Indian History | Class 7 Chapter 4 | ഇന്ത്യ പുതുയുഗത്തിലേക്ക്

November 09, 2023




1/15

1885 ല്‍ ബോംബെയിലെ തേജ്പാല്‍ സംസ്‌കൃത കോളേജില്‍ വച്ച് ഏത് സംഘടനയുടെ ആദ്യ സമ്മേളനമാണ് നടന്നത്?



മദ്രാസ്‌നേറ്റീവ് അസോസിയേഷന്‍

പൂന സര്‍വജനിക് സഭ

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

ഇന്ത്യന്‍ അസോസിയേഷന്‍





2/15

സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ച നേതാവ്.



ആനിബസന്റ്

ജവഹര്‍ലാല്‍ നെഹ്‌റു

W. C. ബാനര്‍ജി

ബാലഗംഗാധര്‍ തിലക്‌





3/15

വേദങ്ങളിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്ത നവോത്ഥാന നായകന്‍:



രാജാറാം മോഹന്‍ റോയ്

സ്വാമി ദയാനന്ദസരസ്വതി

വില്യം ബെന്റിക്

ജോതിബാഫുലെ





4/15

ചോര്‍ച്ചാസിദ്ധാന്തം ആവിഷ്‌കരിച്ച ദാദാബായി നവ്‌റോജി ഇന്ത്യയുടെ ദാരിദ്ര്യത്തിനുള്ള പ്രധാന കാരണമായി പറഞ്ഞത്:



ശമ്പളമായും നികുതിയായും സമ്മാനമായും ഇന്ത്യയുടെ സമ്പത്ത് ഇംഗ്ലണ്ടിലേക്കു ഒഴുകിയത്.

ഇന്ത്യക്കാര്‍ ബ്രിട്ടീഷ് സേനയില്‍ ജോലി ചെയ്തതിനാല്‍.

സ്വാതന്ത്ര്യസമരം ശക്തമല്ലാതിരുന്നതിനാല്‍

ഇതൊന്നുമല്ല.





5/15

തെറ്റായ ജോഡി കണ്ടെത്തുക.



പണ്ഡിത രമാബായ് - ആര്യ മഹിളാസഭ

രവീന്ദ്രനാഥ ടാഗോര്‍ - രാമകൃഷ്ണ മിഷന്‍

സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ - അലിഗഢ് പ്രസ്ഥാനം

സ്വാമി ദയാനന്ദസരസ്വതി - ആര്യസമാജം





6/15

സ്വദേശിപ്രസ്ഥാനവുമായി ബന്ധമില്ലാത്ത വസ്തുതയേത്?



സ്വദേശി ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക.

വിദേശി ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക

ബംഗാള്‍ വിഭജനത്തിനെതിരെയുള്ള സമരം.

വിദേശവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉപരോധിക്കുക.





7/15

ബംഗാള്‍ വിഭജനം നടന്നത് ഏത് വര്‍ഷം?



1905

1906

1907

1911





8/15

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1916 ല്‍ നടന്ന ലക്‌നൗ സമ്മേളനത്തിന്റെ പ്രധാന തീരുമാനങ്ങളില്‍പ്പെടാത്തത്:



മിതവാദികളും തീവ്രദേശീയവാദികളും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഹോംറൂള്‍ പ്രസ്ഥാനം ആരംഭിക്കാന്‍ തീരുമാനിച്ചു.

ബ്രിട്ടീഷുകാര്‍ക്കെതിരെ സമരങ്ങള്‍ ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

സര്‍വ്വേന്ത്യാ മുസ്ലിം ലീഗുമായി സഹകരിക്കാന്‍ തീരുമാനിച്ചു.





9/15

സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ആനിബസന്റ് ആരംഭിച്ച പത്രം:



കോമണ്‍വീല്‍

സമ്പാദ്കൗമുദി

ഉദ്‌ബോധനം

ഗുലാംഗിരി





10/15

)താഴെപ്പറയുന്നതില്‍ തെറ്റായ ജോഡി കണ്ടെത്തുക .



എ. ഒ. ഹ്യൂം - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

അല്‍താഫ് ഹുസൈന്‍ - സാരെ ജഹാന്‍സെ അച്ഛാ

ബങ്കിംചന്ദ്ര ചാറ്റര്‍ജി - വന്ദേമാതരം

രവീന്ദ്രനാഥ ടാഗോര്‍ - ജനഗണമന





11/15

നവോത്ഥാന നായകനായ രാജാറാം മോഹൻറോയ് യെ പറ്റിയുള്ള ശരിയായ പ്രസ്ഥാവനകൾ തിരഞ്ഞെടുക്കുക ?
i. 1773 ൽ ബംഗാളിൽ ജനനം.
ii. സതി സമ്പ്രദായം നിർത്തലാക്കാൻ ഗവർണർ ജനറൽ വില്യം ബെൻഡിക്കിനെ സ്വാധീനിച്ച വ്യക്തി.
iii. 'ജാതി സമ്പ്രദായമാണ് ഇന്ത്യക്കാർക്കിടയിലെ അനയ്ക്യതിന് കാരണം' എന്ന് വിശ്വസിച്ചു.
iv. 'ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു.



i, ii, iii, iv

i, ii, iv

ii, iii, iv

i, ii, iii





12/15

പട്ടിക ക്രമപ്പെടുത്തുക.
I II
a. ബ്രഹ്മസമാജം i. സ്വാമിവിവേകാനന്ദൻ
b. ആര്യസമാജം ii. രാജാറാം മോഹൻ റോയ്
c. ആര്യമഹിളാസഭ iii. പണ്ഡിത രമാഭായ്
d. രാമകൃഷ്ണ മിഷൻ iv. സ്വാമി ദയാനന്ദ സരസ്വതി



a - ii , b - iii , c - i , d - iv

a - ii, b - iv , c - iii , d - i

a - iii, b - i , c - ii, d - iv

a - iv , b - iii , c - i , d - ii





13/15

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പറ്റിയുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
i. 1885 ഡിസംബർ 28 ന് ബോംബെയിൽ വച്ച് നടന്ന ഒരു യോഗത്തിൽ നിലവിൽ വന്നു.
ii. ആദ്യ സെക്രട്ടറി ഡബ്ലിയു സി ബാനർജി, പ്രസിഡൻറ് എ ഓ ഹ്യും. iii. ആദ്യ സമ്മേളനത്തിൽ 72 പേർ പങ്കെടുത്തു.
iv. ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടി നിലവിൽ വന്നു.



i, ii, iii, iv

i, iii, iv

ii, iii, iv

ii, iv, i





14/15

പട്ടിക ക്രമപ്പെടുത്തുക.
I II
a. ഗോപാലകൃഷ്ണ ഗോഖലെ i. തീവ്രവാദ ദേശീയത
b. ബാലഗംഗാധര തിലക് ii. മിതവാദ ദേശീയത
c. ആനി ബസന്റ് iii. മുസ്ലിം ലീഗ്
d. അഗാ ഖാൻ ഹോംറൂൾ പ്രസ്ഥാനം



a - i , b - ii , c - iii , d - iv

a - ii, b - iii, c - iv, d - i

a - iii, b - iv, c - i, d - ii

a - ii , b - i , c - iv , d - iii





15/15

പട്ടിക ക്രമപ്പെടുത്തുക.
I II
a. ബംഗാൾ വിഭജനം i. 1916
b. മുസ്ലിം ലീഗ് ii. 1907
c. സൂറത്ത് പിളർപ്പ് iii. 1905
d. ലക്നൗ സന്ധി iv. 1906



a - i , b - ii , c - iii , d - iv

a - ii, b - iii, c - iv, d - i

a - iii, b - iv, c - ii, d - i

a - iv, b - i, c - ii, d - iii





Result: