Indian History | Class 7 - Chapter 9 | ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും

November 09, 2023




1/30

പ്രവാസിഭാരതീയദിനമായി നാം ആചരിക്കുന്നത്:



ജനുവരി 9

ഒക്‌ടോബര്‍ 2

ജനുവരി 30

ആഗസ്റ്റ് 9





2/30

ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരം?



നിസ്സഹകരണ പ്രസ്ഥാനം

ക്വിറ്റ് ഇന്ത്യാ സമരം

ചമ്പാരൻ സത്യഗ്രഹം

തുണിമിൽ സമരം





3/30

Edit Question hereജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍ നല്‍കിയ ഏത് പദവിയാണ് ഗാന്ധിജി ഉപേക്ഷിച്ചത്?



സര്‍

കൈസര്‍-ഇ-ഹിന്ദ്

ഷഹന്‍ഷ

ആസാദ്ഹിന്ദ്





4/30

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ 'സർ' പദവി നിരസിച്ചത് ആരാണ്?



ഗാന്ധിജി

രവീന്ദ്രനാഥടാഗോർ

സുഭാഷ് ചന്ദ്രബോസ്

മന്നത്ത് പത്മനാഭൻ





5/30

ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന സംഘടന സ്ഥാപിച്ചത്:



മൗലാന മുഹമ്മദലിയും മൗലാന ഷൗക്കത്തലിയും

സുഭാഷ് ചന്ദ്രബോസ്

ചന്ദ്രശേഖര്‍ ആസാദ്

മോത്തിലാല്‍ നെഹ്‌റു





6/30

ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ നിരാഹാരസത്യഗ്രഹം :



ചമ്പാരൻ സമരം

ഖേഡ സമരം

തുണിമിൽ സമരം

നിസ്സഹകരണ സമരം





7/30

മലബാര്‍ കലാപം നടന്ന വര്‍ഷം



1920

1921

1919

1924





8/30

താഴെപ്പറയുന്നവയിൽ നിസ്സഹകരണസമരമുറകളിൽ ഉൾപ്പെടുന്നത് ഏത്?



വിദേശ വസ്ത്ര ബഹിഷ്കരണം

നികുതി നിഷേധം

കോടതി ബഹിഷ്കരണം

ഇവയെല്ലാം





9/30

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ മൈക്കിള്‍ ഒ ഡയറിനെ ഇംഗ്ലണ്ടില്‍ വച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍:



ഉദ്ദം സിങ്

മൗലാനഷൗക്കത്തലി

വക്കം അബ്ദുല്‍ ഖാദര്‍

മുഹമ്മദ് അബ്ദുറഹിമാന്‍





10/30

എവിടെയാണ് സബർമതി ആശ്രമം സ്ഥാപിക്കപ്പെട്ടത് ?



ചമ്പാരൻ

ബീഹാർ

അഹമ്മദാബാദ്

പൂനെ





11/30

താഴെ പറഞ്ഞിരിക്കുന്നവരില്‍ ആര്‍ക്കാണ് മലബാര്‍ കലാപവുമായി ബന്ധമില്ലാത്തത്?



വടക്കേവീട്ടില്‍ മുഹമ്മദ്

അലിമുസലിയാര്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍





12/30

താഴെപ്പറയുന്നവയിൽ സ്വാതന്ത്ര്യസമരകാലത്തെ 'ഗാന്ധിയൻ കാലഘട്ടം' എന്നറിയപ്പെടുന്നത് ഏതാണ്?



1919 - 1947

1920 - 1950

1919 - 1950

1918 - 1948





13/30

വൈക്കം സത്യഗ്രഹം നടന്ന വര്‍ഷം.



1931

1930

1924

1917





14/30

ചമ്പാരൻ സത്യഗ്രഹം നടന്ന വർഷം:



1919

1920

1921

1917





15/30

താഴെ തന്നിരിക്കുന്നവരില്‍ ആരാണ് ഉപ്പുസത്യഗ്രഹവേളയില്‍ ഗാന്ധിജിക്കൊപ്പം ഇല്ലാതിരുന്നത്?



സി. കൃഷ്ണന്‍ നായര്‍

ശങ്കരന്‍ എഴുത്തച്ഛന്‍

പി. കൃഷ്ണപിള്ള

രാഘവപ്പൊതുവാള്‍





16/30

'അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്നത് ആരാണ്?



ഖാൻ അബ്ദുൽ ഗാഫർ ഖാൻ

കെ കേളപ്പൻ

സുഭാഷ് ചന്ദ്രബോസ്

മഹാത്മാ ഗാന്ധി





17/30

വൈക്കം സത്യഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ച് മന്നത്തു പത്മനാഭന്‍റെ നേതൃത്വത്തില്‍ സവര്‍ണ്ണജാഥ സംഘടിപ്പിച്ചു. അതിന്‍റെ ഭാഗമായി തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന റാണി സേതുലക്ഷ്മിഭായിക്ക് അദ്ദേഹം ഒരു നിവേദനം സമര്‍പ്പിച്ചു. എന്തായിരുന്നു ഈ നിവേദനത്തിലെ പ്രധാന ആവശ്യം?



വൈക്കം ക്ഷേത്രത്തിലേക്കുള്ള വഴികള്‍ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും തുറന്നു കൊടുക്കുക.

ക്ഷേത്രങ്ങള്‍ താഴ്ന്ന ജാതിക്കാര്‍ക്കായി തുറന്നു കൊടുക്കുക.

അയിത്തം അവസാനിപ്പിക്കുക.

ഗുരുവായൂര്‍ ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കുക.





18/30

പയ്യന്നൂരിൽ ഉപ്പ് നിയമലംഘനത്തിന് നേതൃത്വം കൊടുത്തത് ആരാണ്?



മുഹമ്മദ് അബ്ദുറഹിമാൻ

പി കൃഷ്ണപിള്ള

കെ കേളപ്പൻ

കെ മാധവൻ നായർ





19/30

'നാഗന്മാരുടെ റാണി' എന്ന് നെഹ്‌റു വിശേഷിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി.



ക്യാപ്റ്റന്‍ ലക്ഷ്മി

അരുണ ആസഫലി

റാണി ഗൈഡിലിയു

സരോജിനി നായിഡു





20/30

'ക്വിറ്റ് ഇന്ത്യാ സമര നായിക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?



കസ്തൂർബാഗാന്ധി

എ വി കുട്ടിമാളുഅമ്മ

അരുണ അസഫലി

സരോജിനിനായിഡു





21/30

ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത് :



ജനുവരി 9

സെപ്റ്റംബർ 9

ഒക്ടോബർ 9

ആഗസ്റ്റ് 9





22/30

' ജയ് ഹിന്ദ് ' എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ്?



ഗാന്ധിജി

സുഭാഷ് ചന്ദ്രബോസ്

ക്യാപ്റ്റൻ ലക്ഷ്മി

അരുണ അസഫലി





23/30

ഐ എൻ എ യുടെ വനിതാ വിഭാഗം നേതാവ് :



കസ്തൂർബാഗാന്ധി

ക്യാപ്റ്റൻ ലക്ഷ്മി

അരുണ അസഫലി

സരോജിനി നായിഡു





24/30

വാഗൺ കൂട്ടക്കൊല നടന്നത് :



1921 നവംബർ 10

1920 നവംബർ 11

1920 നവംബർ 10

1921 നവംബർ 11





25/30

സുഭാഷ് ചന്ദ്രബോസിനെ 'നേതാജി' എന്ന് വിശേഷിപ്പിച്ചത് ആരാണ്?



ഗാന്ധിജി

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

കെ കേളപ്പൻ

റാഷ് ബിഹാരി ബോസ്





26/30

പട്ടിക ക്രമപ്പെടുത്തുക.
I II
a. ദണ്ഡി യാത്ര i. 1924
b. വൈക്കം സത്യാഗ്രഹ ii. 1920
c. നീസ്സഹകരണ പ്രസ്ഥാനം iii. 1922
d. ചൗരി ചൗരാ സംഭവ iv. 1942
e. ക്വിറ്റ് ഇന്ത്യ സമരം v. 1930



a - i, b - iii, c - v , d - ii , e - iv

a - v, b - i, c - ii, d - iii, e - iv

a - i, b - ii, c - iii, d - iv, e - v

a - v, b - iv, c - iii, d - ii, e - i





27/30

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
i. 1915 ജനുവരി 09 നു ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തി.
ii. ആദ്യ സത്യാഗ്രഹം 1917 ചമ്പാരനിലെ കർഷക സമരം.
iii. ആദ്യ സത്യാഗ്രഹം 1918 അഹമ്മദാബാദ് തുണിമിൽ സമരം.
iv. റൗലത്ത് നിയമത്തിനെതിരെ 1919 ഏപ്രിൽ 06 നു കരിദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തു.



i, ii, iii, iv

i, iii, iv

ii, iv, i

i, ii, iii





28/30

റൗലത്ത് നിയമത്തിലൂടെ ബ്രിട്ടീഷുകാർക്ക് ലഭിച്ച അധികാരങ്ങൾ ?
i. ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം.
ii. വിചാരണ കൂടാതെ അനിശ്ചിതകാലത്തേക്ക് തടവിലിടാം.
iii. പ്രത്യേക കോടതികളിൽ രഹസ്യവിചാരണ നടത്താം.
iv. കോടതി വിധികൾക്കെതിരെ അപ്പീലുകൾ നൽകാം.



i, ii, iii, iv

i, ii, iii

ii, iii, iv

ii, iv, i





29/30

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
i. 1929, 1930, 1931 എന്നീ വർഷങ്ങളിലായി ബ്രിട്ടീഷ് ഗവൺമെൻറ് ലണ്ടനിൽ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചു.
ii. ക്വിറ്റിന്ത്യാ സമരത്തിന് നേതൃത്വം നൽകിയത് പ്രകാശ് നാരായണനും അരുണാ അസഫ് അലി.
iii. 1942 ഓഗസ്റ്റ് 08 ബോംബെയിൽ നടന്ന സമ്മേളനത്തിൽ വച്ച് കിറ്റ് ഇന്ത്യ സമരം ആഹ്വാനം ചെയ്തു.
iv. ഓഗസ്റ്റ് 09 ക്വിറ്റ് ഇന്ത്യ ദിനമായി ആചരിച്ചുവരുന്നു.



i, ii, iii, iv

ii, iii, iv

i, ii, iii

i, ii, iv





30/30

ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?
i. 1929 ലാഹോറിൽ നടന്ന ഐ എൻ സി സമ്മേളനത്തിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു
ii. 78 അനുയായികളുമായി ഗാന്ധിജി സബർമതി ആശ്രമത്തിൽ നിന്ന് യാത്ര പുറപ്പെട്ടു 375 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ദണ്ഡി കടപ്പുറത്ത് എത്തി.
iii. 1930 ഏപ്രിൽ 05 ന് ഒരുപിടി ഉപ്പ് ശേഖരിച്ചുകൊണ്ട് നിയമ ലംഘന പ്രസ്ഥാനത്തിന് ഗാന്ധിജി തുടക്കം കുറിച്ചു.
iv. കൃഷ്ണൻ നായർ, ടൈറ്റസ്ജ, ശങ്കരൻ എഴുത്തച്ഛൻ, രാഘവ പൊതുവാൾ എന്നിവർ ഉപ്പുസത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം ഉണ്ടായിരുന്ന മലയാളികൾ.



i, ii, iii, iv

i, ii, iv

iv, iii, ii, i

iii, ii, i




Result: