Biology Class 10 Chapter 4 അകറ്റി നിർത്താം രോഗങ്ങളെ

November 09, 2023




1/20

എലിപ്പനിക്കു കാരണമായ ബാക്ടീരിയ:



ലെപ്‌റ്റോസ്‌പൈറ

കോറിനിബാക്ടീരിയം

മൈക്കോ ബാക്ടീരിയം

പ്ലാസ്‌മോഡിയം





2/20

ക്ഷയരോഗബാധ തടയാന്‍ ഉപയോഗിക്കുന്ന പ്രതിരോധവാക്‌സിന്‍:



DPT

TT

BCG

MMR





3/20

മൂക്ക്, തൊണ്ട എന്നിവിടങ്ങളിലെ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്ന ഒരു രോഗം:



ക്ഷയം

ഡിഫ്ത്തീരിയ

എലിപ്പനി

ഹെപ്പറ്റൈറ്റിസ്‌





4/20

ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി തകരാറിലാകുന്നതുമൂലം ഉണ്ടാകുന്ന രോഗം.



എയ്ഡ്‌സ്

ഹെപ്പറ്റൈറ്റിസ്

ഡിഫ്ത്തീരിയ

ക്ഷയം





5/20

ഒറ്റപ്പെട്ടത് കണ്ടെത്തുക.



ഡിഫ്ത്തീരിയ

ക്ഷയം

എലിപ്പനി

ഹെപ്പറ്റൈറ്റിസ്‌





6/20

ഫൈലേറിയല്‍ വിരകള്‍ ഉണ്ടാക്കുന്ന രോഗം?



മലമ്പനി

ഡെങ്കിപ്പനി

മന്ത്

ക്ഷയം





7/20

താഴെ പയുന്നവയില്‍ വൈറസ്‌രോഗം അല്ലാത്തത് ഏത്?



ഹെപ്പറ്റൈറ്റിസ്

നിപ

ചിക്കുന്‍ഗുനിയ

ഡിഫ്ത്തീരിയ





8/20

ശരിയായ ജോഡി കണ്ടെത്തുക.



ഡിഫ്ത്തീരിയ - വൈറസ്

ഹീമോഫീലിയ - ജനിതകരോഗം

മലമ്പനി - ഫൈലേറിയല്‍ വിര

മന്ത് - പ്ലാസ്‌മോഡിയം





9/20

ജീവിതശൈലീ രോഗങ്ങളില്‍ പെടാത്തത് ഏത്?



ഹൃദയാഘാതം

പ്രമേഹം

ഹീമോഫീലിയ

ഫാറ്റിലിവര്‍





10/20

വാഴയിലെ കുറുനാമ്പ് രോഗത്തിന് കാരണം.



ബാക്ടീരിയ

വൈറസ്

പ്രോട്ടോസോവ

ഫംഗസ്‌





11/20

കാന്‍സര്‍ രോഗത്തിന്റെ കാരണങ്ങളില്‍ പെടാത്തത് ഏത്?



വ്യായാമമില്ലായ്മ

പുകവലി

വികിരണം

പരിസ്ഥിതി ഘടകങ്ങള്‍





12/20

ഹെപ്പറ്റൈറ്റിസ് എന്ന രോഗമുണ്ടാകുമ്പോള്‍ കണ്ണിന്റെ വെളളയിലും നഖത്തിലും മഞ്ഞനിറമുണ്ടാകുന്നതിനു കാരണം.



ജീനുകളിലെ വൈകല്യം മൂലം

രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്ലാസ്മാപ്രോട്ടീനുകളുടെ തകരാറുമൂലം

പിത്തരസത്തിലെ ബിലിറൂബിന്റെ അളവ് രക്തത്തില്‍ കൂടുന്നതുമൂലം

ലിംഫോസൈറ്റുുകളുടെ എണ്ണം കുറഞ്ഞ് രോഗപ്രതിരോധശേഷി തകരാറിലാകുന്നതുമൂലം.





13/20

താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന കണ്ടെത്തുക.



അരുണരക്താണുക്കള്‍ അരിവാള്‍ പോലെ വളയുന്ന രോഗമാണ് സിക്കിള്‍സെല്‍ അനീമിയ.

ഒരുമിച്ച് താമസിക്കുക, ആഹാരം പങ്കിടുക എന്നിവയിലൂടെ എയ്ഡ്‌സ് രോഗം പകരുന്നു.

മൂക്ക്, തൊണ്ട എന്നിവിടങ്ങളിലെ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്ത്തീരിയ.

ക്ഷയരോഗത്തെ തടയുന്നതിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്‌സിനാണ് BCG.





14/20

സസ്യങ്ങളില്‍ ഫംഗസ്മൂലമുണ്ടാകുന്ന രോഗങ്ങളില്‍ പെടാത്തത് ഏത്?



കുരുമുളകിന്റെ ദ്രുതവാട്ടം

തെങ്ങിന്റെ കൂമ്പുചീയല്‍

നെല്‍ച്ചെടിയിലെ ബ്ലൈറ്റ് രോഗം

ഇവയെല്ലാം





15/20

Edit Question here



എംഫിസിമ

നിക്കോട്ടിനോട് വിധേയത്വം

പക്ഷാഘാതം

ഉയർന്ന രക്തസമ്മർദം





16/20

വിറയലോടുകൂടിയ പനി, അമിത വിയർപ്പ് എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. രോഗമേത്?



മലമ്പനി

ക്ഷയം

ജലദോഷം

എലിപ്പനി





17/20

താഴെപ്പറയുന്നവയിൽ തൊഴിൽജന്യരോഗം ഏത്?



എംഫിസീമ

ആസ്ത്മ

സിലിക്കോസിസ്

ഇവയൊന്നുമല്ല





18/20

ആന്ത്രാക്സിനു കാരണമാകുന്നത്:



ബാക്ടീരിയ

വൈറസ്

ഫംഗസ്

ഇവയൊന്നുമല്ല





19/20

മസ്തിഷ്‌കത്തിലെ രക്തക്കുഴലുകള്‍ പൊട്ടുന്നത്, രക്തപ്രവാഹം തടസപ്പെടുന്നത് തുടങ്ങിയ കാരണങ്ങളാല്‍ ഉണ്ടാകുന്നതാണ്............................. .



പ്രമേഹം

ഹൃദയാഘാതം

പക്ഷാഘാതം

ഫാറ്റിലിവര്‍





20/20

മരച്ചീനിയിലെ മൊസൈക് രോഗത്തിന് കാരണമാകുന്നത്.



ഫംഗസ്

ബാക്ടീരിയ

വൈറസ്

ഇവയൊന്നുമല്ല



Result: