Biology Class 5 Chapter 10 ജന്തുവിശേഷങ്ങള്‍

November 09, 2023




1/15

കേരളത്തില്‍ ദേശാടനപ്പക്ഷികള്‍ ധാരാളമായി വിരുന്നെത്തുന്ന ഒരു പ്രദേശമാണ്:



കോഴിക്കോട്

തിരുവനന്തപുരം

കണ്ണൂര്‍

കുമരകം





2/15

ദേശീയ പക്ഷിനിരീക്ഷണ ദിനം:



നവംബര്‍ 12

ഫെബ്രുവരി 2

മാര്‍ച്ച് 3

മെയ് 10





3/15

രൂപാന്തരണം നടക്കുന്നില്ലാത്ത ഒരു ജീവിയാണ്:



ഈച്ച

തുമ്പി

കൊതുക്

പല്ലി





4/15

തവളയുടെ ലാര്‍വയാണ്:



കൂത്താടി

വാല്‍മാക്രി

പ്യൂപ്പ

ഇവയൊന്നുമല്ല





5/15

മുട്ടയിടുന്ന ഒരു സസ്തനിയാണ്:



പ്ലാറ്റിപ്പസ്

വവ്വാല്‍

നീലത്തിമിംഗലം

എലി





6/15

പ്രസവിക്കുന്ന പാമ്പ് എന്നറിയപ്പെടുന്നത്:



ചേര

മൂര്‍ഖന്‍

അണലി

നീര്‍ക്കോലി





7/15

കാലിനടിയില്‍ അടവെച്ച് മുട്ട വിരിയിക്കുന്ന പക്ഷി:



കൊക്ക്

പെന്‍ഗ്വിന്‍

മയില്‍

മരംകൊത്തി





8/15

കൂട്ടത്തില്‍പ്പെടാത്തത് ഏത്?



നാകമോഹന്‍

ചെമ്പോത്ത്

മണല്‍ക്കോഴി

ചിലയിനം എരണ്ടകള്‍





9/15

മുട്ടയിടാത്ത മത്‌സ്യമാണ് :



അയല

സ്രാവ്

കരിമീന്‍

തിമിംഗലം





10/15

ഉരഗങ്ങളുടെ സവിശേഷതകളില്‍ പെടാത്തത് കണ്ടെത്തുക.



വരണ്ട ചര്‍മം

ശല്ക്കങ്ങള്‍ ഉണ്ട്

കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്നു

ഉരസ് തറയിലുരഞ്ഞ് സഞ്ചരിക്കുന്നു.





11/15

തന്നിരിക്കുന്നതിൽ പക്ഷികളുടെ അടയിരിപ്പുകാലം ശരിയായവ തെരഞ്ഞെടുക്കുക
i. കോഴി - 21
ii. പ്രാവ് - 24
iii. ഒട്ടകപക്ഷി - 42
iv. കുരുവി - 14



i, iii

i, ii, iv

ii, iii, iv

i, iii, iv





12/15

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
i. ദേശീയ പക്ഷി നിരീക്ഷണ ദിനം - നവംബർ 12
ii. Dr. സലീം അലിയുടെ ആത്മകഥയാണ് - ഒരു കുരുവിയുടെ പതനം
iii. സലീം അലി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് കടലുണ്ടിയിലാണ്
iv. കടവാവലുകൾക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശമാണ് മംഗളവനം.



i, iii

ii, iii, iv

i, ii, iv

എല്ലാം ശരി





13/15

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ജീവികളുടെ രൂപാന്തരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
i. മുട്ടയിടാൻ വേണ്ടി മാത്രം ദീർഘദൂരം സഞ്ചരിക്കുന്ന മത്സ്യങ്ങളാണ് സാൽമൺ
ii. ലാർവാവസ്ഥയിലുള്ള കുഞ്ഞുങ്ങൾ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി മാതൃജീവിയോട് സാദൃശ്യമുള്ളതാവുന്നതാ ണ് രൂപാന്തരണം
iii. തുമ്പിയുടെ ലാർവയാണ് കുഴിയാന
iv. വനം വകുപ്പിന് കീഴിൽ കടലാമകളെ സംരക്ഷിക്കുന്ന മുതിയം കടൽതീരം കോഴിക്കോട് ജില്ലയിലാണ്



iv

i, iv

ii, iii

i, iii, iv





14/15

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം
i. കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളർത്തുന്ന ജീവികൾ - സസ്ഥിനികൾ
ii. പറക്കുന്ന സസ്തിനികൾ വവ്വാൽ
iii. മുട്ടയിടുന്ന സസ്തനികൾ - പ്ലാറ്റിപ്ലസ്, എക്കിഡ്നാ
iv. ഏറ്റവും വലിയ സസ്തനിയാണ് നീലത്തിമിംഗലം



i, ii, iv

i, iii, iv

ii, iii ശരി

എല്ലാം ശരി





15/15

താഴെപ്പറയുന്നവയിൽ ശരിയായവ കണ്ടെത്തുക
i. ശരീരഭാഗം മുറിഞ്ഞാലും ആ ഭാഗം വളർന്ന് പുതിയ ജീവിയായി മാറുന്ന ജീവിയാണ് പ്ലനേറിയ
ii. കടൽ കുതിരയുടെ മുട്ട വിരിയാൻ എടുക്കുന്ന സമയം 40 ദിവസമാണ്
iii. പവിഴപ്പുറ്റ് വർഷമായി ആചരിച്ചത് - 1997,2008
iv. ലോകത്തിലെ ഏറ്റവും വലിയ പവിഴ പുറ്റാണ് ആസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ്



ii, iv

i, ii, iii

ii, iii, iv

i, ii, iii, iv


1

Result: