Biology Class 5 Chapter 8 അകറ്റിനിര്‍ത്താം രോഗങ്ങളെ
November 09, 2023
1/15
1വായുവിലൂടെ പകരുന്ന ഒരു രോഗമാണ്:
2/15
ഒരു പകര്‍ച്ചവ്യാധിയാണ്:
3/15
കൊതുക് മുഖേന പകരുന്ന ഒരു രോഗമാണ്:
4/15
പാലിനെ തൈരാക്കാന്‍ സഹായിക്കുന്ന ബാക്ടീരിയയാണ്:
5/15
ഒരു കുഞ്ഞ് ജനിച്ച് 6 ആഴ്ച തികയുമ്പോള്‍ നല്‍കുന്ന വാക്‌സിന്‍ ആണ്:
6/15
ഡ്രൈ ഡേ ആചരണത്തിലൂടെ തടയാന്‍ കഴിയുന്ന ഒരു രോഗമാണ്:
7/15
കടലില്‍ ഉണ്ടാകുന്ന എണ്ണമലിനീകരണം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ബാക്ടീരിയ:
8/15
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏത്?
എ. സൂക്ഷ്മജീവികളാണ് മൃതവസ്തുക്കളെ ജീർണ്ണിപ്പിക്കുന്നത്.
ബി. ഒട്ടേറെ രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് സ്വാഭാവികമായി നമ്മുടെ ശരീരത്തിനുണ്ട്.
സി. വാക്സിനുകൾ എല്ലാ രോഗങ്ങളെയും പ്രതിരോധിക്കുന്നു.
ഡി. എല്ലാ രോഗങ്ങൾക്കും കാരണം സൂക്ഷ്മജീവികളാണ്.

9/15
ഒ.പി.വി. വാക്‌സിന്‍ ഏത് രോഗത്തെ പ്രതിരോധിക്കുന്നു?
10/15
താഴെ തന്നിരിക്കുന്നവയില്‍ പ്രോട്ടോസോവ മൂലമുണ്ടാകുന്ന രോഗമാണ്:
11/15
താഴെത്തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക
i. വായുവിലൂടെ : മീസിൽസ്
ii. ഈച്ച മുഖേന : കോളറ
iii. കൊതുക് പരത്തുന്നത് : ഡെങ്കിപ്പനി
iv. സമ്പർക്കം മുഖേന : ചെങ്കണ്ണ്
i. വായുവിലൂടെ : മീസിൽസ്
ii. ഈച്ച മുഖേന : കോളറ
iii. കൊതുക് പരത്തുന്നത് : ഡെങ്കിപ്പനി
iv. സമ്പർക്കം മുഖേന : ചെങ്കണ്ണ്
12/15
താഴെപ്പറയുന്നവയിൽ പകർച്ചവ്യാധികൾ അല്ലാത്തത്
i. കോളറ
ii. ടൈഫോയിഡ്
iii. മന്ത്
iv. ക്യാൻസർ
i. കോളറ
ii. ടൈഫോയിഡ്
iii. മന്ത്
iv. ക്യാൻസർ
13/15
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ തിരഞ്ഞെടുക്കുക
i. സൂപ്പർ ബഗ്ഗ് എന്ന ബാക്ടീരിയയെ വികസിപ്പിച്ചെടുത്തത് ഇന്ത്യൻ വംശജനായ ആനന്ദ് മോഹൻ ചക്രവർത്തിയാണ്
ii. എണ്ണ ചോർച്ച മൂലം കടലിൽ ഉണ്ടാകുന്ന മലിനീകരണം തടയാനായി ഉപയോഗിക്കുന്നു
iii. ജനിതക എഡിറ്റിങ്ങിലൂടെയാണ് ഇവ വികസിപ്പിച്ചെടുത്തത്
iv. ഇവയെ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്

14/15
ജോഡികൾ ശരി ആക്കുക
i. ക്യാൻസർ ദിനം | a. October 24 |
ii. മലേറിയ ദിനം | b. November 14 |
iii. പോളിയോ ദിനം | c. February 4 |
iv. പ്രമേഹ ദിനം | d. April 25 |
15/15
താഴെപ്പറയുന്നവയിൽ ബാക്ടീരിയ രോഗം അല്ലാത്തത്
i.പ്ലേഗ്
ii.ബോട്ടുലിസം
iii.മീസിൽസ്
iv. സിഫിലസ്
i.പ്ലേഗ്
ii.ബോട്ടുലിസം
iii.മീസിൽസ്
iv. സിഫിലസ്
Result:
Post a Comment