World History Class 7 Chapter 1 യൂറോപ്പ് പരിവർത്തന പാതയിൽ
February 04, 2024
1/15
നവോത്ഥാനകാല കലാകാരന്മാരില്‍ ആരാണ് ഗട്ടാമെലീത്ത എന്ന ശില്പം നിര്‍മ്മിച്ചത്?
2/15
പതിനാറാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ലൂഥറുടെ നേതൃത്വത്തില്‍ യൂറോപ്പില്‍ ഉണ്ടായ മതനവീകരണത്തിന്റെ ആരംഭം ഏതു രാജ്യത്തുനിന്നുമായിരുന്നു?
3/15
നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പെട്രാര്‍ക്ക് രചിച്ച വിഖ്യാതകൃതി?
4/15
പരുത്തിത്തുണി വ്യവസായരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സ്പിന്നിംഗ് ജന്നി എന്ന യന്ത്രം കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍
5/15
നവോത്ഥാന ആശയങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് വ്യാപി ക്കാന്‍ ഇടയാക്കിയത്
6/15
മനുഷ്യജീവിതത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കാഴ്ചപ്പാടിനെയാണ് .......... എന്നു വിളിക്കുന്നത്.
7/15
സൗരയൂഥസിദ്ധാന്തം ആവിഷ്‌കരിച്ചതാര്?
8/15
തെറ്റായ ജോഡി കണ്ടെത്തി എഴുതുക.
9/15
ഫ്‌ളോറന്‍സിലെ ബാപ്റ്റിസ്റ്റ് പള്ളിയുടെ വാതില്‍ നിര്‍മ്മിച്ച വാസ്തുവിദ്യാവിദഗ്ധനാര്?
10/15
നവോത്ഥാനത്തിന്റെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യൂറോപ്യന്‍ രാജ്യം?
11/15
1857ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കോളിൻ കാംബെലുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെ?
i, കാൺപൂർ
ii, ലക്നൗ
iii, ആര
iv, ബറേലി
i, കാൺപൂർ
ii, ലക്നൗ
iii, ആര
iv, ബറേലി
12/15
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ തെരഞ്ഞെടുക്കുക
i. ദത്തവകാശ നിരോധന നിയമം - 1948
ii. പോസ്റ്റ് ഓഫീസ് നിയമം - 1855
iii. ഹിന്ദു വിധവാ പുനർവിവാഹനിയമം - 1854
iv. വിക്ടോറിയ രാജ്ഞിയുടെ വിളംബരം - 1858
i. ദത്തവകാശ നിരോധന നിയമം - 1948
ii. പോസ്റ്റ് ഓഫീസ് നിയമം - 1855
iii. ഹിന്ദു വിധവാ പുനർവിവാഹനിയമം - 1854
iv. വിക്ടോറിയ രാജ്ഞിയുടെ വിളംബരം - 1858
13/15
ജോഡി തിരഞ്ഞെടുക്കുക
1. സാന്താൾ കലാപം | a. തലയ്ക്കൽ ചന്തു |
2. പഴശ്ശിരാജ | b. കാൺപൂർ |
3. ബഹദൂർഷാ രണ്ടാമൻ | c. സിദ്ധു - കാൻഹു |
4. നാനാ സാഹിബ് | d. ഡൽഹി |
14/15
താഴെ തന്നിരിക്കുന്നതിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻറെ പരാജയ കാരണങ്ങളിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ
1. ഉത്തരേന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കലാപങ്ങൾ ഉണ്ടായെങ്കിലും ഈ കലാപങ്ങൾക്ക് സംഘടിത സ്വഭാവം ഇല്ലായിരുന്നു
2. കലാപകാരികളെ അപേക്ഷിച്ച് സൈനികശക്തിയും ആയുധങ്ങളും കമ്പനിക്ക് കൂടുതലായിരുന്നു
3. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആളുകൾ മാത്രമാണ് കലാപത്തെ പിന്തുണച്ചിരുന്നത്
4. സമ്പന്നരായ നാട്ടുരാജാക്കന്മാർ കമ്പനിക്കായിരുന്നു പിന്തുണ നൽകിയിരുന്നത്
1. ഉത്തരേന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കലാപങ്ങൾ ഉണ്ടായെങ്കിലും ഈ കലാപങ്ങൾക്ക് സംഘടിത സ്വഭാവം ഇല്ലായിരുന്നു
2. കലാപകാരികളെ അപേക്ഷിച്ച് സൈനികശക്തിയും ആയുധങ്ങളും കമ്പനിക്ക് കൂടുതലായിരുന്നു
3. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആളുകൾ മാത്രമാണ് കലാപത്തെ പിന്തുണച്ചിരുന്നത്
4. സമ്പന്നരായ നാട്ടുരാജാക്കന്മാർ കമ്പനിക്കായിരുന്നു പിന്തുണ നൽകിയിരുന്നത്
15/15
i, 1857 വിപ്ലവത്തിൻ്റെ വന്ദ്യ വയോധികൻ - കൺവർ സിംഗ്
ii, 1857 വിപ്ലവത്തിൻ്റെ ബുദ്ധി കേന്ദ്രം - നാനാ സാഹിബ്
ii, 1857 വിപ്ലവത്തിൻ്റെ ബുദ്ധി കേന്ദ്രം - നാനാ സാഹിബ്
Result:
Post a Comment