Biology Class 5 Chapter 4 വിത്തിനുള്ളിലെ ജീവന്‍
November 09, 2023
1/15
വിത്തുമുളയ്ക്കുമ്പോള്‍ ആദ്യം പുറത്തേക്ക് വരുന്ന ഭാഗം:
2/15
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഒരു വിള:
3/15
താഴെ തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത്?
4/15
മുളച്ചുവരുന്ന സസ്യത്തിന് ആഹാരം പ്രദാനം ചെയ്യുന്നത്:
5/15
ജന്തുക്കള്‍ വഴി വിത്തുവിതരണം നടത്താത്ത സസ്യം ഏത്?
6/15
തണ്ട് മുറിച്ച് നട്ട് പുതിയ ചെടി ഉല്പ്പാദിപ്പിക്കാവുന്ന സസ്യങ്ങളില്‍ പെടാത്തത് ഏത്?
7/15
അനുകൂല സാഹചര്യത്തില്‍ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവര്‍ത്തനമാണ്.
8/15
വേരില്‍നിന്ന് പുതിയ ചെടി ഉണ്ടാകുന്ന ഒരു സസ്യമാണ്.
9/15
വിത്ത് മുളയ്ക്കുന്നതിന് ആവശ്യമില്ലാത്ത ഘടകങ്ങളില്‍ പെടാത്തത് താഴെ തന്നിരിക്കുന്നവയില്‍ ഏതാണ്?
10/15
തെറ്റായ പ്രസ്താവന കണ്ടെത്തുക.
11/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. വിത്തു മുളയ്ക്കുന്നതിന് വായു, ജലം, അനുകൂലതാപനില എന്നിവ ആവശ്യമാണ്.
ii. മുളച്ചു കഴിഞ്ഞ് വളരുന്നതിന് സൂര്യപ്രകാശം, മണ്ണ് എന്നിവ ആവശ്യമാണ്.
iii. സസ്യങ്ങളുടെ കായിക ഭാഗങ്ങളായ വേര്, തണ്ട്, ഇല മുതലായവയിൽ നിന്നും പുതിയ സസ്യം ഉണ്ടാകുന്നതാണ് കായികപ്രജനനം.

12/15
ചേരുംപടി ചേർക്കുക.
I | II |
---|---|
i. വിത്ത് | a. ചന്ദനം |
ii. തണ്ട് | b. ബ്രായോഫില്ലം |
iii. ഇല | c. നന്ത്യാർവട്ടം |
iv. വേര് | d. മല്ലിക |
13/15
ചേരുംപടി ചേർക്കുക.
വിത്തുവിതരണ രീതി :- | സസ്യം :- |
---|---|
i. കാറ്റ് വഴി | a തെങ്ങ് |
ii. ജലം വഴി | b ആൽമരം |
iii. ജന്തുക്കൾ വഴി | c വെണ്ട |
iv. പൊട്ടിത്തെറിച്ച് | d മഹാഗണി |
14/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. അനുകൂലമായ സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ് ബീജാങ്കുരണം.
ii. വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്തുവരുന്നത് ബീജമൂലമാണ്.
iii. ബീജമൂലം മണ്ണിലേക്ക് വളർന്ന് വേരുകൾ ആകുന്നു.
iv. ബീജശീർഷം മുകളിലേക്ക് വളർന്ന് കാണ്ഡമായി മാറുന്നു.

15/15
ചേരുംപടി ചേർക്കുക.
കാർഷിക വിളകൾ :- | ജന്മദേശം :- |
---|---|
i. തക്കാളി | a. അമേരിക്ക |
ii. തെയില | b. ചൈന |
iii. കാബേജ് | c. യൂറോപ്പ് |
iv. റബ്ബർ | d. ബ്രസീൽ |
Result:
Post a Comment