Indian History | CLASS 7 CHAPTER 2 | കച്ചവടത്തിൽ നിന്നും അധികാരത്തിലേക്ക്

November 09, 2023




1/15

ഇന്ത്യയിലെ ഗോവ, ദാമന്‍, ദിയു എന്നീ സ്ഥലങ്ങളില്‍ വാണിജ്യകേന്ദ്രങ്ങള്‍ ഉണ്ടായിരുന്ന യൂറോപ്യന്‍ ശക്തികള്‍



പോര്‍ച്ചുഗീസുകാര്‍

ഡച്ചുകാര്‍

ഇംഗ്ലീഷുകാര്‍

ഫ്രഞ്ചുകാര്‍





2/15

വാസ്‌കോ ഡ ഗാമ കോഴിക്കോടിനു സമീപം കാപ്പാട് എത്തിച്ചേര്‍ന്ന വര്‍ഷം



1600

1741

1664

1498





3/15

1757 ലെ പ്ലാസിയുദ്ധത്തില്‍ സിറാജ്- ഉദ്- ദൗളയെ പരാജയപ്പെടുത്തുവാനായി അദ്ദേഹത്തിന്റെ സൈന്യാധിപനായിരുന്ന ആരുമായാണ് റോബര്‍ട്ട്‌ക്ലൈവ് രഹസ്യധാരണ ഉണ്ടാക്കിയത് ?



മിര്‍കാസിം

മിര്‍ജാഫര്‍

ഷൂജാ-ഉദ്-ദൗള

ഷാ-ആലം-രണ്ടാമൻ





4/15

ഉടമ്പടികള്‍ വഴി നാട്ടുരാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാന്‍ സൈനികസഹായ വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍:



ഡല്‍ഹൗസി പ്രഭു

വെല്ലസ്ലി പ്രഭു

വാന്റീഡ്

ഫ്രാന്‍സിസ്‌കോ അല്‍മേഡ





5/15

മൈസൂര്‍ യുദ്ധങ്ങളിലൂടെ ബ്രിട്ടീഷുകാര്‍ ആധിപത്യം നേടിയ ഇന്ത്യന്‍ പ്രദേശങ്ങള്‍:



മൈസൂര്‍ യുദ്ധങ്ങളിലൂടെ ബ്രിട്ടീഷുകാര്‍ ആധിപത്യം നേടിയ ഇന്ത്യന്‍ പ്രദേശങ്ങള്‍:

മൈസൂര്‍ യുദ്ധങ്ങളിലൂടെ ബ്രിട്ടീഷുകാര്‍ ആധിപത്യം നേടിയ ഇന്ത്യന്‍ പ്രദേശങ്ങള്‍:

കര്‍ണാടിക് പ്രദേശങ്ങള്‍

മലബാര്‍, കൂര്‍ഗ്





6/15

മൂന്നാം മൈസൂര്‍യുദ്ധത്തിനുശേഷം മലബാര്‍ ബ്രിട്ടീഷുകാര്‍ക്കു വിട്ടുനല്‍കാന്‍ കാരണമായിത്തീര്‍ന്ന ശ്രീരംഗപട്ടണം ഉടമ്പടിയില്‍ ഒപ്പുവച്ച ഭരണാധികാരി.



ടിപ്പു സുല്‍ത്താന്‍

ഹൈദരാലി

കുഞ്ഞാലിമരയ്ക്കാര്‍

അല്‍ബുക്കര്‍ക്ക്





7/15

പോര്‍ച്ചുഗീസുകാരുടെ സംഭാവനകളില്‍ ഉള്‍പ്പെടാത്തത്:



കോട്ടപ്പുറം കോട്ടയും സെന്റ് ആഞ്ചലോ കോട്ടയും നിര്‍മ്മിച്ചത്

അച്ചടിയന്ത്രം പ്രചരിപ്പിച്ചത്.

ചവിട്ടുനാടകം എന്ന കലാരൂപം വികസിപ്പിച്ചത്.

മലബാറിലെ ഔഷധസസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം തയാറാക്കിയത്.





8/15

സൂറത്തില്‍ വാണിജ്യകേന്ദ്രം സ്ഥാപിച്ച വിദേശശക്തി



പോര്‍ച്ചുഗീസുകാര്‍

ഇംഗ്ലീഷുകാര്‍

ഫ്രഞ്ചുകാര്‍

ഡച്ചുകാര്‍





9/15

താഴെ ചേര്‍ത്തവയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയിലെത്തിയ ശരിയായ ക്രമം സൂചിപ്പിക്കുന്നതേത്?



പോര്‍ച്ചുഗീസുകാര്‍, ഇംഗ്ലീഷുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍

ഡച്ചുകാര്‍, പോര്‍ച്ചുഗീസുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകാര്‍

ഇംഗ്ലീഷുകാര്‍, ഫ്രഞ്ചുകാര്‍, ഡച്ചുകാര്‍, പോര്‍ച്ചുഗീസുകാര്‍

പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഇംഗ്ലീഷുകാര്‍, ഫ്രഞ്ചുകാര്‍





10/15

1741 ലെ കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട വിദേശശക്തി



പോര്‍ച്ചുഗീസുകാര്‍

ഇംഗ്ലീഷുകാര്‍

ഫ്രഞ്ചുകാര്‍

ഡച്ചുകാര്‍





11/15

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെ ?
i. ഇന്ത്യയിൽ എത്തിയ ആദ്യ വിദേശികൾ പോർച്ചുഗീസുകാരാണ്
ii. ഇന്ത്യയിൽ നീലജല നയം ആവിഷ്കരിച്ച പോർച്ചുഗീസ് വൈസ്രോയിയാണ് അൽമേട
iii. പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യ തലസ്ഥാനം കൊച്ചിയായിരുന്നു.
iv. മാനുവൽ കോട്ട നിർമ്മിച്ച വർഷം 1805 ൽ ആണ്.



i, ii, iii

ii, iii

ii, iii, iv

എല്ലാം ശരി





12/15

താഴെ തന്നിരിക്കുന്നതിൽ ആൽമേഡയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ
i, ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി
ii, ഇന്ത്യയിൽ നീലജല നയം ആവിഷ്കരിച്ച പോർച്ചുഗീസ് വൈസ്രോയി
iii, കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ചു
iv, കണ്ണൂരിലെ സെൻറ് അഞ്ചലോസ് കോട്ട നിർമ്മിച്ചു



എല്ലാം ശരി

i, ii

i, ii, iv

ii, iii, iv





13/15

താഴെ തന്നിരിക്കുന്നവയെ അവയുടെ കാലഗണന ക്രമത്തിൽ ക്രമപ്പെടുത്തുക
i, പൊന്നാനി സന്
ധി ii, മാനുവൽ കോട്ട നിർമ്മിച്ചു
iii, വാസ്കോഡഗാമയുടെ രണ്ടാം കേരള സന്ദർശനം
iv, കണ്ണൂർ സന്ധി



i, ii, iii, iv

iv, ii, iii, i

iii, ii, iv, i

iii, ii, i, iv





14/15

ശരിയായ ജോഡി തിരഞ്ഞെടുക്കുക
1. പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പന a. 1664
2. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി b. 1600
3. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി c. 1628
4. ഡച്ച് ഈസ്റ്റിന്ത്യാ കമ്പന d. 1602



1-a, 2-c, 3-d, 4-b

1-c, 2-a, 3-b, 4-d

1-c, 2-d, 3-b, 4-a

1-b, 2-c, 3-b, 4-d





15/15

താഴെപ്പറയുന്നവയിൽ പോർച്ചുഗീസുകാരുടെ കോളനികൾ അല്ലാതിരുന്നത്
i, ഗോവ
ii, ദമാൻ ദിയു
iii, ആൻഡമാൻ
iv, ഇൻഡോനേഷ്യ



ii, iv

iii, iv

ii, iii

iv മാത്രം




Result: