World History | Class 10 , Chapter 2 | ലോകം ഇരുപതാം നുറ്റാണ്ടിൽ

June 27, 2024




1/75

ഫാഷിസ്റ്റ് ആക്രമണങ്ങളെ പ്രോത്‌സാഹിപ്പിച്ച മുതലാളിത്ത രാഷ്ട്രങ്ങളുടെ നയം ഏത് പേരില്‍ അറിയപ്പെടുന്നു?



വിധേയത്വ നയം

സംരക്ഷണ നയം

പ്രീണനനയം

ക്ഷേമ നയം





2/75

ഉല്പാദനവും വിതരണവും സ്വകാര്യവ്യക്തികള്‍ നിയന്ത്രിക്കുന്ന സമ്പദ്‌വ്യവസ്ഥ ഏത്?



മുതലാളിത്തം

സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

മിശ്രസമ്പദ്‌വ്യവസ്ഥ

ഇവയൊന്നുമല്ല





3/75

രണ്ടാം ലോക യുദ്ധകാലത്തെ സഖ്യശക്തികളില്‍ ഉള്‍പ്പെടാത്ത രാജ്യം ഏത്?



ഇംഗ്ലണ്ട്

ഫ്രാന്‍സ്

ചൈന

ജപ്പാന്‍





4/75

പാലസ്തീന്‍കാര്‍ക്ക് സ്വന്തമായൊരു രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ച സംഘടനയേത്?



പാലസ്തീന്‍ വിമോചന സംഘടന

ലീഗ് ഓഫ് നേഷന്‍സ്

പ്രതികാര പ്രസ്ഥാനം

യു.എന്‍.





5/75

'പുരുഷന് യുദ്ധം സ്ത്രീക്ക് മാതൃത്വം എന്നതുപോലെയാണ്' ഈ പ്രസ്താവന ആരുടേതാണ്?



ഹിറ്റ്‌ലര്‍

മുസ്സോളിനി

മാര്‍ഷല്‍ ടിറ്റോ

ക്വാമി എന്‍ ക്രൂമ





6/75

ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനം എവിടെ?



ബാന്ദൂങ്

ന്യൂയോര്‍ക്ക്

ലണ്ടന്‍

പാരീസ്





7/75

ചുവടെ സൂചിപ്പിച്ചിട്ടുള്ള രാജ്യങ്ങളില്‍ ത്രികക്ഷി സൗഹാര്‍ദ്ദത്തില്‍ ഉള്‍പ്പെടാത്ത രാജ്യം ഏതാണ്?



ഇംഗ്ലണ്ട്

ഇറ്റലി

ഫ്രാന്‍സ്

റഷ്യ





8/75

ഇറ്റലിയില്‍ ഫാഷിസ്റ്റ് ഭരണത്തിന് നേതൃത്വം കൊടുത്ത നേതാവാര്?



മുസ്സോളിനി

ഹിറ്റ്‌ലര്‍

ഗോര്‍ബച്ചേവ്

സുക്കാര്‍ണോ





9/75

ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നല്‍കിയത് എവിടെവച്ചായിരുന്നു?



ബാന്ദൂങ്

ന്യൂയോര്‍ക്ക്

ഡല്‍ഹി

പാരീസ്





10/75

ഏതു രാഷ്ട്രത്തിന്റെ നേതൃത്വത്തിലാണ് പ്രതികാര പ്രസ്ഥാനം ആരംഭിക്കുന്നത്?



ഇംഗ്ലണ്ട്

ഇറ്റലി

ഫ്രാന്‍സ്

റഷ്യ





11/75

ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച സൈനിക വിഭാഗം:



തവിട്ടു കുപ്പായക്കാർ

ഗസ്റ്റപ്പോ

കരിങ്കുപ്പായക്കാർ

ഇവയൊന്നുമല്ല





12/75

രണ്ടാം ലോകയുദ്ധകാലത്തെ അച്ചുതണ്ട് ശക്തിളിൽ ഉൾപ്പെടാത്ത രാജ്യം ഏതാണ്?



ഇറ്റലി

ഫ്രാൻസ്

ജപ്പാൻ

ജർമനി





13/75

1945 ആഗസ്റ്റ് 6 ന് ഹിരോഷിമയിൽ വർഷിക്കപ്പെട്ട അണുബോംബ്:



ഫാറ്റ് മാൻ

ലിറ്റിൽ ബോയ്

RDS - 4

RDS - 27





14/75

രണ്ടാം ലോകയുദ്ധാനന്തരം ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സംഘടന:



സർവ്വ രാഷ്ട്ര സഖ്യം

WTO

UNO

IMF





15/75

ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത്:



വാൾട്ടർ ലിപ്മാൻ

ബർനാഡ് ബറൂച്ച്

മാർഷൽ ടിറ്റോ

അഹമ്മദ് സുക്കാർണോ





16/75

ചുവടെ സൂചിപ്പിച്ചിട്ടുള്ള രാജ്യങ്ങളിൽ ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെടുന്ന രാജ്യം ഏതാണ്?



ഇംഗ്ലണ്ട്

ഫ്രാൻസ്

ജർമനി

റഷ്യ





17/75

ഒന്നാം ലോക യുദ്ധം അവസാനിച്ചതെന്ന്?



1916

1917

1918

1919





18/75

ലോകസമാധാനം സംരക്ഷിക്കുന്നതിനായി ഒന്നാം ലോകയുദ്ധാനന്തരം രൂപം കൊണ്ട സംഘടന:



WTO

UNO

UNICEF

സർവരാഷ്ട്ര സഖ്യം





19/75

1929ൽ ലോകത്തെയാകെ ബാധിച്ച സാമ്പത്തികമാന്ദ്യം ആവിർഭവിച്ചത് എവിടെയാണ്?



ബ്രിട്ടൻ

ചൈന

ഇന്ത്യ

അമേരിക്ക





20/75

രണ്ടാം ലോകയുദ്ധത്തിന്റെ കാലഘട്ടം:



1940-1945

1939-1945

1939-1944

1940-1946





21/75

1939ൽ സോവിയറ്റ് യൂണിയനുമായി ഒരു അനാക്രമണ സന്ധി (Non Aggression Pact) ഒപ്പിട്ട രാജ്യം:



ഇറ്റലി

ജപ്പാൻ

ജർമനി

ഫ്രാൻസ്





22/75

1941ൽ ഹവായ് ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായ പേൾ ഹാർബർ ആക്രമിച്ച രാജ്യം:



ഫ്രാൻസ്

ഇറ്റലി

ജർമനി

ജപ്പാൻ





23/75

'ഐക്യരാഷ്ട്ര സംഘടനാ' ദിനമായി ആചരിക്കുന്നത് എന്ന്?



ഒക്ടോബർ 23

ഒക്ടോബർ 24

സെപ്റ്റംബർ 23

സെപ്റ്റംബർ 24





24/75

ചേരിചേരാ രാജ്യങ്ങളുടെ ആദ്യത്തെ സമ്മേളനം നടന്നത് എവിടെ വച്ചാണ്?



ബെൽഗ്രേഡ്

ബാന്ദൂങ്

പാരിസ്

ഡൽഹി





25/75

1945 ആഗസ്റ്റ് 9 ന് നാഗസാക്കിയിൽ വർഷിക്കപ്പെട്ട അണുബോംബ്:



ലിറ്റിൽ ബോയ്

ലിറ്റിൽ ബോയ്

RDS - 27

ഫാറ്റ് മാൻ





26/75

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) പതിനെട്ടാം നൂറ്റാണ്ടിൽ വ്യവസായ വിപ്ലവം ആരംഭിച്ചത് ഇംഗ്ലണ്ടിലാണ്
2) ലാഭം ലക്ഷ്യമാക്കി ഉൽപ്പാദനവും വിതരണവും സ്വകാര്യവ്യക്തികൾ നിയന്ത്രിച്ചിരുന്ന സമ്പത്ത് വ്യവസ്ഥ അറിയപ്പെടുന്നത് മുതലാളിത്ത സമ്പത്ത് വ്യവസ്ഥ
3) ഇന്ത്യ മുതലാളിത്ത സമ്പത്ത് വ്യവസ്ഥയാണ് പിന്തുടരുന്നത്



1,2 മാത്രം ശരി

1,3 ശരി

2,3 ശരി

എല്ലാം ശരി





27/75

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റുമുട്ടിയത് ത്രികക്ഷി സഖ്യവും ത്രികക്ഷി സൗഹാർദവും തമ്മിലാണ്
2) സാമ്രാജിത്യ ശക്തികൾ തമ്മിലുള്ള തർക്കങ്ങൾ ലോക രാഷ്ട്രങ്ങളെ കൊണ്ടെത്തിച്ച യുദ്ധമാണ് ഒന്നാലോകമഹായുദ്ധം
3) ത്രികക്ഷി സൗഹാർദ്ദത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഇംഗ്ലണ്ട് ഫ്രാൻസ് റഷ്യ
4) ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ ജർമ്മനി ,ആസ്ട്രിയ -ഹംഗറി, ഇറ്റലി



1,2 ശരി

1,2,3 ശരി

1,2,4 ശരി

എല്ലാം ശരി





28/75

താഴെപ്പറയുന്നവയിൽ തെറ്റായവ കണ്ടെത്തുക?
1) തീവ്രദേശീയതയിൽ അധിഷ്ഠിതമായ രൂപം കണ്ട പ്രസ്ഥാനങ്ങളാണ് പ്ലാൻ സ്ലാവ് പ്രസ്ഥാനവും, പാൻ ജർമൻ പ്രസ്ഥാനം ,പ്രതികാരപ്രസ്ഥാനം
2) 1887ഇല ജർമ്മനി റഷ്യയുടെ പക്കൽ നിന്ന് അൾസൈസ് ,ലോറൈൻ എന്നീ പ്രദേശങ്ങൾ കൈവശപ്പെടുത്തി ഇത് തിരികെ പിടിക്കുന്നതിനായി റഷ്യയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് പ്രതികാര പ്രസ്ഥാനം
3) പാൻ സ്ലാവ് പ്രസ്ഥാനം കിഴക്കൻ യൂറോപ്പിലെ സെർബിയ ബൾഗേരിയ ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ് വംശജരെ തങ്ങളുടെ നേതൃത്വത്തിൽ ഏകീകരിക്കാൻ ജർമ്മനി ആഗ്രഹിച്ചു



1മാത്രം തെറ്റ്

2,3 തെറ്റ്

1,2 തെറ്റ്

എല്ലാം തെറ്റ്





29/75

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക?
1) ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേൽ സ്ഥാപിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ആധിപത്യം അറിയപ്പെടുന്നത് സാമ്രാജ്യത്വം
2) സാമ്രാജ്യത്വ ശക്തികളുടെ ഭരണത്തിൽ നിന്നും കോളനികൾ സ്വാതന്ത്ര്യം നേടിയത് അറിയപ്പെടുന്നത് അപകോളനികരണം
3) ഖാനയിൽ സാമ്രാജ്യത്വത്തിനെതിരെ സമരം നയിച്ചത് ജോമോ കേനിയാത



1,3 ശരി

1,2 ശരി

2,3 ശരി

എല്ലാം ശരി





30/75

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) 1901ൽ ബ്രിട്ടനും ഫ്രാൻസും തമ്മിൽ ഒപ്പിട്ട രഹസ്യ സന്ധിയാണ് മൊറോക്കൻ സന്ധി
2) ബ്രിട്ടനും ഫ്രാൻസും തമ്മിലുള്ള രഹസ്യ സന്ധി അനുസരിച്ച് ആഫ്രിക്കൻ രാജ്യമായ മൊറോക്കയിൽ ഫ്രാൻസിന്റെ ആധിപത്യം ബ്രിട്ടൻ അംഗീകരിച്ചു
3) മൊറോക്കൻ സന്ധി എതിർത്ത യൂറോപ്യൻ രാജ്യം ജർമ്മനി
4) ജർമ്മനിയുടെ പ്രകോപനം പരിഹരിക്കുന്നതിന് വേണ്ടി ജർമ്മനിക്ക് നൽകിയ ഫ്രാൻസിന്റെ കോളനിയാണ് ഫ്രഞ്ച് കോംഗോ



1,2,3 ശരി

2,3,4 ശരി

1,3,4 ശരി

1,2,4 ശരി





31/75

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) ഗ്രീസിന് കീഴിലുള്ള ഈജിയൻ കടലിനും കരിങ്കടലിനും സമീപത്തായി സ്ഥിതി ചെയ്യുന്ന മേഖല ബാൽക്കൺമേഖല
2) ഓട്ടോമൻ തുർക്കികളുടെ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്ന മേഖല ബാൽക്കൺ മേഖല
3) ബാൽക്കൻ പ്രദേശത്ത് ആധിപത്യം ഉറപ്പിക്കാൻ സെർബിയ സഹായിച്ചത് ഫ്രാൻസ്
4) ബാൽക്കൺ പ്രദേശത്ത് ആധിപത്യം ഉറപ്പിക്കാൻ ആസട്രിയെ സഹായിച്ചത് റഷ്യ



1,2,3 ശരി

1,2 മാത്രം ശരി

3,4 ശരി

എല്ലാം ശരി





32/75

താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക?
1) ഒന്നാം ലോകമഹായുദ്ധം ആരംഭിക്കാനിടയായ കാരണം ഫ്രെടിനാൻന്റെ മരണം
2) ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് 1915
3) ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത് 1918
4) ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിക്കാൻ കാരണമായ സന്ധി പാരീസ് സന്ധി



1,2 തെറ്റ്

1,2,3 തെറ്റ്

2,4 തെറ്റ്

എല്ലാം തെറ്റ്





33/75

മഴ പറയുന്നവയിൽ കാലഗണന പ്രകാരം ക്രമീകരിക്കുക?
1) ബാൽക്കൺ പ്രതിസന്ധി
2) മൊറോക്കൻ സന്ധി
3) ഫ്രഡ്നാന്റെ മരണം
4) വേർഡ്സായി ഉടമ്പടി



1,2,3,4

2,3,4,1

1,3,4,2

2,1,3,4





34/75

താഴെപ്പറയുന്നവയിൽ ശരിയായവ കണ്ടെത്തുക?
1) വേഴ്സായി സന്ധി ഒപ്പുവെച്ചത് 1919
2) ഒന്നാം ലോകമഹായുദ്ധത്തിൻ ശേഷം ലോകസമാധാനം സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട സംഘടന സർവരാഷ്ട്രസഖ്യം
3) ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത് 1918
4) ഒന്നാം ലോകമഹായുദ്ധത്തിന്റെ യുദ്ധക്കുറ്റം ചുമത്തിയത് ജർമ്മനിക്ക് മേൽ



1,2,3

1,2,4

2,3,4

എല്ലാം ശരി





35/75

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
1) നാസിസം ഉടലെടുത്തത് ജർമനിയിൽ
2) പുരുഷന് യുദ്ധം സ്ത്രീയ്ക്ക് മാതൃത്വം എന്നതുപോലെയാണ് എന്ന് അഭിപ്രായപ്പെട്ടത് മുസ്സോളിനി
3) ജർമ്മനിയിലെ പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകൻ മെറ്റിയോറ്റി



1,2 ശരി

1,3 ശരി

2,3 ശരി

എല്ലാം ശരി





36/75

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റുമുട്ടിയ സഖ്യങ്ങൾ അച്ചുതണ്ട് ശക്തികൾ, സഖ്യ ശക്തികൾ
2) സഖ്യശക്തികളിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഇംഗ്ലണ്ട് ഫ്രാൻസ് ,ചൈന
3) അച്ചുതണ്ട് ശക്തികളിൽ ഉൾപ്പെട്ട രാജ്യങ്ങൾ ജർമ്മനി ,ഇറ്റലി, ജപ്പാൻ
4) ജർമ്മനി പോളണ്ട് ആക്രമിച്ചതിനെ തുടർന്ന് സഖ്യകക്ഷികൾ ജർമ്മനിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചത് 1939 സെപ്റ്റംബർ 3



1,2,3 ശരി

2,3,4 ശരി

1 മാത്രം ശരി

എല്ലാം ശരി





37/75

താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക?
1) മ്യൂണിക് ഉടമ്പടി നടന്ന വർഷം 1937
2) 1939 ലാണ് സോവിയറ്റ് യൂണിയനും ജർമ്മനിയും അനാക്രമണ സന്ധിയിൽ ഒപ്പിട്ടത്
3) 1940 ഹവായി ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായ പേൾ ഹാർബർ ആക്രമിച്ചത് ജപ്പാൻ ആണ്
4) ഐക്യരാഷ്ട്ര സംഘടന രൂപീകൃതമായത് 1945 ഒക്ടോബർ 24



1 മാത്രം തെറ്റ്

2 തെറ്റ്

2,3 തെറ്റ്

എല്ലാം തെറ്റ്





38/75

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിൽ പ്രവേശിക്കാൻ ഉണ്ടായ കാരണം ജപ്പാന്റെ പേൾ ഹാർബർ ആക്രമണം
2) ഹിരോഷിമ നാഗസാക്കി ദുരന്തം പേറി ജീവിക്കുന്ന മനുഷ്യർ അറിയപ്പെടുന്നത് -ഹിബാകുശ
3) മെയിൽ അണുബോംബ് വർഷിച്ച രാജ്യം ഫ്രാൻസ്
4) ഹിരോഷിമയിൽ വർഷിച്ച അണുബോംബിന്റെ പേര് ഫാറ്റ്മാൻ



2,3 ശരി

1,2,3 ശരി

1,2 മാത്രം ശരി

എല്ലാം ശരി





39/75

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) ജൂതർക്ക് ഒരു രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് - സിയോനിസ്റ്റ് പ്രസ്ഥാനം
2) ഇസ്രായേൽ എന്ന രാഷ്ട്രം രൂപീകരിക്കപ്പെട്ടത് 1948
3) ഓസ്ലോ കരാർ ഒപ്പിട്ടത് 1993
4) പാലസ്തീൻ വിമോചന സംഘടനയുടെ സ്ഥാപക പ്രസിഡൻറ് യാസർ അറഫാത്ത്



1 മാത്രം ശരി

2,3,4 ശരി

1,3,4 ശരി

എല്ലാം ശരി





40/75

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക?
1) ഗൾഫ് യുദ്ധങ്ങൾ നടന്നത് 1997ലും 2004 ലും ആണ്
2) ഗൾഫ് യുദ്ധം പൊട്ടിപ്പുറപ്പെടാൻ ഉണ്ടായ കാരണം ഇറാഖിലെ ഭരണാധികാരിയെ സദാ ഹുസൈൻ കുവൈറ്റിനെ ആക്രമിച്ചത്
3) എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന ഒപ്പേക്ക്
4) പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിയന്ത്രണം കൈവശപ്പെടുതുന്ന്ത് സംബന്ധിച്ചുണ്ടായ തർക്കങ്ങൾ കാരണമുണ്ടായ യുദ്ധമാണ് ഗൾഫ് യുദ്ധം



1 മാത്രം തെറ്റ്

3,4 തെറ്റ്

2,3,4 തെറ്റ്

എല്ലാം തെറ്റ്



41/75
വ്യവസായ വിപ്ലവം ആരംഭിച്ച കാലഘട്ടം ?
പതിനാറാം നൂറ്റാണ്ട്
പതിനേഴാം നൂറ്റാണ്ട്
പതിനഞ്ചാം നൂറ്റാണ്ട്
പതിനെട്ടാം നൂറ്റാണ്ട്
42/75
വ്യവസായ വിപ്ലവം ആദ്യം ആരംഭിച്ച രാജ്യം ഏത് ?
റഷ്യ
ഇംഗ്ലണ്ട്
ഫ്രാൻസ്
അമേരിക്ക
43/75
ദക്ഷിണാഫ്രിക്കയിൽ സാമ്രാജ്യത്വത്തിനെതിരായി സമരം നയിച്ച രാഷ്ട്രീയ നേതാവ് ആര് ?
ഗാന്ധിജി
നെൽസൺ മണ്ടേല
ക്വാമി എൻ ക്രൂമ
ജോമോ കെനിയാത്ത
44/75
സാമ്രാജ്യത്വ ശക്തികളുടെ ഭരണത്തിൽ നിന്നു കോളനികൾ സ്വാതന്ത്ര്യം നേടിയതറിയപ്പെടുന്നത് ?
കമ്പോളവൽക്കരണം
ഉദാരവൽക്കരണം
അപകോളനീകരണം
ആഗോളവൽക്കരണം
45/75
ലാഭം ലക്ഷ്യമാക്കി ഉൽപാദനവും വിതരണവും സ്വകാര്യ വ്യക്തികൾ നിയന്ത്രിച്ചിരുന്ന സമ്പദ് വ്യവസ്ഥ അറിയപ്പെടുന്നത് ?
സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ
മുതലാളിത്ത സമ്പത്ത് വ്യവസ്ഥ
മിശ്ര സമ്പദ് വ്യവസ്ഥ
സമ്പദ് വ്യവസ്ഥ
46/75
ക്വാമി എൻ ക്രൂമ സാമ്രാജ്യത്വ വിരുദ്ധ സമരം നയിച്ച രാജ്യം ഏത് ?
ഘാന
ഈജിപ്ത്
കെനിയ
ദക്ഷിണാഫ്രിക്ക
47/75
ഒന്നാം ലോകമഹായുദ്ധം നടന്ന കാലഘട്ടം ഏത് ?
1912 - 1916
1911 - 1913
1917 - 1920
1914 - 1918
48/75
ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റുമുട്ടിയ സൈനിക സഖ്യങ്ങൾ ?
അച്ചുതണ്ട് സഖ്യം , സഖ്യ ശക്തികൾ
ത്രികക്ഷി സഖ്യം , ത്രികക്ഷി സൗഹാർദ സഖ്യം
അച്ചുതണ്ട് സഖ്യം , ത്രികക്ഷി സഖ്യം
സഖ്യ ശക്തികൾ , ത്രികക്ഷി സൗഹാർദ്ദ സഖ്യം
49/75
ജോമോ കെനിയാത്ത സാമ്രാജ്യത്വ വിരുദ്ധ സമരം നയിച്ച രാജ്യം ഏത് ?
ഈജിപ്ത്
ഘാന
ദക്ഷിണാഫ്രിക്ക
കെനിയ
550/75
തീവ്ര ദേശീയതയിൽ അധിഷ്ഠിതമായി രൂപം കൊണ്ട പ്രസ്ഥാനങ്ങൾ ഏതെല്ലാം ?
പാൻ സ്ലാവ് പ്രസ്ഥാനം
പ്രതികാര പ്രസ്ഥാനം
പാൻ ജർമൻ പ്രസ്ഥാനം
ഇവയെല്ലാം
51/75
1871 ൽ ജർമ്മനി ഫ്രാൻസിന്റെ പക്കൽ നിന്ന് കൈവശപ്പെടുത്തിയ അൾസൈസ്, ലൊറൈൻ എന്നീ പ്രദേശങ്ങൾ തിരികെ പിടിക്കുന്നതിന് ഫ്രാൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏത് ?
പാൻ സ്ലാവ് പ്രസ്ഥാനം
പാൻ ജെർമൻ പ്രസ്ഥാനം
പ്രതികാര പ്രസ്ഥാനം
ഇവയെല്ലാം
52/75
ത്രികക്ഷി സൗഹാർദ സഖ്യത്തിൽ ഉൾപ്പെടാത്ത രാജ്യം ഏത് ?
ജർമ്മനി
റഷ്യ
ഫ്രാൻസ്
ഇംഗ്ലണ്ട്
53/75
മൊറോക്കൻ പ്രതിസന്ധി നടന്ന വർഷം ?
1902
1904
1906
1908
54/75
മൊറോക്കൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രഹസ്യ സന്ധിയിലേർപ്പെട്ട രാജ്യങ്ങൾ ?
റഷ്യ, ബ്രിട്ടൻ
ജർമ്മനി, റഷ്യ
ബ്രിട്ടൻ, ഫ്രാൻസ്
ആസ്ട്രിയ, ജർമ്മനി
55/75
മധ്യ യൂറോപ്പിലും ബാൾക്കൻ മേഖലയിലും സ്വാധീനം ഉറപ്പാക്കുന്നതിന് ഏതു വർഗ്ഗക്കാരെ ഏകോപിപ്പിക്കുന്നതിനായി ജർമ്മനി ആരംഭിച്ച പ്രസ്ഥാനമാണ് പാൻ ജർമൻ പ്രസ്ഥാനം ?
ബൾഗേറിയൻസ്
ട്യൂട്ടോണിക്
ബാൾക്കൻസ്
ലൊറൈൻസ്
56/75
ഇന്ത്യയിൽ സാമ്രാജ്യത്വത്തിനെതിരായി സമരം നയിച്ച രാഷ്ട്രീയ നേതാവ് ?
ജവഹർലാൽ നെഹ്റു
ഗാന്ധിജി
ബി.ആർ.അംബേദ്കർ
സർദാർ വല്ലഭായി പട്ടേൽ
57/75
കിഴക്കൻ യൂറോപ്പിലെ സെർബിയ, ബൾഗേറിയ,ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ് വംശജരെ ഏകീകരിക്കുന്നതിനായി റഷ്യൻ സഹായത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനം ?
പാൻ ജർമൻ പ്രസ്ഥാനം
പ്രതികാര പ്രസ്ഥാനം
പാൻ സ്ലാവ് പ്രസ്ഥാനം
ഇവയെല്ലാം
58/75
ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെടാത്ത രാജ്യം ഏത് ?
ആസ്ട്രിയ - ഹംഗറി
ഇറ്റലി
റഷ്യ
ജർമ്മനി
59/75
ബാൾക്കൻ സഖ്യം തുർക്കിയെ പരാജയപ്പെടുത്തിയ വർഷം ?
1911
1912
1913
1914
660/75
ബ്രിട്ടന്റെയും ഫ്രാൻസിന്റെയും രഹസ്യ സന്ധിയിൽ പ്രതിഷേധിച്ച് ജർമ്മനി യുദ്ധ കപ്പലുകൾ അയച്ച മൊറോക്കോയിലെ പ്രധാന തുറമുഖം ?
ടാൻ ടാൻ
കാസാബ്ലാങ്ക
ടാംഗിയർ
അഗഡീർ
61/75
ഒന്നാം ലോക മഹായുദ്ധത്തിലെ ഫ്രഞ്ച് തടവുകാരുടെ കഥ പറയുന്ന ' ഗ്രാൻഡ് ഇല്യൂഷൻ ' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ആര് ?
സ്റ്റാൻലി കുബ്രിക്
ലെവിസ് മൈൻസ്റ്റോൺ
സെർഗി ഐസൻസ്റ്റീൻ
ഴാങ്‌ റെന്വാ
62/75
താഴെപ്പറയുന്നവയിൽ വേഴ്‌സായ് സന്ധിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ?
ഒന്നാം ലോക യുദ്ധാന്തരം ജർമ്മനിയുടെ മേൽ അടിച്ചേൽപ്പിച്ച സന്ധി
വേഴ്‌സായ് സന്ധി ഒപ്പുവയ്ക്കാൻ നേതൃത്വം നൽകിയ രാജ്യങ്ങൾ ബ്രിട്ടൻ, ഫ്രാൻസ്
സഖ്യകക്ഷികൾ ജർമ്മനിയുമായി വേഴ്‌സായ് സന്ധി ഒപ്പുവച്ചത് - 1917, പാരിസ്
തെറ്റ് ഇല്ല, ഇവയെല്ലാം ശരി
63/75
ലോകത്തെയാകെ ബാധിച്ച സാമ്പത്തിക മാന്ദ്യം ഉണ്ടായ വർഷം ?
1920
1929
1930
1939
64/75
"പുരുഷന് യുദ്ധം സ്ത്രീയ്ക്ക് മാതൃത്വം എന്നതു പോലെയാണ് " ആരുടെ വാക്കുകൾ ?
മുസ്സോളിനി
നെപ്പോളിയൻ
ഹിറ്റ്ലർ
മെറ്റിയോറ്റി
65/75
ഒന്നാം ലോകമഹായുദ്ധം പശ്ചാത്തലമാക്കി ' ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് ' എന്ന സിനിമ സംവിധാനം ചെയ്തത് ആര് ?
ലെവിസ് മൈൻസ്റ്റോൺ
ഴാങ് റെന്വാ
സ്റ്റാൻലി കുബ്രിക്ക്
സെർഗി ഐസൻസ്റ്റീൻ
66/75
1929 ൽ ലോകത്തെയാകെ ബാധിച്ച സാമ്പത്തിക മാന്ദ്യം ആവിർഭവിച്ച രാജ്യം ഏത് ?
ഇന്ത്യ
അമേരിക്ക
റഷ്യ
ഫ്രാൻസ്
67/75
ഒന്നാം ലോകമഹായുദ്ധം പശ്ചാത്തലമാക്കിയ ' പാത്ത് ഒഫ് ഗ്ലോറി ' എന്ന സിനിമ സംവിധാനം ചെയ്തതാര് ?
ഴാങ് റെന്വാ
സ്റ്റാൻലി കുബ്രിക്ക്
ലെവിസ് മൈൻസ്റ്റോൺ
സെർഗി ഐസൻസ്റ്റീൻ
68/75
ആരുടെ സിനിമയാണ് ' ദ ഗ്രേറ്റ്‌ ഡിക്റ്റേറ്റർ ' ?
ലെവിസ് മൈൻസ്റ്റോൺ
സ്റ്റാൻലി കുബ്രിക്ക്
ചാർളി ചാപ്ലിൻ
സെർഗി ഐസൻസ്റ്റീൻ
69/75
കരിങ്കുപ്പായക്കാർ എന്ന സൈനിക വിഭാഗത്തെ രൂപീകരിച്ചതാര് ?
മെറ്റിയോറ്റി
മുസ്സോളിനി
ഹിറ്റ്ലർ
ആർതർ ബാൽഫോർ
70/75
'ഗസ്റ്റപ്പൊ ' എന്ന രഹസ്യസംഘം ഏർപ്പെടുത്തിയതാര് ?
ഹിറ്റ്ലർ
മെറ്റിയോറ്റി
ആൻഫ്രാങ്ക്
മുസോളിനി
71/75
ആര്യന്മാരാണ് ലോകത്തിലെ പരിശുദ്ധ വംശമെന്നും അവരാണ് ലോകം ഭരിക്കേണ്ടതെന്നും ജർമൻകാർ ആര്യന്മാരാണെന്നും അഭിപ്രായപ്പെട്ടത് ആര് ?
മെറ്റിയോറ്റി
മുസോളിനി
സ്റ്റീവൻ സ്പിൽബർഗ്
ഹിറ്റ്ലർ
72/75
വ്യക്തി ആര് ?
■ ഇറ്റലിയിലെ പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകൻ
■ ഫാഷിസ്റ്റുകൾ തെരുവിൽ വച്ച് പിടികൂടി വധിച്ച സോഷ്യലിസ്റ്റ് ചിന്തകൻ
മെറ്റിയോറ്റി
സ്റ്റാൻലി കുബ്രിക്ക്
മെറ്റേർണി
സ്റ്റീവൻ സ്പിൽബർഗ്
73/75
ഇറ്റലിയിൽ ഫാസിസ്റ്റ് ഭരണത്തിന് നേതൃത്വം കൊടുത്തത് ?
ഹിറ്റ്ലർ
മുസോളിനി
മെറ്റിയോറ്റി
ആൻഫ്രാങ്ക്
74/75
ജൂതകൂട്ടക്കൊലയ്ക്കായി ഹിറ്റ്ലർ ഏർപ്പെടുത്തിയ സൈന്യം അറിയപ്പെടുന്നത് ?
ബ്രൗൺ ഷർട്ട്
ബ്ലാക്ക് ഷർട്ട്
വൈറ്റ് ഷർട്ട്
ബ്ലൂ ഷർട്ട്
75/75
കാബൂൾ ആസ്ഥാനമാക്കി രാജ മഹേന്ദ്ര പ്രതാപ് സ്ഥാപിച്ച ഒന്നാമത്തെ സ്വതന്ത്ര ഭാരത സർക്കാരിൽ വിദേശകാര്യ മന്ത്രി ആയിരുന്നത് ?
ജവഹർലാൽ നെഹ്റു
സർദാർ വല്ലഭായി പട്ടേൽ
ചെമ്പകരാമൻ പിള്ള
ബി.ആർ.അംബേദ്കർ

Result: