Biology Class 10 Chapter 1 അറിയാനും പ്രതികരിക്കാനും

November 09, 2023




1/20

ശരീരതുലനനില പാലിക്കുന്ന മസ്തിഷ്‌കഭാഗം.



തലാമസ്‌

സെറിബെല്ലം

സെറിബ്രം

ഹൈപ്പോതലാമസ്‌





2/20

ഉദ്ദീപനത്തിനനുസരിച്ച് ആകസ്മികമായും അനൈച്ഛികമായും ഉണ്ടാകുന്ന പ്രവര്‍ത്തനമാണ്:



റിഡോക്‌സ് പ്രവര്‍ത്തനം

റിഫ്‌ളക്‌സ് പ്രവര്‍ത്തനം

ഹൃദയസ്പന്ദനം

ശ്വാസോച്ഛ്വാസം





3/20

ശരിയായ ജോഡി ഏതെന്ന് കണ്ടെത്തുക.



ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം എന്നീ അനൈച്ഛികപ്രവത്തനങ്ങളെ നിയന്ത്രിക്കുന്നു - മെഡുല്ല ഒബ്ലോംഗേറ്റ

ആന്തരസമസ്ഥിതിപാലനത്തിന് സഹായിക്കുന്നു - സെറിബ്രം

മസ്തിഷ്‌കത്തിലെ രണ്ടാമത്തെ വലിയ ഭാഗം - ഹൈപ്പോതലാമസ്‌

സെറിബ്രത്തില്‍നിന്നും സെറിബ്രത്തിലേക്കുമുള്ള ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രം - സെറിബെല്ലം





4/20

തലച്ചോറില്‍ തുടര്‍ച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹമുണ്ടാകുന്നതുമൂലമുള്ള രോഗം:



അല്‍ഷിമേഴ്‌സ്‌

അല്‍ഷിമേഴ്‌സ്‌

പാര്‍ക്കിന്‍സണ്‍സ്‌

അപസ്മാരം





5/20

സിനാപ്റ്റിക്‌ നോബിലേക്ക് ആവേഗങ്ങൾ എത്തിക്കുന്ന ന്യൂറോണിന്റെ ഭാഗം:



കോശശരീരം

ആക്‌സോണൈറ്റ്‌

സിനാപ്റ്റിക് നോബ്‌

ആക്‌സോണ്‍





6/20

Edit Question here



മയലിന്‍ഷീത്ത്‌

സിനാപ്റ്റിക്‌നോബ്‌

ആക്‌സോണ്‍

ഡെന്‍ഡ്രോണ്‍





7/20

റിഫ്‌ളക്‌സ് പ്രവര്‍ത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാരപാതയുടെ ഫ്‌ളോചാര്‍ട്ട് താഴെ തന്നിരിക്കുന്നു. ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.



ഉദ്ദീപനം → സംവേദനാഡി → ഗ്രാഹി → പ്രേരകനാഡി → ഇന്റര്‍ന്യൂറോണ്‍ → പേശി

ഉദ്ദീപനം → ഗ്രാഹി → സംവേദനാഡി → ഇന്റര്‍ന്യൂറോണ്‍ → പ്രേരകനാഡി → പേശി

പേശി → ഉദ്ദീപനം → പ്രേരകനാഡി → ഗ്രാഹി → സംവേദ നാഡി → ഇന്റര്‍ന്യൂറോണ്‍

ഉദ്ദീപനം → പ്രേരകനാഡി → സംവേദനാഡി → ഇന്റര്‍ന്യൂ റോണ്‍ → പേശി → ഗ്രാഹി





8/20

സുഷുമ്‌നയില്‍ കാണപ്പെടുന്ന ദ്രവം.



വിട്രിയസ് ദ്രവം

അക്വസ്ദ്രവം

പെരികാര്‍ഡിയല്‍ ദ്രവം

സെറിബ്രോസ്‌പൈനല്‍ ദ്രവം





9/20

താഴെ തന്നിരിക്കുന്നവയില്‍ സിംപതറ്റിക് വ്യവസ്ഥയുടെ പ്രവര്‍ത്തനം ഏതാണ്?



ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കുന്നു.

ശ്വാസനാളം സങ്കോചിക്കുന്നു.

കണ്ണിലെ പ്യൂപ്പിള്‍ വികസിക്കുന്നു.

ഉമിനീര്‍ ഉല്പാദനം കൂടുന്നു.





10/20

താഴെ തന്നിരിക്കുന്ന രോഗലക്ഷണങ്ങളില്‍ നിന്നും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണം കണ്ടെത്തുക.



വായില്‍ നിന്ന് നുരയും പതയും വരിക.

ദിനചര്യകള്‍ പോലും ചെയ്യാന്‍ കഴിയാതെ വരിക

തുടരെത്തുടരെയുള്ള സന്നി

പേശികളുടെ ക്രമരഹിതമായ ചലനം.





11/20

ചിന്ത, ബുദ്ധി എന്നിവയുടെ കേന്ദ്രം. ഇന്ദ്രിയാനുഭവങ്ങൾ' ഇത് ഏതുമായി ബന്ധപ്പെട്ടതാണ് ?



സെറിബ്ര o

സെറിബെല്ലം

തലാമസ്

ഹൈപ്പോതലാമസ്





12/20

കോശശരീരത്തിൽ നിന്ന് ആവേഗങ്ങളെ പുറത്തേക്ക് വഹിക്കുന്നത് :



ആക്‌സോണ്‍

ആക്‌സോണൈറ്റ്‌

ഡെന്‍ഡ്രോണ്‍

ഡെൻട്രൈറ്റ്





13/20

സുഷുമ്നയിൽ മയലിൻ ആവരണം ഇല്ലാത്ത നാഡീതന്തുക്കൾ കേന്ദ്രീകരിച്ചിരിക്കുന്ന ഭാഗം:



വൈറ്റ് മാറ്റർ

ഗ്രേമാറ്റർ

സെൻട്രൽ കനാൽ

ഡോർസൽ റൂട്ട്





14/20

ചുവടെ നല്‍കിയ ജോഡികളില്‍ പെരിഫെറല്‍ നാഡീവ്യവ സ്ഥയില്‍ ഉള്‍പ്പെടുന്നതു മാത്രം തെരഞ്ഞെടുത്തെഴു തുക.



മസ്തിഷ്‌കം - ശിരോനാഡികള്‍

ശിരോനാഡികള്‍ - സുഷുമ്‌നാ നാഡികള്‍

മസ്തിഷ്‌കം - സുഷുമ്‌ന

സുഷുമ്‌ന - സമ്മിശ്രനാഡികള്‍





15/20

സെറിബ്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?



ആന്തരസമസ്ഥിതിപാലനം

ശരീരതുലനനില പാലനം

ഇന്ദ്രിയാനുഭവങ്ങള്‍

ആവേഗങ്ങളുടെ പുനഃപ്രസരണം





16/20

നാഡീയ പ്രേഷകം ഉല്പാദിപ്പിക്കുന്ന ന്യൂറോണിന്റെ ഭാഗം :



ഡെൻഡ്രോൺ

സിനാപ്സ്

സിനാപ്റ്റിക് നോബ്

ആക്സോണൈറ്റ്





17/20

മയലിൻ ഷീത്തിന്റെ ധർമങ്ങളിൽ പെടാത്തത് ഏത് ?



ആവേഗങ്ങളുടെ വേഗത കൂട്ടുന്നു

ഐശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു

ഇലക്ട്രിക് ഇൻസുലേറ്ററായി വർത്തിക്കുന്നു

ആക്സോണിനെ ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു





18/20

താഴെ തന്നിരിക്കുന്നവയിൽ നിന്ന് സുഷുമ്നയുടെ ധർമം കണ്ടെത്തുക :



ശ്വസനം, ഹൃദയസ്പന്ദനം തുടങ്ങിയ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലേക്കും അവിടുന്ന് തിരിച്ചും കടത്തിവിടുന്നു

ആവേഗങ്ങളുടെ പുന:പ്രസരണ കേന്ദ്രമായി വർത്തിക്കുന്നു

മസ്തിഷ്കത്തിലേക്ക് മാത്രം ആവേഗങ്ങളെ കടത്തിവിടുന്നു





19/20

പാരാ സിംപതറ്റിക് വ്യവസ്ഥയുടെ പ്രവർത്തനങ്ങളിൽ പെട്ടത് ഏതെന്ന് കണ്ടെത്തുക :



കൃഷ്ണമണി വികസിക്കുന്നു

പെരിസ്റ്റാൾസിസ് മന്ദീഭവിക്കുന്നു

ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കുന്നു

ഉമിനീരിന്റെ ഉല്പാദനം കുറയുന്നു





20/20

മസ്തിഷ്കത്തിൽ നിന്നും മസ്തിഷ്ക്കത്തിലേക്കും ആവേഗങ്ങൾ കൊണ്ടുപോകുന്ന നാഡികളാണ് :



സമ്മിശ്ര നാഡികൾ

സംവേദ നാഡികൾ

പ്രേരക നാഡികൾ

ഇവ മൂന്നും



Result: