Indian History | Class 10 Chapter 4 | ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പും

November 09, 2023




1/39

ശാശ്വത ഭൂനികുതിവ്യവസ്ഥ നടപ്പിലാക്കിയ പ്രദേശം ഏത്?



ദക്ഷിണേന്ത്യന്‍ പ്രദേശങ്ങള്‍.

വടക്കുപടിഞ്ഞാറന്‍ ഇന്ത്യ

ബംഗാള്‍

മധ്യപ്രദേശ്





2/39

ശാശ്വത ഭൂനികുതിവ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആര?



കോണ്‍വാലിസ് പ്രഭു

ഡല്‍ഹൗസി പ്രഭു

കാനിംഗ് പ്രഭു

മെക്കാളെ പ്രഭു





3/39

ബ്രിട്ടീഷ് ചൂഷണത്തിനെതിരെ കേരളത്തില്‍ നടന്ന ഗോത്ര കലാപം



സന്താള്‍ കലാപം

കുറിച്യ കലാപം

കോള്‍കലാപം

കുറിച്യ കലാപം





4/39

ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരമെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്?



1857 ലെ കലാപം

1855 ലെ സന്താള്‍ കലാപം

1859 ലെ ബംഗാള്‍ കലാപം

1812 ലെ കുറിച്യകലാപം





5/39

ഫൈസാബാദിലെ കലാപത്തിന് നേതൃത്വം കൊടുത്തത് ആര്?



ബഹുദൂര്‍ഷാ രണ്ടാമന്‍

റാണി ലക്ഷ്മിഭായ്

നാനാസാഹേബ്

മൗലവി അഹമ്മദുള്ള





6/39

ചോര്‍ച്ച സിദ്ധാന്തം ആവിഷ്‌കരിച്ചത് ആരാണ്?



ദാദാഭായ് നവ്‌റോജി

ബിപിന്‍ചന്ദ്രപാല്‍

ബാലഗംഗാധര തിലക്

സുഭാഷ്ചന്ദ്രബോസ്





7/39

ബംഗാള്‍ വിഭജനം നടന്ന വര്‍ഷം ഏത്?



1905

1910

1911

1907





8/39

ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി എന്നറിയപ്പെടുന്നത്?



ബംഗാള്‍

ബീഹാര്‍

മധ്യപ്രദേശ്

തമിഴ്‌നാട്





9/39

ബംഗാളിനെ വിഭജിച്ച ബ്രിട്ടീഷ് വൈസ്രോയി ആര്?



മൗണ്ട് ബാറ്റണ്‍ പ്രഭു

വെല്ലസ്ലി പ്രഭു

കഴ്‌സണ്‍ പ്രഭു

ഡല്‍ഹൗസി പ്രഭു





10/39

ഇന്ത്യന്‍ അസ്വസ്ഥതയുടെ പിതാവെന്ന്' വിശേഷിപ്പിക്കപ്പെടുന്നത് ആരെ?



ബാലഗംഗാധരതിലക്

ഗോപാലകൃഷ്ണഗോഖലെ

രമേഷ്ചന്ദ്ര ദത്ത്

ദാദാ ഭായ് നവ്‌റോജി





11/39

സ്വാതന്ത്ര്യം എന്റെ ജന്മവകാശം ആണ്. ഞാൻ അത്‌ നേടുക തന്നെ ചെയ്യും. എന്ന് പ്രഖ്യപിച്ചതരാണ്



ബാലഗംഗാധര തിലക്

ലാലാ ലജ്പത് റായ്

നാനാസാഹേബ്

ബിപിൻ ചന്ദ്രപൽ





12/39

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച വർഷം?



1886

1885

1884

1883





13/39

കുറിച്ച്യ കലാപത്തിന്റെ നേതാവ് ആരായിരുന്നു?



രാമൻ നമ്പി

കൈതേരി അമ്പു

തലയ്ക്കൽ ചന്തു

T H ബെബർ





14/39

പ്ലാസ്സി യുദ്ധം നടന്ന വർഷം?



1757

1786

1798

1729





15/39

ഒന്നാം സ്വതന്ത്ര സമരത്തിലെ ആദ്യ രക്തസാക്ഷി?



മംഗൽ പാണ്ഡെ

ഭഗത് സിoഗ്

കതoസിംഗ്

ലിയാഗത് അലി





16/39

ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് ?



ഡെൽഹൗസി പ്രഭു

കാനിംഗ് പ്രഭു

ലിൻലിത്ഗോ പ്രഭു

ലിട്ടൺ പ്രഭു





17/39

1905 ലെ ബംഗാൾ വിഭജനത്തെ തുടർന്ന് ഉയർന്നുവന്ന പ്രസ്ഥാനം?



സ്വദേശി പ്രസ്ഥാനം

ഖിലാഫത്ത് പ്രസ്ഥാനം

ഹോംറുൾ പ്രസ്ഥാനം

നിസ്സഹകരണ പ്രസ്ഥാനം





18/39

പോവേർട്ടി ആൻഡ് അൺബ്രിട്ടീഷ്‌ റൂൾ ഓഫ് ഇന്ത്യ എന്ന പുസ്തകം രചിച്ചത്?



W. C ബാനർജി

ദാദ ബായ് നവറോജി

മൗലവി അഹമദുള്ള

രമേശ്‌ ചന്ദ്രദത്ത്





19/39

1857 ലെ വിപ്ലവത്തിന്റെ താത്കാലിക വിജയത്തെ തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തി ആയി വാഴിച്ചത് ആരെയാണ്?



നാനാസാഹേബ്

ബഹദൂർഷാ രണ്ടാമൻ

തന്തിയാതോപ്പി

ഔറoഗസേബ്





20/39

കുറിച്ച്യ കലാപം നടന്ന വർഷം?



1812

1815

1816

1818





21/39

സ്വദേശി സ്റ്റീo നാവിഗേഷൻ കമ്പനി ആരംഭിച്ചത്?



V. O ചിദംബരം പിള്ള

ബിപിൻ ചന്ദ്രപൽ

ലാലാ ലജ്പത് റായി

ബാലഗംഗാധര തിലക്





22/39

കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടിരുന്നത് ആര്?



V. O ചിദംബരംപിള്ള

ബിപിൻ ചന്ദ്ര പാൽ

ലാലാ ലജ്പത് റായ്

ബാലഗംഗതര തിലക്





23/39
25
ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്?



നാനാ സാഹിബ്‌

ബാലഗംഗാധര തിലക്

V. O ചിദംബരം പിള്ള

ബിപിൻ ചന്ദ്രപൽ





24/39

റയട്ട് വാരി വ്യവസ്ഥ നടപ്പിലാക്കിയ പ്രധാന പ്രദേശം?



ബംഗാൾ

ബീഹാർ

ദക്ഷിണേന്ത്യൻ പ്രദേശം

വടക്കുപടിഞ്ഞാറൻ ഇന്ത്യ





25/39

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
1) ശാശ്വതഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ -കോൺവാലിസ് പ്രഭു
2) ശാശ്വതഭൂനികുതി വ്യവസ്ഥയിൽ നികുതി പിരിച്ചിരുന്നത് സെമിന്ദാർമാരാണ്
3) കർഷകരിൽ നിന്ന് നേരിട്ട് ഭൂനികുതി പിരിച്ചിരുന്ന വ്യവസ്ഥയാണ് റയ്റ്റ് വാരി



1,2 മാത്രം ശരി

1 മാത്രം ശരി

3 മാത്രം ശരി

എല്ലാം ശരി





26/39

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഐഎൻസിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
1) ഐ എൻ സി രൂപീകൃതമായ വർഷം -1885 ഡിസംബർ 28
2) ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ -72
3) ഐഎൻസിയിലെ ആദ്യ സമ്മേളന അധ്യക്ഷൻ- wc ബാനർജി
4) ഐ എൻ സി യുടെ ആദ്യ സമ്മേളനം നടന്നത് പൂനെയിലാണ്



2,3,4 ശരി

1,2,3 മാത്രം ശരി

4 മാത്രം ശരി

എല്ലാം ശരി





27/39

താഴെപ്പറയുന്ന പ്രസ്താവനകളിൽ സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
1) സ്വദേശി പ്രസ്ഥാനം രൂപീകൃതമായ വർഷം -1905
2) 1905ൽ ബ്രിട്ടീഷുകാർ ബംഗാളിനെ വിഭജിച്ചതിന് എതിരെ ആരംഭിച്ച സമരമാണ് സ്വദേശി പ്രസ്ഥാനo
3) സ്വദേശി സ്റ്റീൽ നാവിഗേഷൻ കമ്പനി ആരംഭിച്ച വർഷം- 1908
4) സ്വദേശി സ്റ്റീൽ നാവിഗേഷൻ കമ്പനിയുടെ ആസ്ഥാനം -കൊച്ചി



1,2 മാത്രം ശരി

3,4 ശരി

4 മാത്രം ശരി

എല്ലാം ശരി





28/39

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
1) ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് -1857 മെയ് 10
2) ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം -മീററ്റ്
3) ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ലക്നൗലും കാൺപൂർ നേതൃത്വം നൽകിയത് -ഝാൻസി റാണി
4) ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്ന മറ്റൊരു പേര് -ശിപായി ലഹള



എല്ലാം ശരി

1,2,3 ശരി

2,3,4 ശരി

1,2,4 ശരി





29/39

താഴെപ്പറയുന്ന കലാപങ്ങളും വർഷങ്ങളും എന്നിവയിലെ ശരിയായ ജോഡി കണ്ടെത്തുക?
1) മലബാർ കലാപം -1921
2) നീലം കർഷക കലാപം -1857
3) ഒന്നാം സ്വാതന്ത്ര്യ സമരം- 1859
4) സാന്താൾ കലാപം -1855



1 മാത്രം ശരി

എല്ലാം ശരി

1,4 ശരി

2,3,4 ശരി





30/39

താഴെപ്പറയുന്ന പ്രസ്താവനകളിൽ കുറിച്യ ലഹളയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക?
1) ബ്രിട്ടീഷ് ചൂഷണത്തിനെതിരെ വയനാട്ടിൽ നടന്ന ഗോത്രവർഗ്ഗ കലാപം
2) കുറിച്യ കലാപം നടന്ന വർഷം- 1812
3) കുറിച്യ കലാപത്തിന് നേതൃത്വം നൽകിയത് രാമൻ നമ്പി
4) ഒരുമാസം കൂടി പിടിച്ചുനിൽക്കാൻ കലാപകാരികൾക്ക് കഴിയുമായിരുന്നുവെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിൽ ആയേനെ എന്ന് പറഞ്ഞത്- റിച്ചാർഡ് വെല്ലസ്ലി



എല്ലാം ശരി

2,3 മാത്രം ശരി

1,2,3 ശരി

1 മാത്രം ശരി





31/39

താഴെപ്പറയുന്ന പ്രസ്താവനകളിൽ മലബാർ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
1) മലബാർ കലാപത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ -വില്യം ലോഗൻ
2) മലബാർ കലാപത്തെ തുടർന്ന് കൊല്ലപ്പെട്ട മലബാർ മജിസ്ട്രേറ്റ് -കനോലി
3) മാപ്പിള കലാപം എന്നറിയപ്പെടുന്നത് -മലബാർ കലാപം
4) മലബാർ കലാപം നടന്ന വർഷം- 1921



1,2 ശരി

2,3,4 ശരി

1,2,3 ശരി

എല്ലാം ശരി





32/39

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
1) ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ ഉണ്ടായ തകർച്ചയെക്കുറിച്ച് സ്ഥിതിവിവര കണക്കുകൾ ശേഖരിച്ച് പഠനം നടത്തിയത് -ദാദാഭായി നവറോജി
2) ബ്രിട്ടീഷ് ഭരണകാലത്ത് ശ്യാമത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷനാണ് -ലോഗൻ കമ്മീഷൻ
3) ചോർച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് - ദാദാഭായി നവറോജി
4) ബ്രിട്ടീഷ് വ്യവസായികൾ ഇന്ത്യയിൽ ആധുനിക വ്യവസായങ്ങൾ തുടക്കം കുറിച്ച കാലഘട്ടം - പത്തൊമ്പതാം നൂറ്റാണ്ട്



1,2,3 ശരി

1,2,4 ശരി

1,3,4 ശരി

എല്ലാം ശരി





33/39

താഴെപ്പറയുന്നവയിൽ 19 ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ നടന്ന പ്രധാന ഗോത്രവർഗ്ഗ കലാപങ്ങളിൽ ഉൾപ്പെടുന്നത് ഏതൊക്കെ?
1) പഹാരിയ കലാപം
2) കോൾ കലാപം
3) നാവിക കലാപം
4) മുണ്ട കലാപം



1,2,3 ശരി

2,3,4 ശരി

1,2,4 ശരി

എല്ലാം ശരി





34/39

താഴെപ്പറയുന്ന പ്രസ്താവനകളിൽ ബാലഗംഗാധര തിലകമായി ബന്ധപ്പെട്ട ശരിയായവ തിരഞ്ഞെടുക്കുക?
1) ഇന്ത്യൻ ദേശീയ സമരത്തിൽ തീവ്രവാദ നിലപാടിൽ ഉറച്ചുനിന്ന ദേവതാവാണ് ബാലഗംഗാധര തിലക്
2) ഇദ്ദേഹത്തെ ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്നറിയപ്പെടുന്നു
3) 1916 ഹോംറൂൾ ലീഗിൻറെ അടയാറിൽ നേതൃത്വം നൽകി
4) സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും എന്ന് വാദിച്ചു



എല്ലാം ശരി

1,3,4 ശരി

1,2,4 ശരി

1,3 മാത്രം ശരി





35/39

P-ഒന്നാം സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി മാത്സാപ്രവാസ് എന്ന മറാത്താ ഗ്രന്ഥം രചിച്ചത് - വിഷ്ണു ഭട്ട് ഗോഡ്സെ യാണ്
Q-ഒന്നാം സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി അമൃതം തേടി എന്ന കൃതി രചിച്ചത് മലയാറ്റൂർ രാമകൃഷ്ണൻ ആണ്



P ശരി Q തെറ്റ്

P തെറ്റ് Q ശരി

P യും Q യും തെറ്റ്

P യും Q യും ശരി





36/39

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുക്കുക?
1) ബ്രിട്ടീഷുകാർ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സംവരണം മുറിയെ വിളിച്ചിരുന്നത് -ആഴ്സണൽ ഓഫ് ആംസ്
2) അപകീർത്തികരമായ അർത്ഥത്തിൽ വിദേശികളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പേർഷ്യൻ ഭാഷയിൽ നിന്നും ഉത്ഭവിച്ച പദം- ഫിരങ്കി
3) നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിന് കീഴില്ലാത്ത ഒരു രാജ്യത്ത് താമസിച്ചിരുന്ന ഗവർണർ ജനറലിന്റെ പ്രതിനിധി അറിയപ്പെടുന്നത് - റസിഡൻറ്



1 മാത്രം

1,2 ശരി

2,3 ശരി

എല്ലാം ശരിയാണ്





37/39

താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക?
1) ബക്സാർ യുദ്ധം നടന്നത്
ഷുജ ഉദ്ദൗളയും ബ്രിട്ടീഷ് സൈന്യവും തമ്മിലാണ്
2) ബസാർ യുദ്ധസമയത്തെ ഗവർണർ ജനറൽ- വില്യം ബന്ധിക്
3) ബക്സാർ ഉടമ്പടി എന്ന ഉടമ്പടി പ്രകാരമാണ് ബക്സാർ യുദ്ധം അവസാനിച്ചത്
4)ബക്സാർ യുദ്ധം നടന്നത് 1764 ഒക്ടോബർ 22നാണ്



1 മാത്രം ശരി

1,4 ശരി

1,3,4 ശരി

എല്ലാം ശരി





38/39

താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക?
1) ജവഹർലാൽ നെഹ്റു പ്രസിഡൻറായി ആദ്യ സമ്മേളനം - 1929 ലാഹോർ
2) ബ്രിട്ടീഷുകാർ നിരോധിച്ച രണ്ടാമത്തെ കോൺഗ്രസ് സമ്മേളനത്തിന് അധ്യക്ഷ -നെല്ലിസൺഗുപ്ത
3) സി ആർ ദാസിന്റെ അറസ്റ്റിനെ തുടർന്ന് ഹക്കീം അജ്മൽ ഖാൻ ആദ്യത്തെ ആക്ടിംഗ് പ്രസിഡണ്ടായ കോൺഗ്രസ് സമ്മേളനം നടന്നത് ആന്ധ്രപ്രദേശിൽ ആണ്



1,2,3 ശരി

1,2

1,3

1 മാത്രം





39/39

ബ്രിട്ടീഷുകാർ ഇന്ത്യയിൽ വേരുറപ്പിക്കാൻ കാരണമായ താഴെപ്പറയുന്ന പ്രധാന സംഭവങ്ങൾ കാലഗണനാക്രമത്തിൽ തിരഞ്ഞെടുക്കുക?
1) മാസ്റ്റർ റാൽഫിച്ച് ഇന്ത്യ സന്ദർശിക്കുന്നു
2) ബ്രിട്ടീഷുകാർ സൂറത്തിൽ ആദ്യ ഫാക്ടറി സ്ഥാപിക്കുന്നു
3) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തലസ്ഥാനം സൂറത്തിൽ നിന്ന് ബോംബെയിലേക്ക് മാറ്റുന്നു
4) ഇരുട്ടറ ദുരന്തം
5) വാണ്ടി വാശ് യുദ്ധം



2,3,1,4,5

1,3,2,5,4

1,3,2,4,5

1,2,3,4,5




Result: