Biology Class 10 Chapter 5 പ്രതിരോധത്തിന്റെ കാവലാളുകൾ
November 09, 2023
1/30
അന്യവസ്തുക്കളെ നശിപ്പിക്കുന്നതിന് ആവശ്യമായ രാസവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്ന ശ്വേതരക്താണുവാണ്:
2/30
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൂലകം.
3/30
ത്വക്കിലെ എപ്പിഡെര്‍മിസില്‍ കാണപ്പെടുന്ന പ്രോട്ടീന്‍.
4/30
ആന്തരാവയവങ്ങളുടെ ത്രിമാനദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ഉപകരണം.
5/30
സസ്യങ്ങളില്‍ കോശഭിത്തി കടന്നെത്തുന്ന രോഗങ്ങള്‍ കോശസ്തരത്തിലൂടെ പ്രവേശിക്കുന്നത് തടയുന്ന പോളിസാക്കറൈഡ്:
6/30
കൃത്രിമപ്രതിരോധവല്‍ക്കരണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളാണ്.
7/30
ഒറ്റപ്പെട്ടതേത്?
8/30
ശരിയായ ജോഡി കണ്ടെത്തുക.
9/30
താഴെ തന്നിരിക്കുന്ന ചിത്രം ശരീരത്തിൽ നടക്കുന്ന ഏത് പ്രക്രിയയെ സൂചിപ്പിക്കുന്നു?
10/30
ആന്റിബോഡി കാണപ്പെടുന്നത് രക്തത്തിലെ ഏത് ഘടകത്തിലാണ്?
11/30
താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന കണ്ടെത്തുക.
12/30
ലിംഫ്‌വ്യവസ്ഥയുടെ ഭാഗങ്ങളില്‍ പെടാത്തത് ഏത്?
13/30
താഴെ പറയുന്ന ഏത് രോഗത്തെ പ്രതിരോധിക്കുന്ന വാക്‌സിന്‍ ആണ് BCG?
14/30
ഭാരതത്തിന്റെ തനത് ചികിത്‌സാരീതിയാണ്:
15/30
ശരീരത്തിനുള്ളില്‍ ആന്റിജനുകളെ നിര്‍വീര്യമാക്കുന്ന രാസവസ്തുക്കളാണ്:
16/30
രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞ് നശിപ്പിക്കുന്ന ശ്വേതരക്താണു ആണ്:
17/30
മസ്തിഷ്കത്തിലെ വൈദ്യുതതരംഗങ്ങളെ രേഖപ്പെടുത്താന് സഹായിക്കുന്ന ഉപകരണം.
18/30
പെനിസിലിന് എന്ന ആന്റിബയോട്ടിക് കണ്ടെത്തിയത്:
19/30
താഴെപ്പറയുന്നവയിൽ ആന്റിജനുകൾ ഇല്ലാത്ത രക്തഗ്രൂപ്പ് ആണ്.
20/30
100 ml രക്തത്തിലെ ഹീമോഗ്ലോബിന്റെ സാധാരണ അളവെത്ര? 12 - 17gm
11/30
ഇവിടെ നൽകിയിരിക്കുന്നവയിൽ പൊതുവായ പ്രതിരോധ പ്രവർത്തനത്തിൽ പെടാത്തത് ഏത്?
i സെബത്തിന്റെ ഉൽപാദനം
ii. ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ പ്രവർത്തനം
iii. കണ്ണുനീരിലെ ലൈസോസൈമിന്റെ പ്രവർത്തനം
iv. ലീംഫോസൈറ്റുകളുടെ പ്രവർത്തനം
i സെബത്തിന്റെ ഉൽപാദനം
ii. ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ പ്രവർത്തനം
iii. കണ്ണുനീരിലെ ലൈസോസൈമിന്റെ പ്രവർത്തനം
iv. ലീംഫോസൈറ്റുകളുടെ പ്രവർത്തനം
12/30
താഴെ തന്നിരിക്കുന്ന ജോഡികൾ ശരിയയവ തിരഞ്ഞെടുക്കുക
i. ബേസോഫിൽ -- രക്തക്കുഴലുകൾ ഉത്തേജിപ്പിക്കുന്നു
ii. ന്യൂട്രോഫിൽ --- ബാട്കീരിയകളെ വിഴുങ്ങി നശിപ്പിക്കുന്നു
iii. ലിംഫോസൈറ്റ് -- രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നു
iv. മോണോസൈറ്റ് -- രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു

മുറിവുണ്ടാകുമ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ ശരിയായി ക്രമപ്പെടുത്തുക
i. മുറിവിലൂടെ രോഗാണുക്കൾ പ്രവേശിക്കുന്
നു ii.മോണോസൈറ്റുകൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു
iii. ശ്വേത രക്താണുക്കൾ ലോമികകൾ വഴി മുറിവേറ്റ ഭാഗത്തേക്ക് എത്തുന്നു
iv. രക്ത ലൊമിക വികസിക്കുന്നു
i. മുറിവിലൂടെ രോഗാണുക്കൾ പ്രവേശിക്കുന്
നു ii.മോണോസൈറ്റുകൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു
iii. ശ്വേത രക്താണുക്കൾ ലോമികകൾ വഴി മുറിവേറ്റ ഭാഗത്തേക്ക് എത്തുന്നു
iv. രക്ത ലൊമിക വികസിക്കുന്നു
14/30
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ
i. മുറിവുണ്ടാകുമ്പോൾ ഉണ്ടാകുന്ന പ്രതികരണമാണ് വീങ്ങൽ പ്രതികരണ
ം ii.രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് ഫാഗോസൈറ്റോസിസ്
iii. ശ്വേത രക്താണുക്കൾ അരുണ രക്താണുക്കൾ എന്നിവ ഫാഗോസൈറ്റുകളാണ്
i. മുറിവുണ്ടാകുമ്പോൾ ഉണ്ടാകുന്ന പ്രതികരണമാണ് വീങ്ങൽ പ്രതികരണ
ം ii.രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് ഫാഗോസൈറ്റോസിസ്
iii. ശ്വേത രക്താണുക്കൾ അരുണ രക്താണുക്കൾ എന്നിവ ഫാഗോസൈറ്റുകളാണ്
15/30
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
i. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രധാന രാസാഗ്നിയാണ് ത്രോംബോപ്ലാസ്റ്റിൻ
ii. മുറിവിൽ നിന്നും നിലയ്ക്കാത്ത രക്തത്തിൻ്റെ കാരണം കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് ആണ് aPTT
iii. ശരീരത്തിൻറെ ശരാശരി താപനില 96.8° F ആണ്
iv. രോഗകാരികളെ തിരിച്ചറിയുന്നതും നശിപ്പിക്കുന്നതും ലിംഫോസൈറ്റുകളാണ്

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
i. അസ്ഥിമജജയിൽ വച്ച് രൂപംകൊള്ളുന്ന ലിംഫോസൈറ്റുകളാണ് --- B ലിംഫോസൈറ്റുകൾ
ii. തൈറോയ്ഡ് ഗ്രന്ഥിയിൽ രൂപം കൊള്ളുന്ന ലിംഫോസൈറ്റുകളാണ് --- T ലിംഫോസൈറ്റുകൾ
i. അസ്ഥിമജജയിൽ വച്ച് രൂപംകൊള്ളുന്ന ലിംഫോസൈറ്റുകളാണ് --- B ലിംഫോസൈറ്റുകൾ
ii. തൈറോയ്ഡ് ഗ്രന്ഥിയിൽ രൂപം കൊള്ളുന്ന ലിംഫോസൈറ്റുകളാണ് --- T ലിംഫോസൈറ്റുകൾ
17/30
ആൻ്റി ബോഡികൾ രോഗാണുക്കളെ നശിപ്പിക്കുന്ന രീതികളിൽ ശരിയായവ ഏതൊക്കെ
i. രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്
ന ii. ബാട്കീരിയകളുടെ കോശസ്ഥരതെ ശിഥിലമാക്കി അവയെ നശിപ്പിക്കുന്നു
iii. ആന്റിജനുകളുടെ വിഷാംശത്തെ നിർവീര്യമാക്കുന്നു
iv. മറ്റ് ശ്വേത രക്താണുക്കളെ ഉപയോഗിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നു

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
i. ആദ്യമായി വികസിപ്പിച്ച വാക്സിൻ ആണ് വസൂരി വാക്സിൻ
ii. ആൻറിബയോട്ടിക് ആദ്യമായി നിർമ്മിച്ചത് അലക്സാണ്ടർ ഫ്ലെമിങ് ആണ്
iii. ആധുനിക പ്രതിരോധ കുത്തിവയ്പ്പിന് തുടക്കം കുറിച്ചത് എഡ്വേർഡ് ജന്നർ ആണ്
iv. ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ച വർഷം -- 2014 മാർച്ച് 27

താഴെ നൽകിയിരിക്കുന്നവയിൽ വായുവിലൂടെ പകരുന്ന രോഗം അല്ലാത്തത്
i. ജലദോഷം
ii. മീസിൽസ്
iii. ക്ഷയം
iv.ടൈഫോയ്ഡ്
v. ടെറ്റനസ്
i. ജലദോഷം
ii. മീസിൽസ്
iii. ക്ഷയം
iv.ടൈഫോയ്ഡ്
v. ടെറ്റനസ്
30/30
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക
i. വില്ലൻ ചുമ -- ശ്വാസകോശം
ii.പോളിയോ -- നാടീവ്യവസ്ഥ
iii. ടെറ്റനസ് -- പേശികൾ
iv. കുഷ്ഠം -- നാഡീവ്യവസ്ഥ
i. വില്ലൻ ചുമ -- ശ്വാസകോശം
ii.പോളിയോ -- നാടീവ്യവസ്ഥ
iii. ടെറ്റനസ് -- പേശികൾ
iv. കുഷ്ഠം -- നാഡീവ്യവസ്ഥ
Result:
Post a Comment