Biology Class 10 Chapter 6 ഇഴപിരിയുന്ന ജനിതകരഹസ്യങ്ങള്‍
November 09, 2023
1/28
റൈബോസോമിന്റെ ഭാഗമായി കാണപ്പെടുന്ന RNA:
2/28
RNA യില്‍ കാണപ്പെടാത്ത നൈട്രജന്‍ ബേസ്?
3/28
വിവിധ അമിനോ ആസിഡുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രോട്ടീന്‍ നിര്‍മ്മിക്കുന്നത് എവിടെവച്ചാണ്?
4/28
ഊനഭംഗത്തിന്റെ ആദ്യഘട്ടത്തില്‍ ക്രോമസോമുകള്‍ ജോഡിചേര്‍ന്ന് ക്രോമസോമിന്റെ ഭാഗങ്ങള്‍ പരസ്പരം കൈമാറുന്ന പ്രവര്‍ത്തനമാണ്:
5/28
ഒരു ന്യൂക്ലിയോറ്റൈഡ് എന്നത്:
6/28
DNA യില്‍ കാണപ്പെടുന്ന ബേസ് ജോഡികളാണ്:
7/28
ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്:
8/28
രണ്ട് പയറുചെടികളില്‍ ഒരു ജോഡി വിപരീതഗുണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഗ്രിഗര്‍ മെന്‍ഡല്‍ ഒന്നാംതലമുറയെ ഉല്പാദിപ്പിച്ചു. ഒന്നാംതലമുറ സസ്യത്തെ സ്വപരാഗണത്തിന് വിധേയമാക്കി രണ്ടാം തലമുറ ഉല്പാദിപ്പിച്ചപ്പോള്‍ കിട്ടിയ അനുപാതമാണ്:
9/28
മാതാപിതാക്കളില്‍ നിന്ന് വ്യത്യസ്തമായി സന്താനങ്ങളില്‍ പ്രകടമാകുന്ന സവിശേഷതകളാണ്:
10/28
മനുഷ്യരില്‍ കാണപ്പെടുന്ന സ്വരൂപക്രോമസോമുകളുടെ എണ്ണം:
11/28
ഉല്പരിവര്‍ത്തനത്തിന്റെ കാരണങ്ങളില്‍പ്പെടാത്തത് ഏത്?
12/28
മനുഷ്യരിലെ ക്രോമസോം നമ്പര്‍ 14 ലെ ജീനിന്റെ തകരാറ് ഏത് രോഗത്തിന് കാരണമാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്?
13/28
ത്വക്കിന് നിറം നല്‍കുന്ന വര്‍ണ്ണകപ്രോട്ടീനാണ്:
14/28
ക്രോമോസോം നമ്പർ 11 ലെ ജീനിന്റെ തകരാർ മൂലം ഉണ്ടാകുന്ന രോഗം:
15/28
മനുഷ്യരിലെ ലിംഗ നിർണയ ക്രോമസോമുകളുടെ എണ്ണം.
16/28
വിവിധതരം അമിനോ ആസിഡുകളെ റൈബോസോമിലെത്തിക്കുന്നത്:
17/28
DNA ൽ നിന്നും വ്യത്യസ്തമായി RNA ൽ മാത്രം കാണുന്ന നൈട്രജൻ ബേസ്.
18/28
ജയിംസ് വാട്സൺ, ഫ്രാന്സിസ് ക്രിക്ക് എന്നീ ശാസ്ത്രജ്ഞര് DNA യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ച വർഷം .
19/28
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
i. മാതാപിതാക്കളുടെ സവിശേഷതകൾ കുട്ടികളിലേക്ക് വ്യാപരിക്കുന്നതാണ് ഹെറിഡിറ്റി
ii. മാതാപിതാക്കളിൽ നിന്ന് വ്യത്യസ്തമായി സവിശേഷതകൾ സന്താനങ്ങൾ പ്രകടമാക്കുന്നതാണ് വേരിയേഷൻ
iii. പാരമ്പര്യത്തെയും വ്യതിയാനങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ജനിതകശാസ്ത്രം
iv. ജനിതകശാസ്ത്രത്തിന്റെ പിതാവാണ് ഗ്രിഗർ ജൊഹാൻ മെൻഡൽ

20/28
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഗ്രിഗർ മെൻഡൽ ൻ്റെ അനുമാനങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക
i. ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്നത് പല ഘടകങ്ങൾ ചേർന്നതാണ്
ii. ഒന്നാം തലമുറയിലെ സന്താനങ്ങളിൽ ഒരു ഗുണം പ്രകടമാവുകയും മറ്റു ഗുണം മറഞ്ഞിരിക്കുകയും ചെയ്യും
iii. ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്ന ഗുണങ്ങൾ രണ്ടാം തലമുറയിൽ പ്രകടമാകുന്നുണ്ട്
iv. രണ്ടാം തലമുറയിലെ പ്രകടമായതും മറഞ്ഞിരിക്കുന്നതുമായ ഗുണങ്ങളുടെ അനുപാതം 2:1 ആണ്.

21/28
തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയയാവ തിരഞ്ഞെടുക്കുക.
i. പാരമ്പര്യ സ്വഭാവങ്ങളുടെ പ്രേക്ഷണത്തെക്കുറിച്ച് ശാസ്ത്രീയമായി അവതരിപ്പിച്ചത് അവതരിപ്പിച്ചത് ജൊഹാൻ മെൻഡൽ ആണ്
ii. മെൻഡൽന്റെ അനുമാനങ്ങൾ നിയമമായി ആവിഷ്കരിച്ചത് 1890
iii. ജെയിംസ് വാട്സൺ ഫ്രാൻസിസ് ക്രീക്ക് എന്നിവർ DNA മാതൃക അവതരിപ്പിച്ചത് -- 1953
ഡിഎൻഎ മാതൃക അവതരിപ്പിച്ചതിന് നോബൽ സമ്മാനം ലഭിച്ചത് --- 1966

22/28
താഴെ തന്നിരിക്കുന്നവയിൽ DNA യുടെ നൈട്രജൻ ബേസുകൾ തിരഞ്ഞെടുക്കുക
i. അഡിനിൻ
ii. തൈമിൻ
iii. യുറാസിൻ
iv. ഗ്യാനിൻ
i. അഡിനിൻ
ii. തൈമിൻ
iii. യുറാസിൻ
iv. ഗ്യാനിൻ
23/28
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക
i. DNA തന്മാത്ര ന്യൂക്ലിയോടൈഡുകൾ എന്ന യൂണിറ്റുകൾ ചേർന്നാണ് ഉണ്ടാകുന്നത്
ii. ഒരു പഞ്ചസാര തന്മാത്രയും രണ്ട് ഫോസ്ഫേറ്റ് തന്മാത്രകളും ഒരു നൈട്രജൻ ബേസുമാണ് ന്യൂക്ലിയോ ടൈഡിൽ ഉള്ളത്.
i. DNA തന്മാത്ര ന്യൂക്ലിയോടൈഡുകൾ എന്ന യൂണിറ്റുകൾ ചേർന്നാണ് ഉണ്ടാകുന്നത്
ii. ഒരു പഞ്ചസാര തന്മാത്രയും രണ്ട് ഫോസ്ഫേറ്റ് തന്മാത്രകളും ഒരു നൈട്രജൻ ബേസുമാണ് ന്യൂക്ലിയോ ടൈഡിൽ ഉള്ളത്.
24/28
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ DNA യുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക
i.DNA ൽ ഡിയോക്സി റൈബോസ് പഞ്ചസാരയാനുള്ളത്
ii. DNA 4 തരം ന്യൂക്ലിയോടൈഡുകൾ ഉണ്ട്
iii. അഡ്നിൻ തൈമിനുമായും ഗ്യാനിൻ സൈറ്റോസിനുമായും മാത്രമേ ജോഡി ചേരുകയുള്ളൂ
iv. DNA യുടെ ചുറ്റു ഗോവേണി മാതൃക അവതരിപ്പിച്ചത് -- 1953

25/28
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക
i. മനുഷ്യ ശരീരത്തിൽ 46 ജോഡി ക്രോമസോമുകളാനുള്ളത്
ii. പുരുഷന്മാരിലെ ജനിതകഘടന -- 44 + XX
iii. സ്ത്രീകളിലെ ജനിതകഘടന --- 44 + XY
iv. 21 സ്വരൂപ ക്രോമസോമിൽ നിന്ന് ഒന്ന് കൂടുന്ന അവസ്ഥയാണ് ഡൗൺ സിൻഡ്രം
i. മനുഷ്യ ശരീരത്തിൽ 46 ജോഡി ക്രോമസോമുകളാനുള്ളത്
ii. പുരുഷന്മാരിലെ ജനിതകഘടന -- 44 + XX
iii. സ്ത്രീകളിലെ ജനിതകഘടന --- 44 + XY
iv. 21 സ്വരൂപ ക്രോമസോമിൽ നിന്ന് ഒന്ന് കൂടുന്ന അവസ്ഥയാണ് ഡൗൺ സിൻഡ്രം
26/28
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ തെരഞ്ഞെടുക്കുക
i. ജനറ്റിക്സ് എന്ന പദത്തിന്റെ ഉപജ്ഞാതാവ് -- ഗ്രിഗർ മെൻഡൽ
ii.ഗ്രിഗർ മെൻഡൽ വർഗ്ഗസങ്കരണ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച് ചെടി -- പയർ
iii.RNA ൽ അടങ്ങിയിരിക്കുന്ന ഷുഗർ റൈബോസ്
iv. DNA ഇൽ നൈട്രജൻ ബേസിലാണ് പടികൾ കാണപ്പെടുന്നത്

27/28
താഴെത്തന്നിരിക്കുന്ന പ്രോട്ടീൻ സംശ്ലേഷണത്തിന്റെ ഘട്ടങ്ങൾ ക്രമമായ ജോഡി തിരഞ്ഞെടുക്കുക.
i. അമിനോ ആസിഡുകളെ കൂട്ടിച്ചേർത്ത് പ്രോട്ടീൻ നിർമ്മിക്കുന്
നു ii.mRNA റൈബോസോമിൽ എത്തുന്നു
iii.mRNA ഉണ്ടാകുന്നു
iv. അമിനോ ആസിഡുകളെ റൈബോസോമിൽ എത്തിക്കുന്നു
i. അമിനോ ആസിഡുകളെ കൂട്ടിച്ചേർത്ത് പ്രോട്ടീൻ നിർമ്മിക്കുന്
നു ii.mRNA റൈബോസോമിൽ എത്തുന്നു
iii.mRNA ഉണ്ടാകുന്നു
iv. അമിനോ ആസിഡുകളെ റൈബോസോമിൽ എത്തിക്കുന്നു
28/28
താഴെ തന്നിരിക്കുന്ന ജോഡി കളിൽ ക്രോമസോം സംഖ്യയുടെ തകരാറുമൂലം ഉണ്ടാകുന്ന രോഗങ്ങളിൽ ശരിയായ ജോഡി ഏതെല്ലാം
i. ഡൗൺ സിൻഡ്രം -- 21
ii. സിക്കിൾ സെൽ അനീമിയ -- 14
iii. അൽഷിമേഴ്സ് -- 11
iv. മെലനോമ -- 9
i. ഡൗൺ സിൻഡ്രം -- 21
ii. സിക്കിൾ സെൽ അനീമിയ -- 14
iii. അൽഷിമേഴ്സ് -- 11
iv. മെലനോമ -- 9
Result:
Post a Comment