Indian History | Class 10 Chapter 7 | സ്വാതന്ത്ര്യനാന്തര ഇന്ത്യ
November 09, 2023
1/25
പഞ്ചശീലതത്വങ്ങളില്‍ ഒപ്പിട്ട ചൈനീസ് പ്രധാനമന്ത്രി ആര്?
2/25
ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ചതെവിടെ?
3/25
ഐ. എസ്. ആര്‍. ഒ. നിലവില്‍ വന്ന വര്‍ഷം?
4/25
നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് നേതൃത്വം വഹിച്ച മലയാളി ആര്?
5/25
ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യത്തെ സംസ്ഥാനം ഏതായിരുന്നു?
6/25
ആസൂത്രണക്കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം:
7/25
ഐ. എസ്. ആര്‍. ഒയുടെ ആസ്ഥാനം എവിടെ?
8/25
ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വര്‍ഷം?
9/25
'ഇന്ത്യയുടെ ഭാവി നിര്‍ണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്' ആരുടെ പ്രസ്താവനയാണിത്?
10/25
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു?
11/25
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക ?
1) ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ച വർഷം 1946
2) ഭരണഘടന നിർമ്മാണ സഭയുടെ അധ്യക്ഷൻ- ഡോ. രാജേന്ദ്രപ്രസാദ്
3) ഭരണഘടന അനുസൃതമായി ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം 1956 -1957
4) ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ -നെഹ്റു

12/25
താഴെപ്പറയുന്ന പ്രസ്താവനകളിൽ ആസൂത്രണ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
1) ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് 1952 ഓഗസ്റ്റ് 6
2) ആദ്യത്തെ ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ -ജവഹർലാൽ നെഹ്റു
3) പഞ്ചവത്സര പദ്ധതി തുടക്കം കുറിച്ച വർഷം -1951
4) ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷൻ -ഗുൽസാരിലാൽ നന്ദ

13/25
താഴെപ്പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ ആസ്ഥാനങ്ങളും ആയിട്ടുള്ള ശരിയായ ജോഡികൾ കണ്ടെത്തുക?
1) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ്- ഹൈദരാബാദ്
2) രാഷ്ട്രീയ സംസ്കൃത സംസ്ഥൻ - ന്യൂഡൽഹി
3) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് - മൈസൂർ
4) ഇന്ത്യൻ സെൻറർ ഫോർ ഹിസ്റ്ററിക്കൽ റിസർച്ച് -ന്യൂഡൽഹി

14/25
താഴെപ്പറയുന്ന പ്രസ്താവനകൾ വിലയിരുത്തി ഏതു വ്യക്തിയെക്കുറിച്ചുള്ള വിവരണമാണ് നൽകിയെന്ന് കണ്ടെത്തുക?
1) ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതി
2) മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു
3) ഒഡീഷ്യയിലെ വീലർദ്വീപ് ഇദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്നു
1) ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതി
2) മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു
3) ഒഡീഷ്യയിലെ വീലർദ്വീപ് ഇദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്നു
15/25
താഴെപ്പറയുന്നവയിൽ ലയന കരാർ അനുസരിച്ച് കേന്ദ്രസർക്കാരിന് നാട്ടുരാജകൾ കൈമാറേണ്ട പ്രധാന വകുപ്പുകൾ ഏതൊക്കെ?
1) പ്രതിരോധം
2) വിധവാ പുനർവിവാഹം
3) വിദേശകാര്യം
4) വാർത്താ വിനിമയം
1) പ്രതിരോധം
2) വിധവാ പുനർവിവാഹം
3) വിദേശകാര്യം
4) വാർത്താ വിനിമയം
16/25
താഴെപ്പറയുന്ന പ്രസ്താവനകളിൽ മൗലാനാം അബുൽ കലാം ആസാദുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
1) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി
2) അദ്ദേഹത്തിൻറെ പ്രശസ്തമായ ഗ്രന്ഥം -ഇന്ത്യ വിൻസ് ഫ്രീഡം
3) ഇദ്ദേഹത്തിൻറെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്
1) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി
2) അദ്ദേഹത്തിൻറെ പ്രശസ്തമായ ഗ്രന്ഥം -ഇന്ത്യ വിൻസ് ഫ്രീഡം
3) ഇദ്ദേഹത്തിൻറെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്
17/25
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
1) ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് 1975 ലാണ്
2) ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായ വർഷം 1962
3) ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം -തുമ്പ
4) ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് നേതൃത്വം വഹിക്കുന്നത് -ഐഎസ്ആർഒയാണ്

18/25
താഴെപ്പറയുന്നവയിൽ ഭരണഘടന നിർമ്മാണ സഭയിൽ ഉൾപ്പെടാത്ത മലയാളി അംഗം ഏത്?
1) പട്ടം താണുപിള്ള
2) ആർ ശങ്കർ
3) ഇഎംഎസ് നമ്പൂതിരിപ്പാട്
4) ജോസഫ് മുണ്ടശ്ശേരി
1) പട്ടം താണുപിള്ള
2) ആർ ശങ്കർ
3) ഇഎംഎസ് നമ്പൂതിരിപ്പാട്
4) ജോസഫ് മുണ്ടശ്ശേരി
19/25
താഴെപ്പറയുന്ന വിഭജനകാലത്തെ സിനിമയും അവയുടെ സംവിധായകരും എന്നിവയിലെ ശരിയായ ജോഡി ഏത്?
1) മേഘേ ധാക്കധാര-ഋതിക് കട്ടക്ക്
2) തമസ് - ഗോവിന്ത് നിഹലാനി
3) ട്രെയിന് to പാകിസ്ഥാൻ -കുശുവന്ത് സിംഗ്
4) ഗരം ഹവാ -എംഎസ് സത്യു
1) മേഘേ ധാക്കധാര-ഋതിക് കട്ടക്ക്
2) തമസ് - ഗോവിന്ത് നിഹലാനി
3) ട്രെയിന് to പാകിസ്ഥാൻ -കുശുവന്ത് സിംഗ്
4) ഗരം ഹവാ -എംഎസ് സത്യു
20/25
താഴെപ്പറയുന്ന പ്രസ്താവനകളിൽ വി പി മേനോനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
1) 1894ൽ പാലക്കാട് ഒറ്റപ്പാലത്ത് ജനനം
2) പട്ടേലിന് നെഹ്റുവിൻ ഒപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നിർണായക പങ്കു വഹിച്ചു
3) വി പി മേനോൻ ഒഡീഷ ഗവർണർ ആയ വർഷം- 1952
4) തെ ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

21/25
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഇന്ത്യ വിഭജനവുമായി ബന്ധപ്പെട്ട ശരിയല്ലാത്തവ തിരഞ്ഞെടുക്കുക?
1) വിഭജനം ഏറ്റവും കൂടുതൽ ബാധിച്ച പ്രവശികളാണ് പഞ്ചാബും ബീഹാറും
2) വിഭജനം മൂലം ഏകദേശം 80 ലക്ഷം ആൾക്കാർ കുടിയേറാൻ നിർബന്ധിതരാവുകയും 5 മുതൽ 10 ലക്ഷം ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു
3) അമൃതസർ തീവെപ്പും കൊലപാതകവും നടന്ന 1947 മാർച്ചിലാണ്

22/25
വിഭജനകാലത്തെ ആസ്പദമാക്കി കൃതികൾ രചിച്ചവരെ താഴെ തന്നിരിക്കുന്നു അവർ കൃതികൾ രചിച്ച ഭാഷയുമായി ചേരുംപടി ചേർക്കുക?
1) റാഫി മസൂo റാസ,a-ഹിന്ദി
2) ഫൈസ് അഹമ്മദ് ഫൈസ്, b-ഉറുദു
3) ദിനേശ് ദാസ്, c-സിന്ധി
4) നരയൻ ഭാരതി -d ബംഗാളി
1) റാഫി മസൂo റാസ,a-ഹിന്ദി
2) ഫൈസ് അഹമ്മദ് ഫൈസ്, b-ഉറുദു
3) ദിനേശ് ദാസ്, c-സിന്ധി
4) നരയൻ ഭാരതി -d ബംഗാളി
23/25
താഴെപ്പറയുന്നവയിൽ വേവൽ പ്ലാനിനെ നിർദേശങ്ങളിൽ ഉൾപ്പെട്ടവ മാത്രം തിരഞ്ഞെടുക്കുക?
1) ഒരു ഇടക്കാല സർക്കാരിനെ തിരഞ്ഞെടുക്കുക
2) തിരഞ്ഞെടുക്കുന്ന ഇടക്കാല സർക്കാരിൽ ഹിന്ദു മുസ്ലിം പ്രാതിനിത്യം തുല്യമായിരിക്കണം
3) വകുപ്പുകളിൽ ഇടപെടാനുള്ള അധികാരം ഗവർണർ ജനറലിനും മുഖ്യ സൈന്യാധിപനുമായി ചുരുക്കും
4) ഗവർണർ ജനറലിന് തെരഞ്ഞെടുത്ത സർക്കാരിൻറെ തീരുമാനങ്ങളെ വിറ്റോ ചെയ്യാനുള്ള അധികാരം പരിമിതപ്പെടുത്തും

24/25
1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന നിർദ്ദേശങ്ങളിൽ പെടുന്നവർ ഏതൊക്കെ?
1) പ്രൈമറിതലത്തിൽ വിദ്യാഭ്യാസo സാവത്രികമാക്കാനും സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി നടപ്പിലാക്കും
2) ഓരോ ജില്ലയിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കും
3) പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകും

25/25
താഴെപ്പറയുന്ന പ്രസ്താവനകളിൽ പഞ്ചശീല തത്വങ്ങളുടെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നത് തിരഞ്ഞെടുക്കുക
1) സമാധാനപരമായ സഹവർത്തിത്വം പാലിക്കുക
2) സമത്വവും പരസ്പര സഹായവും പുലർത്തുക
3) പരസ്പരം ആക്രമിക്കാതിരിക്കുക
4) രാജ്യത്തിൻറെ അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക
1) സമാധാനപരമായ സഹവർത്തിത്വം പാലിക്കുക
2) സമത്വവും പരസ്പര സഹായവും പുലർത്തുക
3) പരസ്പരം ആക്രമിക്കാതിരിക്കുക
4) രാജ്യത്തിൻറെ അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക
Result:
Post a Comment