Indian History | Class 10 Chapter 6 | സമരവും സ്വാതന്ത്ര്യവും

November 09, 2023




1/40

ഫോര്‍വേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ സ്ഥാപകനാര്?



ജയപ്രകാശ് നാരായണ്‍

സുഭാഷ് ചന്ദ്രബോസ്

ഭഗത്‌സിംഗ്

അരുണ അസഫലി





2/40

ക്യാപ്റ്റന്‍ ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്ന സംഘടനയേത്?



അഖിലേന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്

അഖിലേന്ത്യ കിസാന്‍ സഭ

ഇന്ത്യന്‍ നാഷണല്‍ ആര്‍മി

ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍





3/40

എ.ഐ.ടി.യു.സി രൂപീകരിച്ച വര്‍ഷം?



1921

1929

1924

1920





4/40

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ച നേതാവാര്?



ജയപ്രകാശ് നാരായണ്‍

ഭഗത്‌സിംഗ്

മോത്തിലാല്‍ നെഹ്‌റു

സി.ആര്‍. ദാസ്





5/40

ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിച്ചതാര്?



സുഭാഷ് ചന്ദ്രബോസ്

റാഷ് ബിഹാരി ബോസ്

ക്യാപ്റ്റന്‍ ലക്ഷ്മി

എന്‍.എം. ജോഷി





6/40

ചമ്പാരനിലെ നീലം കര്‍ഷകരുടെ സമരം നടന്ന വര്‍ഷം?



1917

1916

1918

1919





7/40

അഹമ്മദാബാദിലെ തുണിമില്‍ സമരം നടന്ന വര്‍ഷം?



1919

1916

1918

1917





8/40

പ്ലേഗ് ബോണസുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം ഉണ്ടായ സമരം ഏതാണ്?



ചമ്പാരനിലെ നീലം കര്‍ഷകരുടെ സമരം

ഖേഡ കര്‍ഷക സമരം

നിസ്സഹകരണ സമരം

അഹമ്മദാബാദിലെ തുണിമില്‍ സമരം





9/40

ഖേഡ കര്‍ഷകസമരം നടന്ന വര്‍ഷം?



1918

1917

1920

1919





10/40

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബ്രിട്ടനില്‍ അധികാരത്തിലിരുന്ന രാഷ്ട്രീയപാര്‍ട്ടിയേത്?



കണ്‍സര്‍വേറ്റീവ് പാര്‍ട്ടി

ലേബര്‍ പാര്‍ട്ടി

റിപ്പബ്ലിക്കന്‍ പാര്‍ട്ടി

ഡെമോക്രാറ്റിക് പാര്‍ട്ടി





11/40

1929 ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാര്?



ഗാന്ധിജി

നെഹ്‌റു

സുഭാഷ് ചന്ദ്രബോസ്

പട്ടാഭി സീതരാമയ്യ





12/40

ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ സ്ഥാപിച്ചതാര്?



ഭഗത്‌സിംഗ്

സി.ആര്‍. ദാസ്

സുഭാഷ് ചന്ദ്രബോസ്

ജയപ്രകാശ് നാരായണ്‍





13/40

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജനസമരം ഏത്?



ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജനസമരം ഏത്?

സിവില്‍ നിയമലംഘന സമരം

ക്വിറ്റ് ഇന്ത്യാ സമരം

നിസ്സഹകരണ സമരം





14/40

സിവില്‍ നിയമലംഘന സമരത്തിന് ഗാന്ധിജി തുടക്കം കുറിച്ച സത്യഗ്രഹം ഏതായിരുന്നു?



ഉപ്പ് സത്യഗ്രഹം

ചമ്പാരന്‍ സത്യഗ്രഹം

അഹമ്മദാബാദിലെ തുണിമില്‍ സമരം

ഖേഡ കര്‍ഷക സമരം





15/40

ബ്രിട്ടീഷ് പാര്‍ലമെന്റ് ഇന്ത്യന്‍ സ്വാതന്ത്ര്യനിയമം പാസാക്കിയ വര്‍ഷം?



1945

1947

1944

1946





16/40

റൗലറ്റ് നിയമം ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ വര്‍ഷം:



1919

1920

1921

1918





17/40

ഗാന്ധിജി ഇന്ത്യയില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത് ഏത് സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ്?



ഖേഡ സമരം

അഹമ്മദാബാദ് തുണിമില്‍ സമരം

ക്വിറ്റ് ഇന്ത്യാ സമരം

ചമ്പാരന്‍ സമരം





18/40

'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യം ആരുടേതാണ്?



സുഭാഷ് ചന്ദ്രബോസ്

ഭഗത് സിംഗ്

ഗാന്ധിജി

ലാലാ ലജ്പത് റായ്





19/40

എ.ഐ.ടി.യു.സിയുടെ പൂര്‍ണരൂപം എന്ത്?



ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കൗണ്‍സില്‍

ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കമ്മിറ്റി

ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് യൂണിയന്‍ കോണ്‍ഗ്രസ്

ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്





20/40

ജാലിയന്‍ വാലാബാഗ് സംഭവം നടന്ന വര്‍ഷം?



1919

1918

1917

1916





21/40

'ഗദർ പാർട്ടി'യുടെ നേതാവ്?



സൂര്യസെൻ

ലാലാ ഹർദയാൽ

വി. ഡി. സവർക്കർ

ബരീന്ദർ കുമാർ ഘോഷ്





22/40

'അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്നത് ആര്?



ജവഹർലാൽ നെഹ്‌റു

സുഭാഷ് ചന്ദ്രബോസ്

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

ജയപ്രകാശ് നാരായൺ





23/40

നാവിക കലാപം നടന്ന സ്ഥലം?



ആന്ധ്രപ്രദേശ്

ബോംബെ

ഡൽഹി

കൊൽക്കത്ത





24/40

ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം?



നിസ്സഹകരണ സമരം

റൗലറ്റ് വിരുദ്ധ സമരം

അഹമ്മദാബാദ് തുണിമിൽ സമരം

ചമ്പാരൻ സമരം





25/40

"പ്ലാസിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഇളക്കി". ആരുടെ വാക്കുകളാണിവ?



നെഹ്റു

ഗാന്ധിജി

ഭഗത് സിങ്

സൂര്യസെൻ





26/40

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക?
1) ഗാന്ധിജി ഇന്ത്യയിൽ തൻറെ പൊതുപ്രവർത്തനം ആരംഭിക്കാൻ ഇടയായ സംഭവം ചമ്പാരൻ സത്യാഗ്രഹമാണ്
2) ചമ്പാരനിലെ നീലം കർഷകരുടെ കഷ്ടപ്പാടുകളെ ഗാന്ധിജിയുടെ ശ്രദ്ധയിൽപ്പെടുത്തിയ വ്യക്തി രാജകുമാർ ശുക്ലയാണ്
3) ചമ്പാരൻ സത്യാഗ്രഹം 1917 ലാണ്
4) ചമ്പാരം സത്യാഗ്രഹത്തിന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ച ദേശീയ നേതാവാണ് ഡോ.രാജേന്ദ്രപ്രസാദ്



1,2,4 ശരി

2,4 ശരി

1,2,3 ശരി

എല്ലാം ശരി





27/40

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക?
1) ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം -1919 ഏപ്രിൽ 13
2) ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം- അമൃതസർ പഞ്ചാബ്
3) ജാലിയൻവാലാബാഗിലെ ജനങ്ങൾക്ക് നേരെ വെടിവെക്കാൻ ഉത്തരവിട്ട പട്ടാള മേധാവിയാണ് -ജനറൽ ഡയർ
4) ജാലിയൻവാലാബാഗ് കൂട്ടക്കൊല കാരണമായ നിയമം- മോണ്ടേഗു ചെംസ് ഫോർഡ് ആക്ട്



1,2,3 ശരി

4 മാത്രം ശരി

1,2,4 ശരി

3 മാത്രം ശരി





28/40

താഴെപ്പറയുന്ന പ്രസ്താവനകളിൽ വട്ടമേശ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
1) വട്ടമേശ സമ്മേളനങ്ങൾ വിളിച്ചു ചേർത്ത സ്ഥലം ജെയിംസ് പാലസ് (ലണ്ടൻ)
2) രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഐ എൻ സിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ഗാന്ധിജിയാണ്
3) മൂന്ന് വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുത്ത വ്യക്തിയായിരുന്നു ഡോ. ബി ആർ അംബേദ്കർ
4) വട്ടമേശ സമ്മേളനങ്ങൾ വിളിച്ചുചേർത്ത കാലഘട്ടം -1930,1931,1932



1,2,3 ശരി

എല്ലാം ശരി

2,3,4 ശരി

2,4 മാത്രം ശരി





29/40

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
1) ഇന്ത്യയോട് അനുഭാവം പുലർത്തിയിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലമന്റ് ആറ്റിലി
2) പാകിസ്ഥാൻ എന്ന പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെട്ട സംഘടനയാണ് - സർവ്വേന്ത്യ ലീഗ്
3) ബ്രിട്ടീഷ് പാർലമെൻറ് ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കിയ വർഷം- 1947 ജൂലൈ
4) മുഹമ്മദലി ജീന്നയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടനയാണ് സർവ്വേന്ത്യ ലീഗ്



1,2,3 ശരി

1,2,4 ശരി

3,4 ശരി

എല്ലാം ശരി





30/40

താഴെപ്പറയുന്ന വിപ്ലവ പ്രസ്ഥാനങ്ങളും അവയുടെ സ്ഥാപകരിലും ശരിയായ ജോഡി കണ്ടെത്തുക?
1) ഗദ്ദാർ പാർട്ടി- ലാല ഹർദയാൽ
2) ഇന്ത്യൻ റിപ്പബ്ലിക്ക്ന് ആർമി സൂര്യാസെൻ
3) അഭിനവ ഭാരതി സൊസൈറ്റി -മദൻ മോഹൻ മാളവ്യ
4) അനുശീലൻ സമിതി - വിഡി സവർക്കർ



3,4 ശരി

1,2 മാത്രം ശരി

1,2,3 ശരി

എല്ലാം ശരി





31/40

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത്ഏത്?
1) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമലക്ഷ്യം പൂർണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച ഐഎൻസി സമ്മേളനം ആണ് -ലാഹോർ സമ്മേളനം
2) 1929ലെ ഐ എൻ സി യുടെ ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ ജവഹർലാൽ നെഹ്റുവാണ്
3) ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമലംഘനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം- നാഗ്പൂർ ആണ്
4) നിയമലംഘനത്തിന്റെ സമരായുധം ഉപ്പാണ്



1,2,3 ശരി

2,3 ശരി

1,2,4 ശരി

എല്ലാം ശരി





32/40

താഴെപ്പറയുന്ന ചരിത്ര സംഭവങ്ങളുടെ കാലഗണന പ്രകാരം ശരിയായത് കണ്ടെത്തുക?
1) ചൗരി ചൗരാ സംഭവം
2) ജാലിയൻവാലാബാഗ് കൂട്ടക്കൊല
3) സ്വരാജ് പാർട്ടി രൂപീകരണം
4) ലാഹോർ സമ്മേളനം
5) സിവിൽ നിയമലംഘനം



1,2,3,4,5

2,1,3,4,5

5,4,3,2,1

3,2,1,4,5





33/40

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഗാന്ധി സിനിമയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാനം തിരഞ്ഞെടുക്കുക?
1) ഗാന്ധി സിനിമയുടെ സംവിധായകൻ -ഡേവിഡ് ആറ്റംബറോ
2) ഗാന്ധി സിനിമയ്ക്ക് ലഭിച്ച ഓസ്കാർ അവാർഡുകളുടെ എണ്ണം -8
3) ഗാന്ധി സിനിമയിൽ വസ്ത്ര അലങ്കാരത്തിന് ആണ് ഫാനു അത്തയ്യയ്ക്ക് ഓസ്കാർ അവാർഡ് കിട്ടിയത്
4) ഗാന്ധി സിനിമ ഒരു ഇന്ത്യൻ സിനിമയാണ്



എല്ലാം ശരി

1,2 മാത്രം ശരി

2,3 ശരി

1,2,3 ശരി





34/40

താഴെപ്പറയുന്നവയിൽ അഹമ്മദാബാദ് തുണിമിൽ സമരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാന തിരഞ്ഞെടുക്കുക?
1) 1917ൽ അഹമ്മദാബാദിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗ് രോഗം അവിടുത്തെ ജനസംഖ്യയുടെ ഏകദേശം 10% പേരെ കൊന്നൊടുക്കി
2) രോകഫീതി മൂലം തൊഴിലാളികൾ തൊഴിൽ ഉപേക്ഷിച്ചു പോകാതിരിക്കാനായി ഈ കാലയളവിൽ അവരുടെ ശമ്പളത്തിന്റെ 80 ശതമാനം വരെ ബോണസ് ആയി നൽകിയിരുന്നു
3) അഹമ്മദാബാദിലെ തുണിമിൽ സമരത്തിലെ പ്രധാന നേതാവ് -അനസൂയ സാരാഭായി



2 മാത്രം ശരി

2,3 ശരി

1 മാത്രം ശരി

എല്ലാം ശരി





35/40

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഖാൻ അബ്ദുൾ ഗഫർ ഖാനുമായി ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
1) ആദ്യമായി ഭാരത രത്ന ലഭിച്ച വിദേശി
2) മൗണ്ട് ബാറ്റൻ പദ്ധതിയെ അനുകൂലിച്ച ദേശീയ നേതാക്കളിൽ പ്രമുഖൻ
3) അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നു



1 മാത്രം ശരി

1,3 ശരി

2,3 ശരി

എല്ലാം ശരി





36/40

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക?
1) സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറിയാണ് സി ആർ ദാസ്
2) സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത് കൊൽക്കട്ടയിലാണ്
3)1922 ജനുവരി ഒന്നിന് സ്വരാജ് പാർട്ടി രൂപീകൃതമായി



1,2

2,3

1,3

എല്ലാം തെറ്റ്





37/40

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1) ബോംബെയിലെ ആദ്യ വിപ്ലവ സംഘടനയാണ് അനുശീലൻ സമിതി
2)അനുശീലൻ സമിതി പ്രസിദ്ധീകരിച്ച ലഘുലേഖയാണ് ഭവാനി മന്ദിർ
3) അശീലൻ സമിതിയുടെ ആനുകാലിക പ്രസിദ്ധീകരണമാണ് യുഗാന്ധർ



2,3

1,2

1,3

എല്ലാം ശരി





38/40

ചുവടെ തന്നിട്ടുള്ളവയെ കാലഗണന ക്രമത്തിൽ കണ്ടെത്തുക?
1) ക്വിറ്റ് ഇന്ത്യ സമരം
2) കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണം
3) കേദാ സത്യാഗ്രഹം
4) ലാഹോർ കോൺഗ്രസ് സമ്മേളനം



3,2,4,1

2,3,4,1

3,4,2,1

4,3,1,2





39/40

രണ്ടാം വട്ടമേശ ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
1) ആരംഭിച്ചത്: 1931 നവംബർ 17
2) രണ്ടാം വട്ടമേശ സമ്മേളന സമയത്ത് ഇന്ത്യൻ വൈസ്രോയി ഇരവിൻ പ്രഭു
3) 1935ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ആധാരമായത് രണ്ടാം വട്ടമേഷ സമ്മേളനത്തിന് ശേഷം പുറത്തിറക്കിയ ധവള പത്രമാണ്
4) രണ്ടാം വട്ടമേശ സമ്മേളനത്തിൽ നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ചത് സർദാർ കെ എം പണിക്കർ പങ്കെടുത്തിരുന്നു



1,2,3

1,3

4 മാത്രം

എല്ലാം ശരിയാണ്





40/40

താഴെ തന്നിരിക്കുന്ന പ്രസ്താവനകളുമായി കൂടുതൽ യോജിക്കുന്ന വ്യക്തിയെ തിരഞ്ഞെടുക്കുക?
1) ലിസാൻ സിദ്ദിഖ് എന്ന ഉറുദു വാരിക ആരംഭിച്ചു
2) 1940 മുതൽ 46 വരെ ഐഎൻസി പ്രസിഡൻറ്
3) നവംബർ 11ന് ജനിച്ചു
4) 1992 ൽ ഭാരതരത്നം നൽകിയ ആദരിച്ചു



ചൗധരി റഹ്മത്തലി

മൗലാന അബുൽ കലാം ആസാദ്

മൗലാന മുഹമ്മദലി

മൗലാന ഷൗക്കത്തലി




Result: