കേരള ചരിത്രം Class 7 (Chapter 8) - നവകേരള സൃഷ്ടിക്കായി
January 14, 2024
1/35
ശ്രീനാരായണഗുരുവിന്‍റെ ജന്മസ്ഥലം?
2/35
കേരളത്തെ 'ഭ്രാന്താലയം' എന്ന് വിളിച്ചതാര്?
3/35
സാധുജനപരിപാലനസംഘം രൂപീകരിച്ചത്:
4/35
സമപന്തി ഭോജനം സംഘടിപ്പിച്ചതാര്?
5/35
വേദാധികാരനിരൂപണം, പ്രാചീന മലയാളം എന്നീ കൃതികള്‍ രചിച്ചത്:
6/35
'വേല ചെയ്താൽ കൂലി കിട്ടണം' ആരുടെ വാക്കുകളാണിവ?
7/35
വി. ടി. ഭട്ടതിരിപ്പാടിന്‍റെ നാടകം ഏത്?
8/35
താഴെപ്പറയുന്നവയിൽ വൈകുണ്ഠസ്വാമികളെ ക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്?
9/35
താഴ്ന്ന ജാതിയിലുള്ള സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ അവകാശം നല്കണമെന്ന ആവശ്യവുമായി കേരളത്തില്‍ നടന്ന സമരം ഏത്?
10/35
ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പിനെ 'വെൺ നീചഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ചതാര്
11/35
കേരളത്തിന്‍റെ സമഗ്രസാമൂഹ്യ മാറ്റത്തിന് വഴിവെച്ച ഒരു നിയമത്തിന്‍റെ അന്‍പതാം വാര്‍ഷികമായിരുന്നു 2020 ജനുവരി 1. നിയമം ഏത്?
12/35
താഴെപ്പറയുന്നവയിൽ ശ്രീ നാരായണ ഗുരുവിന്റെ കൃതിയേത്?
13/35
അധഃസ്ഥിത വിഭാഗത്തിലെ കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിനായി പോരാടിയ സാമൂഹ്യപരിഷ്‌കര്‍ത്താവ്:
14/35
ആത്മവിദ്യാ സംഘത്തിന്റെ സ്ഥാപകൻ?
15/35
ശരിയായ ജോഡി കണ്ടെത്തുക.
16/35
താഴെപ്പറയുന്നവയിൽ പ്രേംജിയുടെ നാടകമേത്?
17/35
ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിച്ചതാര്?
18/35
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ?
19/35
പ്രത്യക്ഷരക്ഷാദൈവസഭ സ്ഥാപിച്ചതാര്?
20/35
ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിക്കപ്പെട്ടത് എന്ന്?
21/35
ചട്ടമ്പിസ്വാമികൾ സമാധി ആയത് എവിടെയാണ്?
22/35
വൈകുണ്ഠസ്വാമികൾ ജനിച്ചത് എവിടെയാണ് ?
23/35
തോൽവിറക് സമരം നടന്നത് എവിടെയാണ്?
24/35
മേച്ചിൽ പുല്ല് സമരം നടന്നത് എവിടെയാണ്?
25/35
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?
26/35
താഴെപ്പറയുന്ന പ്രസ്താവനകളിൽ വൈകുണ്ഠസ്വാമിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 1) കന്യാകുമാരിക്ക് അടുത്ത് ശാസ്താംകോഴിയിൽ ജനനം 2) സമപന്തിഭോജനം ആരംഭിച്ചു 3) സമത്വ സമാജം സംഘടിപ്പിച്ചു 4) ഇദ്ദേഹം ബാല്യകാലത്തിൽ കുമാരൂ എന്നറിയപ്പെട്ടു
27/35
താഴെപ്പറയുന്ന പ്രസ്താവനകളിൽ ചട്ടമ്പിസ്വാമിയെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 1) അധസ്ഥർക്ക് ക്ഷേത്രപ്രവേശനവും സഞ്ചാര സ്വാതന്ത്ര്യവും അനുവദിക്കണമെന്ന് വാദിച്ചു 2) മിശ്രഭോജനം സംഘടിപ്പിച്ചു 3) മുന്തിരി കിണറുകൾ സ്ഥാപിച്ചു 4) പ്രാചീന മലയാളവും വേദാധികാരനിരൂപണവും പ്രധാന കൃതികൾ
28/35
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെ? 1) മനുഷ്യത്വമാണ് മനുഷ്യൻറെ ജാതി എന്ന് വാദിച്ചു 2) ആലുവയിൽ സർവ്വമത സമ്മേളനം സംഘടിപ്പിച്ചു 3) തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയിൽ ജനിച്ചു 4) 1906 എസ്എൻഡിപി സ്ഥാപിച്ചു
29/35
താഴെപ്പറയുന്ന പ്രസ്താവനകളിൽ പൊയ്കയിൽ യോഹന്നാനുംമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 1) പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചു 2) സാമൂഹ്യ പരിഷ്കരണ ജാഥ നടത്തി 3) ജനനം തിരുവല്ലക്ക് അടുത്ത് ഇരവിപേരൂരിൽ 4) പൊയ്കയിൽ അപ്പച്ചൻ എന്നറിയപ്പെടുന്നു
30/35
താഴെപ്പറയുന്ന പ്രസ്താവനകളിൽ വാഗ്ഭടാനന്ദനെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 1) യഥാർത്ഥ പേര്- മുത്തുക്കുട്ടി 2) ആത്മവിദ്യാ സംഘം സ്ഥാപിച്ചു 3) മലബാറിൽ സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടി 4) ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സ്ഥാപിച്ചു
31/35
താഴെ പറയുന്ന കൃതികളിൽ ശ്രീനാരായണ ഗുരുവിൻറെ ഏതൊക്കെ? 1) ആത്മോപദേശശതകം 2) പ്രാചീന മലയാളം 3) അദ്വൈത ദീപിക 4) മോക്ഷപ്രദീപം
32/35
താഴെപ്പറയുന്ന പ്രസ്താവനകളിൽ അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായപ്രസ്താവനകൾ ഏതൊക്കെ? 1) ജനനം- തിരുവനന്തപുരം വെങ്ങാനൂരിൽ 2) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവ് 3) 1907ൽ കെപിഎംഎസ് സ്ഥാപിച്ചു 4) ബാല്യകാല നാമം- അയ്യപ്പൻ
33/35
താഴെപ്പറയുന്ന പ്രസ്താവനകളിൽ വക്കം അബ്ദുൽ ഖാദർ മൗലവിയുമായി ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 1) സ്വദേശഅഭിമാനി പത്രത്തിൻറെ സ്ഥാപകൻ 2) അൽ അമീൻ എന്ന മാസിക പ്രസിദ്ധീകരിച്ചു 3) കൊടുങ്ങല്ലൂരിൽ സ്ഥാപിതമായ മുസ്ലിം ഐക്യ സംഘത്തിൻറെ പ്രവർത്തനങ്ങളിൽ സഹകരിച്ചു 4) മലയാളം ഉറുദു അറബിക്ക് സംസ്കൃതം ഭാഷകളിൽ പാണ്ഡിത്യം ഉണ്ടായിരുന്നു
34/35
താഴെപ്പറയുന്ന കൃതികളും രചയിതയാക്കളും ആയ ശരിയായ ജോഡികൾ കണ്ടെത്തുക? 1) ഋതുമതി -എംപി ഭട്ടതിരിപ്പാട് 2) ദർശനമാല- ശ്രീനാരായണഗുരു 3)പ്രാചീനമലയാളം-വൈകുണ്ഠസ്വാമി 4) അദ്വൈത ദീപിക- ചട്ടമ്പിസ്വാമി
35/35
താഴെപ്പറയുന്ന പ്രസ്താവനകളിൽ വില്ലുവണ്ടി യാത്രയുമായി ബന്ധപ്പെട്ട ശരിയായ ഏതൊക്കെ 1) 1894ഇല് സംഘടിപ്പിച്ചു 2) അയ്യങ്കാളി പ്രധാന നേതാവ് 3) വെങ്ങാനൂരിലെ ഒരു പൊതുവഴിയിലൂടെ വില്ലുവണ്ടിയിലാണ് സമരം നടന്നത്
Result:
History
കേരള ചരിത്രം
ഇന്ത്യ ചരിതം
- കച്ചവടത്തിൽ നിന്നും അധികാരത്തിലേക്ക്
- ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്യ സമരവും
- ഇന്ത്യ പുതുയുഗത്തിലേക്ക്
- ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും
- ബ്രട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പും
- സംസ്കാരവും ദേശീയതയും
- സമരവും സ്വാതന്ത്യവും
- സ്വാതന്ത്യനന്തര ഇന്ത്യ
ലോക ചരിതം
History
കേരള ചരിത്രം
ഇന്ത്യ ചരിതം
- കച്ചവടത്തിൽ നിന്നും അധികാരത്തിലേക്ക്
- ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്യ സമരവും
- ഇന്ത്യ പുതുയുഗത്തിലേക്ക്
- ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും
- ബ്രട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പും
- സംസ്കാരവും ദേശീയതയും
- സമരവും സ്വാതന്ത്യവും
- സ്വാതന്ത്യനന്തര ഇന്ത്യ
Post a Comment