Biology Class 10 Chapter 2 അറിവിന്റെ വാതായനങ്ങള്‍
November 09, 2023
1/25
കണ്ണുനീരിലടങ്ങിയ എന്‍സൈം:
2/25
കണ്ണില്‍ ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരം.
3/25
Edit Question here
4/25
ശരിയായ ജോഡി കണ്ടെത്തുക.
5/25
കൂട്ടത്തില്‍ ചേരാത്തത് ഏത്?
6/25
കണ്ണിലെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥ.
7/25
കണ്ണില്‍ കോര്‍ണിയയ്ക്കും ലെന്‍സിനും ഇടയ്ക്കുള്ള അറ യില്‍ നിറഞ്ഞിരിക്കുന്ന ദ്രവം.
8/25
കണ്ണില്‍നിന്ന് വസ്തുവിലേക്കുള്ള ദൂരം അനുസരിച്ച് ലെന്‍സിന്റെ വക്രതയില്‍ വ്യത്യാസം വരുത്തി ഫോക്കല്‍ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവാണ്:
9/25
ഗ്ലോക്കോമ എന്ന നേത്രരോഗം താഴെപ്പറയുന്ന ഏത് മാര്‍ഗത്തിലൂടെ പരിഹരിക്കാം?
10/25
മധ്യകര്‍ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴല്‍.
11/25
പ്രകാശഗ്രാഹീ കോശങ്ങളിൽ ആവേഗങ്ങൾ രൂപപ്പെടുന്നതിന് കാരണമായ പ്രക്രിയയാണ് :
12/25
പ്രകാശതീവ്രതയ്ക്കനുസരിച്ച് പ്യൂപ്പിളിന്റെ വലിപ്പം ക്രമീകരിക്കാൻ കാരണമായ പ്രവർത്തനം:
13/25
ഒറ്റപ്പെട്ടത് കണ്ടെത്തുക.
14/25
കണ്ണിലെ കലകൾക്ക് പോഷണം നല്കുന്നത്:
15/25
ലെൻസ് മാറ്റിവയ്ക്കലിലൂടെ പരിഹരിക്കാൻ കഴിയുന്ന രോഗം :
16/25
ലെൻസിനും റെറ്റിനയ്ക്കും ഇടയിലുള്ള ജെല്ലി പോലുള്ള ദ്രവo
17/25
നാസികയിൽ സ്ഥിതിചെയ്യുന്ന ഗ്രാഹികളാണ് :
18/25
രക്തക്കുഴലുകൾ സ്ഥിതി ചെയ്യുന്ന കണ്ണിന്റെ പാളി :
19/25
ഈ ഉദ്ദീപനത്തെ സ്വീകരിക്കാൻ ശരീരത്തിൽ പ്രത്യേകം ഗ്രാഹികൾ കാണപ്പെടുന്നില്ല. ഏതാണ് ആ ഉദ്ദീപനം ?
20/25
നേത്രനാഡി ആരംഭിക്കുന്ന റെറ്റിനയുടെ ഭാഗം:
21/25
ഗ്ലോക്കോമ എന്ന നേത്രരോഗവുമായി ബന്ധപ്പെട്ട കണ്ണിലെ ദ്രവം ഏത് ?
22/25
കർണപടവുമായി ചേർന്നിരിക്കുന്ന മധ്യകർണത്തിലെ അസ്ഥി :
23/25
ശബ്ദ ഗ്രാഹികൾ സ്ഥിതി ചെയ്യുന്ന ചെവിയുടെ ഭാഗം :
24/25
താഴെ തന്നിരിക്കുന്നത് ജീവിയും അതിന്റെ ഗ്രാഹിയുമാണ്. അതിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക :
25/25
റെറ്റിനയിലെ കോൺ കോശങ്ങളുമായി ബന്ധപ്പെട്ട വൈകല്യമാണ് :
Result:
Post a Comment