Biology Class 6 Chapter 3 പൂവില്‍നിന്ന് പൂവിലേക്ക്
November 09, 2023
1/15
ഒരു പൂവില്‍നിന്ന് ഒന്നിലധികം ഫലങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ അത്തരം ഫലങ്ങളാണ്:
2/15
പൂക്കളെ ചെടിയുമായി ബന്ധിപ്പിക്കുന്ന ഭാഗം ഏതാണ്?
3/15
പൂവിലെ പെണ്‍ലിംഗാവയവമാണ് :
4/15
ഭാരം കുറഞ്ഞ പരാഗരേണുക്കള്‍ പരാഗണം നടത്തുന്നത്:
5/15
താഴെതന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത്?
6/15
ബീജസംയോഗത്തിന് ശേഷം പൂക്കളില്‍ വിത്തായി മാറുന്ന ഭാഗം.
7/15
പരപരാഗണം മാത്രം നടക്കാന്‍ സാധ്യതയുള്ള ഒരു സസ്യമാണ്:
8/15
താഴെ പറയുന്നവയില്‍ കപടഫലം അല്ലാത്തത് :
9/15
ഗുണമേന്മയുള്ള ചെടിയില്‍ നിന്ന് പരാഗരേണുക്കള്‍ ശേഖരിച്ച് മറ്റൊരു പൂവിന്റെ പരാഗണസ്ഥലത്ത് പതിപ്പിക്കുന്ന പ്രവര്‍ത്തനം
10/15
സസ്യങ്ങളില്‍ പ്രത്യുല്പാദനം എന്ന ധര്‍മം നിര്‍വഹിക്കുന്നത്:
11/15
ചേരുംപടി ചേർക്കുക.
I | II |
---|---|
i. പുഷ്പാസനം | a. പൂവിൻറെ ഭാഗങ്ങൾക്ക് ഇരിപ്പിടം ഒരുക്കുന്നു. |
ii. ജനിപുട് | b. പൂവിലെ പെൺലിംഗാവയവം. |
iii. കേസരപുടം | c. പൂവിലെ ആൺലിംഗാവയവം. |
iv. ദളം | d. പൂവിന് നിറവും മണവും ആകർഷകത്വവും നൽകുന്നു. |
12/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ജീവിവർഗ്ഗം അവയുടെ തുടർച്ച നിലനിർത്തുന്നതിന് പുതിയ തലമുറയെ ഉത്പാദിപ്പിക്കുന്നതുമായ പ്രക്രിയയാണ് പ്രത്യുൽപാദനം.
ii. സസ്യങ്ങളിൽ പ്രത്യുൽപാദനം നിർവഹിക്കുന്നത് പൂക്കളാണ്.
iii. പൂക്കളിൽ നിന്നാണ് ഫലങ്ങൾ ഉണ്ടാകുന്നത്.
iv. സസ്യങ്ങളുടെ ലൈംഗിക അവയവമാണ് ഫലം.

13/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഒരേ പൂവിൽ കേസരപുടവും ജനിപുടവും കാണുന്നത് ദ്വിലിംഗപുഷ്പം.
ii. കേസരപുടവും ജനിപുടവും വെവ്വേറെ പൂക്കളിൽ കാണുന്നത് ഏകലിംഗപുഷ്പം.
iii. കേസരപുടം മാത്രമുള്ള പൂക്കൾ ആൺ പൂക്കളും ജനിപുടം മാത്രമുള്ള പൂക്കൾ പൂക്കളും ആണ്.
iv. മത്തൻ, വെള്ളരി, പാവൽ, പയർ, തെങ്ങ് എന്നിവയിൽ ആണ്പൂക്കളും പെൺപൂക്കളും കാണപ്പെടുന്നു.

14/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. പരാഗരേണുക്കളിൽനിന്നും പുംബീജം അണ്ഡാശയത്തിലെത്തി അണ്ഡവുമായി കൂടിച്ചേരുന്ന പ്രവർത്തനമാണ് ബീജസങ്കലനം.
ii. പരാഗിയിൽ നിന്നും പരാഗരേണുക്കൾ പരാഗണ സ്ഥലത്ത് പതിക്കുന്നതാണ് പരാഗണം.
iii. പരാഗണത്തിന് സഹായിക്കുന്ന ഘടകങ്ങളാണ് പരാഗണകാരികൾ.
iv. കാറ്റ്, ജലം, തേനീച്ച, കിളികൾ, ഇവയെല്ലാം പരാഗണകാരികൾക്ക് ഉദാഹരണമാണ്.

15/15
ചേരുംപടി ചേർക്കുക.
I | II |
---|---|
i. ഭാരം കുറഞ്ഞ പരാഗരേണുക്കൾ | a. കാറ്റ് |
ii. വർണ്ണ ഭംഗിയുള്ള പൂക്കൾ | b. തേനീച്ച |
iii. രാത്രി വിരിയുന്ന പൂക്കൾ | c. നിശാശലഭം |
iv. ഈർപ്പത്തിലൂടെയുള്ള പരാഗരേണുക്കൾ | d. ജലം |
Result:
Post a Comment