള്ളമാണ്.
4)രക്തത്തിന് ചുവപ്പുനിറം നൽകുന്നത് ഹീമോഗ്ലോബിനാണ്.

15/15
പ്രസ്താവനകൾ വിലയിരുത്തുക, ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) ജന്തുക്കളെ അപേക്ഷിച്ച് സസ്യങ്ങളുടെ ശ്വസന നിരക്ക് കൂടുതലാണ്.
2) സസ്യങ്ങളിലെ വാതക വിനിമയം നടക്കുന്നത് അസ്യരന്ധറ്ങ്ങളിലൂടെയാണ്.
3)രക്തപര്യന വ്യവസ്ഥയുടെ കേന്ദ്രമാണ് ഹൃദയം.
4) മൂന്നുതരം രക്തക്കുഴലുകൾ ആണ് മനുഷ്യ ശരീരത്തിൽ ഉള്ളത്.

Result:
Post a Comment