Biology Class 7 Chapter 4 അന്നപഥത്തിലൂടെ
November 09, 2023
1/15
ശരീരത്തില്‍ യൂറിയ ഉണ്ടാകുന്ന സ്ഥലം.
2/15
മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാര്‍ഥം?
3/15
ദഹനത്തിന് സഹായിക്കുന്ന അമിലേസ് എന്ന രാസാഗ്നി അടങ്ങിയിരിക്കുന്നത്.
4/15
പ്രായപൂര്‍ത്തിയായ ഒരാളിലെ പല്ലുകളുടെ എണ്ണം.
5/15
പെരിസ്റ്റാള്‍സിസ് എന്നത് എന്താണ്?
6/15
മനുഷ്യശരീരത്തിലെ പ്രധാന വിസര്‍ജ്യവസ്തു.
7/15
സസ്യങ്ങള്‍ ശ്വസിക്കുന്ന വാതകം.
8/15
ദന്തക്ഷയത്തിന് ഇടയാക്കുന്ന ബാക്ടീരിയകള്‍ ഉത്പാദിപ്പിക്കുന്ന ആസിഡ്.
9/15
കൊഴുപ്പിനെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന ദഹനരസം.
10/15
വിസര്‍ജ്ജനാവയവങ്ങളില്‍ പെടാത്തത്.
11/15
താഴെപ്പറയുന്ന ജോഡികളിൽ ശരിയായ ജോഡി തിരഞ്ഞെടുക്കുക.
1) സിംഹം-ജന്തുക്കൾ-ചവച്ചരച്ച് തിന്നുന്നു.
2) മത്സ്യം-ജലമത്സ്യങ്ങൾ-കടിച്ചു കീറി തിന്നുന്നു.
3) പക്ഷി- പഴങ്ങൾ- കൊത്തി തിന്നുന്നു.
4) പശു- പുല്ല് - ചവച്ചരച്ച് തിന്നുന്നു.
1) സിംഹം-ജന്തുക്കൾ-ചവച്ചരച്ച് തിന്നുന്നു.
2) മത്സ്യം-ജലമത്സ്യങ്ങൾ-കടിച്ചു കീറി തിന്നുന്നു.
3) പക്ഷി- പഴങ്ങൾ- കൊത്തി തിന്നുന്നു.
4) പശു- പുല്ല് - ചവച്ചരച്ച് തിന്നുന്നു.
12/15
താഴെ കൊടുത്തിരിക്കുന്നവയിൽ പിത്തരസത്തെ കുറിച്ചുള്ള തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏത്?
1) പിത്തരസം വൃക്ക ഉത്പാദിപ്പിക്കുന്നില്ല.
2) പിത്തരസത്തിൽ എൻസൈമുകൾ ഇല്ല.
3)പിത്തരസം അന്നജത്തെ വിഘടിപ്പിക്കുന്നു.
4) പിത്തരസം ഭക്ഷണത്തെ ക്ഷാര ഗുണമുള്ളതാകുന്നു.
1) പിത്തരസം വൃക്ക ഉത്പാദിപ്പിക്കുന്നില്ല.
2) പിത്തരസത്തിൽ എൻസൈമുകൾ ഇല്ല.
3)പിത്തരസം അന്നജത്തെ വിഘടിപ്പിക്കുന്നു.
4) പിത്തരസം ഭക്ഷണത്തെ ക്ഷാര ഗുണമുള്ളതാകുന്നു.
13/15
വൃക്കയെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായ ഏവ?
1) ശരീരത്തിലെ പ്രധാന വിസർജന അവയവമാണ് വൃക്ക.
2) രക്തത്തിൽ യൂറിയയുടെയും ലവണങ്ങളുടെയും അളവ് ആവശ്യാനുസരണം ഉയർത്തുന്നു.
3) ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് വൃക്ക.
4) രക്തത്തിൽ നിന്ന് യൂറിയയും ലവണങ്ങളും വേർതിരിച്ച് മൂത്രത്തിന്റെ രൂപത്തിൽ പുറന്തള്ളുന്നു.

14/15
താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ശരിയായവ ഏതെല്ലാം?
1) സസ്യങ്ങൾ സ്വയം ആഹാരം നിർമിക്കുന്നവരാണ്.
2) പ്രാണികളെ പിടിക്കുന്ന സസ്യങ്ങളെ ഇരപിടിയൻ സസ്യങ്ങൾ എന്ന് പറയുന്നു.
3) ഇരപിടിയൻ സസ്യങ്ങൾ സ്വയം ആഹാരം നിർമ്മിക്കുന്നവയല്ല.
4) ഇരപിടിയൻ സസ്യങ്ങളിൽ പ്രകാശസംശ്ലേഷണം നടക്കുന്നില്ല

15/15
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1) സ്വപോഷികൾക്ക് ഉദാഹരണമാണ് സസ്യങ്ങൾ
2) സ്വയം ആഹാരം നിർമ്മിക്കാൻ കഴിയാത്ത ജീവികളെ പരപോശികൾ എന്നു പറയുന്നു.
3) അമീബ ഒരു ബഹുകോശ ജീവിയാണ്.
4) പ്രായപൂർത്തിയായവരിൽ 32 പല്ലുകൾ ആണുള്ളത്.
1) സ്വപോഷികൾക്ക് ഉദാഹരണമാണ് സസ്യങ്ങൾ
2) സ്വയം ആഹാരം നിർമ്മിക്കാൻ കഴിയാത്ത ജീവികളെ പരപോശികൾ എന്നു പറയുന്നു.
3) അമീബ ഒരു ബഹുകോശ ജീവിയാണ്.
4) പ്രായപൂർത്തിയായവരിൽ 32 പല്ലുകൾ ആണുള്ളത്.
Result:
Post a Comment