Biology Class 6 Chapter 10 രൂപത്തിനും ബലത്തിനും

November 09, 2023




1/17

തലയോട്ടിയില്‍ ചലനസ്വാതന്ത്ര്യമുള്ള അസ്ഥിയാണ്:



മേല്‍ത്താടിയെല്ല്

മൂക്കിലെ അസ്ഥി

കീഴ്ത്താടിയെല്ല്

ഇവയൊന്നുമല്ല





2/17

മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി:



മാലിയസ്

സ്‌റ്റേപിസ്

ഇന്‍കസ്

ഫീമര്‍





3/17

ശ്വാസകോശങ്ങള്‍, ഹൃദയം എന്നിവയെ പൊതിഞ്ഞ് സൂക്ഷിക്കുന്ന അസ്ഥി:



വാരിയെല്ല്

നട്ടെല്ല്

മാറെല്ല്

ഇവയെല്ലാം





4/17

ജനിക്കുന്ന സമയത്ത് ശരീരത്തില്‍ കാണപ്പെടുന്ന അസ്ഥികളുടെ എണ്ണം:



24

62

206

300





5/17

ഏറ്റവും കൂടുതല്‍ ചലനസ്വാതന്ത്ര്യമുള്ള അസ്ഥിസന്ധി:



വിജാഗിരി സന്ധി

തെന്നിനീങ്ങുന്ന സന്ധി

കീലസന്ധി

ഗോളര സന്ധി





6/17

ബാഹ്യാസ്ഥികൂടവും ആന്തരാസ്ഥികൂടവും കാണപ്പെടുന്ന ജീവികളാണ്:



ഒച്ച്

പഴുതാര

വണ്ട്

ചീങ്കണ്ണി





7/17

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി:



നട്ടെല്ല്

വാരിയെല്ല്

തുടയെല്ല്

കൈയിലെ അസ്ഥി





8/17

കൈമുട്ട്, കാല്‍മുട്ട് എന്നിവിടങ്ങളില്‍ കാണപ്പെടുന്ന അസ്ഥിസന്ധിയാണ്:



വിജാഗിരി സന്ധി

ഗോളരസന്ധി

കീലസന്ധി

തെന്നിനീങ്ങുന്ന സന്ധി





9/17

നട്ടെല്ലില്‍ കാണപ്പെടുന്ന അസ്ഥികളുടെ എണ്ണം:



22

30

33

24





10/17

അസ്ഥികളുടെ സ്ഥാനം തെറ്റുന്നതിന് പറയുന്ന പേരാണ്:



അസ്ഥിസ്ഥാനഭ്രംശം

അസ്ഥിഭംഗം

ഉളുക്ക്

സന്ധിവാതം





11/17

അസ്ഥികളുടെ കാഠിന്യത്തിന് കാരണം:



മഗ്‌നീഷ്യം

സോഡിയം

കാല്‍സ്യം ഫോസ്‌ഫേറ്റ്

സിങ്ക്‌





13/17

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ശരീരഭാഗങ്ങളെ സംരക്ഷിക്കുന്നതിനും ആകൃതി നൽകുന്നതിനും ശത്രുക്കളിൽ നിന്ന് രക്ഷനേടാനും പുറന്തോടുകൾ സഹായിക്കുന്നു.
ii. ശരീരത്തിന് പുറത്തുള്ള ഇത്തരം ആവരണങ്ങളെ ബാഹ്യാസ്ഥികൂടം എന്ന് വിളിക്കുന്നു.
iii. പക്ഷികളുടെ തൂവൽ, ജന്തുക്കളിലെ രോമങ്ങൾ, കുളമ്പുകൾ, നഖങ്ങൾ, കൊക്കുകൾ തുടങ്ങിയവയെല്ലാം ബാഹ്യാസ്ഥികൂടത്തിൻ്റെ അവശേഷിപ്പുകൾ ആണ്.
iv. ശരീരത്തിൻറെ ഉള്ളിൽ കാണുന്ന അസ്ഥികൂടത്തെ ആന്തരാസ്ഥികൂടം എന്നറിയപ്പെടുന്നു.



ii, iii, iv

i, iii, iv

i, ii, iii

i, ii, iii, iv





14/17

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ശരീരത്തിലെ ഏറ്റവും ബലമുള്ള എല്ലുകൾ കീഴ്ത്താടിയെല്ലാണ്.
ii. ശരീരത്തെ നേരെ നിർത്തുന്നത് നട്ടെല്ലാണ്.
iii. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി തുടയെല്ലാണ്.
iv. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി സ്റെപ്പിസ് ആണ്.



i, ii, iii

i, iii, iv

ii, iii, iv

i, ii, iii, iv





15/17

ചേരുംപടി ചേർക്കുക.
I II
i. തലയോട് a.30
ii.വാരിയെല്ല് b.22
iii.നട്ടെല്ല് c.24
iv.ഓരോ കാലിലും d.33



i - a, ii - b, iii - c, iv - d

i - d, ii - c, iii - b, iv - a

i - b, ii - c, iii - d, iv - a

i - a, ii - c, iii - b, iv - d





16/17

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. പലതരം ചലനങ്ങൾക്കും പ്രവർത്തനങ്ങൾക്കും നമ്മെ സഹായിക്കുന്നത് അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന അസ്ഥിസന്ധികളാണ്.
ii. ശക്തമായ ആഘാതം ഏൽക്കുന്നത് അസ്ഥി പൊട്ടുന്നതിനോ അസ്ഥികളിൽ വിള്ളൽ ഉണ്ടാകുന്നതിനോ കാരണമാകുന്നു ഇതിനെ അസ്ഥിഭംഗം എന്ന് വിളിക്കുന്നു
iii. അസ്ഥികളുടെ സ്ഥാനം തെറ്റുന്നതിന് സ്ഥാനഭ്രംശം എന്ന് വിളിക്കുന്നു.
iv. അസ്ഥികളുടെ കാഠിന്യത്തിന് കാരണം കാൽസ്യം ഫോസ്ഫേറ്റ് ആണ്.



i, ii, iii

ii, iii, iv

i, iii, iv

i, ii, iii, iv





17/17

ചേരുംപടി ചേർക്കുക.
I II
i. ഗോളര സന്ധി a. തോളെല്ല്
ii. വിജാഗിരി സന്ധി b. കാൽമുട്ട്
iii. കീല സന്ധി c. കഴുത്ത്



i - a, ii - b, iii - c

i - b, ii - c, c - a

i - c, ii - a, iii - b

i - c, ii - b, iii - a




Result: