Biology Class 7 Chapter 1 മണ്ണില്‍ പൊന്നു വിളയിക്കാം

November 09, 2023




1/15

മണ്ണില്ലാതെ കൃഷിചെയ്യുന്ന രീതി.



ഹൈഡ്രോപോണിക്‌സ്

ടിഷ്യൂകള്‍ച്ചര്‍

സെറികള്‍ച്ചര്‍

എപ്പികള്‍ച്ചര്‍





2/15

അമ്പിളി, സുവര്‍ണ, സരസ് എന്നിവ ഏതിന്റെ സങ്കരയിനം വിത്താണ്?



വെണ്ട

തക്കാളി

പാവല്‍

മത്തന്‍





3/15

മണ്ണില്‍ വസിക്കുന്ന നൈട്രജന്‍ സ്ഥിരീ കരണം നടത്തുന്ന ബാക്ടീരിയ?



റൈസോബിയം

അസെറ്റോബാക്ടര്‍

സ്യൂഡോമോണസ്

അസോസ്‌പൈറില്ലം





4/15

ലെയറിംഗ് വന്‍മരങ്ങളില്‍ പ്രായോഗികമല്ല. കാരണം:



ഉയരക്കൂടുതല്‍ കാരണം

പരിചരണം ലഭിക്കാത്തതിനാല്‍ നശിച്ചുപോകും.

വലിയ മരങ്ങളില്‍ വിജയസാധ്യത കുറവാണ്.

തൈ വളര്‍ന്ന് വന്‍മരമാകുമ്പോള്‍ തായ്‌വേരില്ലാത്തതിനാല്‍ നിലനില്‍ക്കാനാവില്ല.





5/15

റൂട്ട്‌സ്‌റ്റോക്ക് ആവശ്യമായി വരുന്ന കൃഷിരീതി.



ലെയറിങ്

ബഡ്ഡിങ്

ടിഷ്യൂകള്‍ച്ചര്‍

വര്‍ഗസങ്കരണം





6/15

മിത്രകീടങ്ങളില്‍ പെടാത്തത്.



ലേഡിബേഡ് വണ്ട്

പച്ചത്തുള്ളന്‍

വേട്ടക്കാരന്‍ ചിലന്തി

ചെറുതുമ്പികള്‍





7/15

ടിഷ്യൂകള്‍ച്ചര്‍ വഴി:



സങ്കരയിനങ്ങള്‍ ലഭിക്കുന്നു.

ഉയര്‍ന്ന രോഗപ്രതിരോധശക്തിയുള്ളവ ലഭിക്കുന്നു.

കാലാവസ്ഥയ്ക്കിണങ്ങിയ ഇനങ്ങള്‍ ലഭിക്കുന്നു.

മാതൃസസ്യത്തിന്റെ അതേഗുണങ്ങളുള്ളവ ലഭിക്കുന്നു.





8/15

ഒരേസമയം ലൈംഗിക പ്രത്യുല്പാദനവും കായിക പ്രജനനവും നടത്തുന്ന ഒരു സസ്യം.



മുരിങ്ങ

തെങ്ങ്

മത്തന്‍

ചേന





9/15

പ്രജനനരീതിക്കനുസരിച്ച് കൂട്ടത്തില്‍ പെടാത്തത്.



കാച്ചില്‍

കരിമ്പ്

ഇഞ്ചി

ചേന





10/15

ഒരു ചെടിയില്‍ ഒന്നിലധികം വര്‍ണങ്ങളു ള്ള പൂക്കള്‍ ഉണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമായ രീതി.



ബഡ്ഡിംഗ്

ഗ്രാഫ്റ്റിങ്

ലെയറിങ്

വര്‍ഗസങ്കരണം





11/15

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
i. നെല്ല് - ഹ്രസ്വ
ii. പയർ - മാലിക
iii. വെണ്ട - അനാമിക
iv. പാവൽ - പ്രിയങ്ക
v. വഴുതിന - ഹരിത



i, ii, v

i, iii, v

i, ii, iii, v

i, ii, iii, iv, v





12/15

ചുവടെ തന്നിരിക്കുന്ന സസ്യങ്ങളിൽ പതിവയ്ക്കൽ രീതി നടത്താൻ കഴിയുന്ന സസ്യങ്ങൾ തിരഞ്ഞെടുക്കുക.
i. റോസ്
ii. കശുമാവ്
iii. മരച്ചീനി
iv. സപ്പോട്ട
v. പയർ



ii, iii, iv

i, iii v

i, ii, iv

i, ii, iii, iv





13/15

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. വ്യത്യസ്ത വർഗ്ഗത്തിൽ പെട്ട സസ്യങ്ങളുടെ തണ്ടുകൾ പരസ്പരം ഒട്ടിച്ചു ചേർത്ത് ഗുണമേന്മയുള്ള സസ്യം ഉണ്ടാക്കുന്ന രീതിയാണ് കൊമ്പ് ഒട്ടിക്കൽ.
ii. കൊമ്പൊട്ടിക്കലിന് വേണ്ടി തെരഞ്ഞെടുക്കുന്ന വേരോട് കൂടിയ ചെടിയാണ് സയൺ.
iii. കൊമ്പ് ഒട്ടിക്കലിന് വേണ്ടി ഉപയോഗിക്കുന്ന കൊമ്പ് ആണ് സ്റ്റോക്ക്.



i, ii, iii

ii, iii

i, iii

എല്ലാം തെറ്റ്





14/15

തന്നിരിക്കുന്നവയിൽനിന്നും ശരിയായ ജോടികൾ തിരഞ്ഞെടുക്കുക.
i. കേരള കാർഷിക സർവകലാശാല -- മണ്ണുത്തി
ii. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം -- ശ്രീകാര്യം
iii. റബ്ബർ റിസർച്ച് ഇൻ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ -- കോട്ടയം
iv. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം -- ആനക്കയം



i, iv

ii, iii, iv

i, iii, iv

i, ii, iii





15/15

ചുവടെ തന്നിരിക്കുന്നതിൽ നിന്നും തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക.
i. ഒരു ചെടിയിൽ മറ്റൊരു ചെടിയുടെ മുകുളം ഒട്ടിക്കുന്ന രീതിയാണ് ബഡ്ഡിംഗ്.
ii. ഒരു പൂച്ചെടിയിൽ പല നിറത്തിലുള്ള പൂവുകൾ ഉണ്ടാകുന്നതിന് മുകുളം ഒട്ടിക്കൽ ഉപയോഗിക്കുന്നു.
iii. മുകുളം ഒട്ടിക്കുന്ന ചെടിയിൽ V ആകൃതിയിലാണ് മുറിക്കേണ്ടത്.
iv. ഗുണമേന്മയുള്ള വിത്തുകൾ ഉൽപാദിപ്പിക്കാൻ ആയി വർഗ്ഗസങ്കരണം ഉപയോഗിക്കുന്നു.



i, ii

iv

iii

ii, iv




Result: