Indian History | Class 10 - Chapter 5 | സംസ്കാരവും ദേശീയതയും

November 09, 2023




1/40

പ്രാദേശികഭാഷാപത്രനിയമം നടപ്പിലാക്കിയതാര്?



മെക്കാളെ പ്രഭു

ഡല്‍ഹൗസി പ്രഭു

റിപ്പണ്‍ പ്രഭു

ലിട്ടണ്‍ പ്രഭു





2/40

വിശ്വഭാരതി സര്‍വകലാശാലയുടെ സ്ഥാപകനാര്?



രവീന്ദ്രനാഥ ടാഗോര്‍

ഗാന്ധിജി

സുരേന്ദ്രനാഥ ബാനര്‍ജി

രാജാ റാംമോഹന്‍ റോയി





3/40

ആനന്ദമഠം എന്ന നോവല്‍ എഴുതിയതാര്?



ദിനബന്ധു മിത്ര

ബങ്കിംചന്ദ്ര ചാറ്റര്‍ജി

നന്ദലാല്‍ ബോസ്

അബനീന്ദ്രനാഥ ടാഗോര്‍





4/40

നീല്‍ ദര്‍പ്പണ്‍ എന്ന നാടകത്തിന്റെ രചയിതാവാര്?



സുരേന്ദ്രനാഥ ബാനര്‍ജി

ദിനബന്ധു മിത്ര

രവീന്ദ്രനാഥ ടാഗോര്‍

അബനീന്ദ്രനാഥ ടാഗോര്‍





5/40

ഇന്ത്യന്‍ അസോസിയേഷന്‍ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കിയതാര്?



ഭഗത് സിംഗ്

സുഭാഷ് ചന്ദ്രബോസ്

രാജ്ഗുരു

സുരേന്ദ്രനാഥ ബാനര്‍ജി





6/40

1835 ല്‍ ഇന്ത്യയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പാക്കിയതാരായിരുന്നു?



മെക്കാളെ പ്രഭു

ഡല്‍ഹൗസി പ്രഭു

റിപ്പണ്‍ പ്രഭു

ലിട്ടണ്‍ പ്രഭു





7/40

ബംഗാളിഭാഷയില്‍ സംബാദ് കൗമുദി എന്ന പത്രം ആരംഭിച്ച സാമൂഹ്യപരിഷ്‌കര്‍ത്താവാര്?



രവീന്ദ്രനാഥ ടാഗോര്‍

ബങ്കിംചന്ദ്ര ചാറ്റര്‍ജി

ദിനബന്ധു മിത്ര

രാജാ റാംമോഹന്‍ റോയി





8/40

ശാരദാ സദന്‍ സ്ഥാപിച്ചതാര്?



പണ്ഡിത രമാബായ്

ആനിബസന്റ്

ഗാന്ധിജി

രാജാ റാംമോഹന്‍ റോയി





9/40

പേര്‍ഷ്യന്‍ ഭാഷയില്‍ മിറാത് - ഉല്‍ - അക്ബര്‍ എന്ന പത്രം ആരംഭിച്ചതാര്?



രാജാ റാംമോഹന്‍ റോയി

ആനിബസന്റ്

രവീന്ദ്രനാഥ ടാഗോര്‍

ദിനബന്ധു മിത്ര





10/40

തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ചതാര്?



രാജാ റാംമോഹന്‍ റോയി

ആനിബസന്റ്

സ്വാമി ദയാനന്ദ സരസ്വതി

ഈശ്വരചന്ദ്ര വിദ്യാസാഗര്‍





11/40

സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പരിഷ്‌കരണ പ്രസ്ഥാനം ഏത്?



തിയോസഫിക്കല്‍ സൊസൈറ്റി

ശാരദാസദന്‍

ആര്യസമാജം

പ്രാര്‍ത്ഥനസമാജം





12/40

ഗാന്ധിജി വാര്‍ധാ വിദ്യാഭ്യാസപദ്ധതി മുന്നോട്ടുവച്ച വര്‍ഷം?



1947

1937

1936

1946





13/40

ദേശീയപതാകയായി ഇന്നത്തെ ത്രിവര്‍ണപതാകയ്ക്ക് രൂപം നല്‍കിയത് എന്ന്?



1947

1948

1946

1945





14/40

രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചതാര്?



ആത്മറാം പാണ്ഡുരംഗ്

വീരേശലിംഗം

ജോതിബാ ഫുലെ

സ്വാമി വിവേകാനന്ദന്‍





15/40

അലിഗഡ് പ്രസ്ഥാനം ആരംഭിച്ചതാര്?



സര്‍ സയ്യിദ് അഹമ്മദ്ഖാന്‍

ആത്മാറാം പാണ്ഡുരംഗ്

ആനിബസന്റ്

ജോതിബാ ഫുലെ





16/40

ഡക്കാന്‍ എജ്യൂക്കേഷന്‍ സൊസൈറ്റി രൂപീകൃതമായ വര്‍ഷം?



1886

1883

1889

1884





17/40

ബനാറസ് സംസ്‌കൃത കോളജ് സ്ഥാപിച്ചതാര്?



രവീന്ദ്രനാഥ ടാഗോര്‍

ജി.ജി. അഗാര്‍ക്കര്‍

എം. ജി. റാനഡെ

ജൊനാഥന്‍ ഡങ്കന്‍





18/40

ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ സ്ഥാപിച്ചതാര്?



വില്യം ജോണ്‍സ്

വാറന്‍ ഹേസ്റ്റിംഗ്‌സ്

ആനിബസന്റ്

ജൊനാഥന്‍ ഡങ്കന്‍





19/40

കല്‍ക്കട്ട മദ്രസ സ്ഥാപിച്ചതാര്?



പ്രേംചന്ദ്

ജൊനാഥന്‍ ഡങ്കന്‍

വാറന്‍ ഹേസ്റ്റിംഗ്‌സ്

സര്‍ സയ്യിദ് അഹമ്മദ് ഖാന്‍





20/40

ഹരിജന്‍ എന്ന പത്രം സ്ഥാപിച്ചതാര്?



സുബ്രഹ്മണ്യ അയ്യര്‍

ഗാന്ധിജി

നെഹ്‌റു

അംബേദ്‌കർ





21/40

ഇന്ത്യൻ പത്രങ്ങളുടെ വിമോചകനായി കണക്കാക്കപ്പെടുന്നത്?



രാജാറാം മോഹൻ റായ് പ്രഭു

ലിട്ടൺ

ചാൾസ് മെറ്റ്കാഫ്

ദാദാഭായ് നവ്റോജി





22/40

'ഗ്രാമീണ ചെണ്ടക്കാരൻ ' എന്ന ചിത്രത്തിന്റെ സൃഷ്ടാവ്?



അബനീന്ദ്രനാഥ ടാഗോർ

നന്ദലാൽ ബോസ്

അമൃതാ ഷേർഗൽ

രാജാ രവിവർമ





23/40

'വന്ദേമാതരം' എന്ന പത്രം സ്ഥാപിച്ചതാര്?



ദാദാഭായ് നവ്റോജി

ഈശ്വരചന്ദ്ര വിദ്യാസാഗർ

ലാലാ ലജ്പത് റായ്

ഗോപാലകൃഷ്ണ ഗോഖലെ





24/40

പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്?



വീരേശലിംഗം

ജോതിബ ഫൂലെ

ആത്മാറാം പാണ്ഡുരംഗ്

സ്വാമി വിവേകാനന്ദൻ





25/40

'എന്റെ ഗുരുനാഥൻ' എന്ന കൃതിയുടെ രചയിതാവ്?



വള്ളത്തോൾ നാരായണ മേനോൻ

അംശി നാരായണപിള്ള

രവീന്ദ്രനാഥ ടാഗോർ

സുബ്രഹ്മണ്യ ഭാരതി





26/40

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
1) ഇന്ത്യൻ സമൂഹത്തിന് വൽക്കരണത്തിനായി വാധിച്ച ആദ്യത്തെയാൾ- രാജാറാം മോഹൻ റോയ്
2) വിധവകൾക്ക് വിദ്യാഭ്യാസം നൽകണമെന്ന് ലക്ഷ്യത്തോടെ ആരംഭിച്ച സംഘടന -ശാരദാസദൻ
3) ബനാറ സംവാദ ക്ലബ്ബ് സ്ഥാപിക്കപ്പെട്ടത്-1876
4) ഹിന്ദു വിധവാ പുനർവിവാഹം നിയമം ബ്രിട്ടീഷ് ഗവൺമെൻറ് പാസാക്കിയ വർഷം -1856



1,2 ശരി

1,2,3 ശരി

1,2,4 ശരി

എല്ലാം ശരി





27/40

താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റ് എത്?
1) സ്വാതന്ത്ര്യസമര പശ്ചാത്തലത്തിൽ ഗ്രാമീണ ജീവിതം എന്ന ചിത്രം വരച്ചത്- നന്ദലാൽ ബോസ്
2) സ്വദേശി സമര കാലഘട്ടവുമായി ബന്ധപ്പെട്ട ചിത്രമാണ്- ഭാരത് മാതാ
3) 1938ൽ ഹരിപ്പുരയിൽ നടന്ന ഐഎൻസി സമ്മേളനത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ് -ഗ്രാമീണ ചെണ്ടക്കാരൻ
4) ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻറൽ ആർട്സ് സ്ഥാപകൻ അപനീന്ത്ര നാഥ ടാഗോർ



1 മാത്രം തെറ്റ്

2,3 തെറ്റ്

എല്ലാം തെറ്റ്

3 മാത്രം തെറ്റ്





28/40

താഴെപ്പറയുന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും അവയുടെ സ്ഥാപകരും ഇതിലെ ശരിയായ ജോഡി കണ്ടെത്തുക?
1) ആര്യസമാജം- സ്വാമി ദയാനന്ദ സരസ്വതി
2) തിയോസഫിക്കൽ സൊസൈറ്റി -ആനി ബസന്റ്
3) പ്രാർത്ഥനാ സമാജം-വീരേശലിംഗം
4) സ്വാഭിമാന പ്രസ്ഥാനം ജ്യോതിബാഫു ഫുലെ



1,3 ശരി

എല്ലാം ശരി

1,2 ശരി

3,4 ശരി





29/40

താഴെപ്പറയുന്ന ദേശീയ സമരകാലത്തെ പ്രധാന പത്രങ്ങളും അവയ്ക്ക്നേതൃത്വം നൽകിയ വ്യക്തികളുടെ ശരിയായ ജോഡി കണ്ടെത്തുക?
1) ഹിന്ദു -ജി എസ് അയ്യർ
2) ബംഗാളി -സുരേന്ദ്രനാഥ ബാനർജി
3) നേഷൻ-ലാലാ ലജ്പത്ത് റായ്
4) ന്യൂ ഇന്ത്യ -ഗാന്ധിജി



1 മാത്രം ശരി

1,2,3ശരി

1,2 മാത്രം ശരി

എല്ലാം ശരി





30/40

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
1) ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയ വർഷം -1835
2) സർ സൈദ് അഹമ്മദ് ഖാൻ അലിഗഡ് സയൻറിഫിക് സൊസൈറ്റി സ്ഥാപിച്ചത് -1864
3) ബനാറസ് സംസ്കൃത സ്കൂൾ സ്ഥാപിച്ചത് -മദൻ മോഹൻ മാളവ്യ
4) വിധവാ പുനർ വിവാഹത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുമായി പ്രചാരണം നടത്തിയ പ്രസ്ഥാനമാണ് -ഹിതകാരണിസമാജം



എല്ലാം ശരി

1,2,4 ശരി

1,2,3 ശരി

എല്ലാം തെറ്റ്





31/40

താഴെപ്പറയുന്ന വാചകങ്ങളിൽ ശരിയല്ലാത്തത് ഏത്?
1) വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കൾ -വീരേശലിംഗം
2) ശരിയായ വിദ്യാഭ്യാസം ലഭിക്കുകയാണെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിന് പാത്രമാകും-രാജാറാം മോഹൻ റോയ്
3) പാവപ്പെട്ടവനും പണക്കാരനും വിദ്യാഭ്യാസം നേടിയാൽ തങ്ങൾക്കിടയിലെ കടന്നാക്രമണവും ക്രൂരതകളും അടിച്ച അടിച്ചമർത്തലും ഒറ്റക്കെട്ടായി നിന്ന് ചെറുക്കാൻ അവർക്ക് കഴിയും-അമർത്യാസെൻ



1 മാത്രം തെറ്റ്

2 മാത്രം തെറ്റ്

എല്ലാം തെറ്റ്

3 മാത്രം തെറ്റ്





32/40

താഴെപ്പറയുന്ന കൃതികളും എഴുത്തുകാരും എന്നിവയിലെ ശരിയായ ജോഡി ഏത്?
1) പ്രേമാശ്രമം- പ്രേംചന്ദ്
2) ഗീതാഞ്ജലി -ടാഗോർ
3) കളിപ്പാട്ട് -സുബ്രഹ്മണ്യ ഭാരതി
4) രംഗഭൂമി -ജി എസ് അയ്യർ



1 മാത്രം

2 ,4 ശരി

എല്ലാം ശരി

1,2,3 ശരി





33/40

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന എത്?
1) മാഡം ഭിക്കാജി ഗാമ ത്രിവർണ പതാക ഉയർത്തിയ വർഷം- 1907
2) ഗാന്ധിജിയുടെ നേതൃത്വത്തിൽ രൂപം നൽകിയ ദേശീയ പതാക ചർക്കയോട് കൂടിയ ദേശീയ പതാകയാണ്
3 സാരനാഥിലെ അശോക സ്തംഭത്തിൽ നിന്നാണ് ഇന്ത്യയുടെ ദേശീയ മുദ്ര എടുത്തിരിക്കുന്നത്
4) ഇന്ത്യൻ ജനതയുടെ സ്വാശ്രയത്തിന്റെയും വിദേശ ആധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകമാണ് ചർക്ക



1,2 മാത്രം ശരി

1 മാത്രം ശരി

എല്ലാം തെറ്റ്

എല്ലാം ശരി





34/40

താഴെപ്പറയുന്ന പ്രസ്താവനകളിൽ വാർധ വിദ്യാഭ്യാസ പദ്ധതിയുമായുള്ള ശരിയായ പ്രസ്താവന ഏത്?
1) 1937എല് -ഗാന്ധിജി മുന്നോട്ട് വെച്ച പദ്ധതി
2) വാർത്താ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം -തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
3) 1937 ഐ എൻ സി യുടെ വാർധസമ്മേളനം ഈ പദ്ധതിയെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മറ്റിയുടെ തലവനാണ് -ഡോക്ടർ സാക്കീർ ഹുസൈൻ



എല്ലാം ശരി

എല്ലാം തെറ്റ്

1 മാത്രം ശരി

2,3 ശരി





35/40

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
1) ഇന്ത്യയിലെ ആദ്യ വനിതാ സർവകലാശാല സ്ഥാപിച്ചത് - ഡ്ഡി കെ കാർവെയാണ്
2) ഡെക്കാൻ എജുക്കേഷൻ സൊസൈറ്റി സ്ഥാപിതമായ വർഷം -1884
3) വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചത് -ഗാന്ധിജിയാണ്
4) ഏഷ്യാടിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് -വില്യം ജോൺസ്



എല്ലാം ശരി

2,3 ശരി

1,2,4 ശരി

1 മാത്രം ശരി





36/40

പ്രാർത്ഥനാ സമാജവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
1) 1864ൽ സ്ഥാപിതമായ പ്രസ്ഥാനം
2) ശ്രീധരലു നായിഡുവാണ് സ്ഥാപകൻ
3) എംജി റാനഡെ പ്രാർത്ഥന സമാജത്തിൽ അംഗമായിരുന്നു



2,3 തെറ്റ്

1,2 തെറ്റ്

1,3 തെറ്റ്

എല്ലാം തെറ്റ്





37/40

താഴെപ്പറയുന്നതിൽ ദേശീയ സമരങ്ങൾ തിരഞ്ഞെടുക്കുക ?
1) ക്വിറ്റ് ഇന്ത്യ സമരം
2) ചമ്പാരൻ സമരം
3) ഖേദ സത്യാഗ്രഹം
4) അഹമ്മദാബാദ് തുണിമിൽ സമരം
5) നിസഹകരണ സമരം



1,2,4

1,5

2,3,4

1,3,4,5





38/40

താഴെപ്പറയുന്ന സാമൂഹ്യ പരിഷ്കർത്താക്കളെ അവർ ജനിച്ച വർഷത്തിന്റെ ആരോഹണ ക്രമത്തിൽ തെരഞ്ഞെടുക്കുക?
1) എംജി റാണഡ
2) കേശവ ചന്ദ്രസെൻ
3) രാജാറാം മോഹൻ റോയ്
4) ജ്യോതിറാവു ഫുലെ



3,1,2,4

3,4,2,1

3,2,4,1

3,4,1,2





39/40

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
1) ക്വിറ്റിന്ത്യാ പ്രമേയം അവതരിപ്പിച്ചത് ജയപ്രകാശ് നാരായണൻആണ്
2) ക്വിറ്റിന്ത്യാ സമയത്തെ വൈസ്രോയിയാണ് വേവൽ
3) ക്വിറ്റിന്ത്യാ സമരനായിക എന്നറിയപ്പെടുന്നത് അരുണ ആസിഫ്അലിയാണ്



2,3 തെറ്റ്

1,3 തെറ്റ്

1,2 തെറ്റ്

2 മാത്രം





40/40

താഴെപ്പറയുന്നതിൽ 1875 എന്ന വർഷത്തിൽ സ്ഥാപിതമായ പ്രസ്ഥാനങ്ങളിൽ പെടാത്തത് ഏത്?
1) അലിഗഡ് സൊസൈറ്റി
2) രാമകൃഷ്ണാ മിഷൻ
3) തിയോസഫിക്കൽ സൊസൈറ്റി
4) ആര്യസമാജം



2 മാത്രം

1,4

2,4

2,3




Result: