കേരള ചരിത്രം | Class 10 - Chapter 8 | കേരളം ആധുനികളായിലേക്ക്

February 04, 2024

1/30
വൈക്കം സത്യഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് നടത്തിയ സവര്‍ണ്ണജാഥയ്ക്ക് നേതൃത്വം കൊടുത്തതാര്?
എ.കെ. ഗോപാലന്‍
പി. കൃഷ്ണപിള്ള
മന്നത്ത് പത്മനാഭന്‍
ടി.കെ. മാധവന്‍
2/30
കീഴരിയൂര്‍ ബോംബ് കേസ് താഴെപ്പറയുന്നവയില്‍ ഏതു സംഭവവുമായി ബന്ധപ്പെട്ടതാണ്?
പുന്നപ്ര വയലാര്‍ സമരം
ക്വിറ്റ് ഇന്ത്യാ സമരം
മലബാര്‍ കലാപം
പൂക്കോട്ടൂര്‍ യുദ്ധം
3/30
പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം:
1964
1946
1944
1947
4/30
സര്‍ സി.പി. രാമസ്വാമി അയ്യരുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള സമരം ഏതായിരുന്നു?
മലയാളി മെമ്മോറിയല്‍
ഈഴവ മെമ്മോറിയല്‍
നിവര്‍ത്തന പ്രക്ഷോഭം
പുന്നപ്ര - വയലാര്‍ സമരം
5/30
സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും നിയമസഭയിലും ജനസംഖ്യാനുപാതികമായി സംവരണം എന്ന ആവശ്യവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ഏത്?
മലയാളി മെമ്മോറിയല്‍
ഈഴവ മെമ്മോറിയല്‍
നിവര്‍ത്തന പ്രക്ഷോഭം
പുന്നപ്ര - വയലാര്‍ സമരം
6/30
തിരുവിതാംകൂറില്‍ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിയ ആദ്യ ഭരണാധികാരിയാര്?
മാര്‍ത്താണ്ഡവര്‍മ്മ
പാലിയത്തച്ചന്‍
വേലുത്തമ്പി ദളവ
ഗൗരി പാര്‍വതി ഭായി
7/30
സാധുജനപരിപാലന സംഘം സ്ഥാപിച്ചതാര്?
അയ്യങ്കാളി
ചട്ടമ്പിസ്വാമികള്‍
ശ്രീനാരായണഗുരു
വാഗ്ഭടാനന്ദന്‍
8/30
ദൈവദശകം എഴുതിയതാര്?
ചട്ടമ്പിസ്വാമികള്‍
അയ്യങ്കാളി
ശ്രീനാരായണഗുരു
വാഗ്ഭടാനന്ദന്‍
9/30
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലിരുന്ന ഏക മലയാളിയാര്?
ജി.പി. പിള്ള
ചേറ്റൂര്‍ ശങ്കരന്‍ നായര്‍
കെ.പി. കേവശമേനോന്‍
എ.കെ. ഗോപാലന്‍
10/30
ഒന്നേകാല്‍ കോടി മലയാളികള്‍ എന്ന ഗ്രന്ഥമെഴുതിയതാര്?
ഇ.എം.എസ്. നമ്പൂതിരിപ്പാട്
എ.കെ. ഗോ പാലന്‍
ടി. പ്രകാശം
അക്കമ്മ ചെറിയാന്‍
11/30
സമത്വസമാജം സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ്:
വൈകുണ്ഠസ്വാമികൾ
ചട്ടമ്പിസ്വാമികൾ
ശ്രീ നാരായണഗുരു
അയ്യങ്കാളി
12/30
ചർച്ച് മിഷൻ സൊസൈറ്റിയുടെ പ്രവർത്തന മേഖല:
തിരുവിതാംകൂർ
കൊച്ചി - തിരുവിതാംകൂർ
കൊച്ചി - മലബാർ
തിരുവിതാംകൂർ- മലബാർ
13/30
)ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധം അറിയപ്പെടുന്നത്:
കർണാട്ടിക് യുദ്ധം
പ്ലാസി യുദ്ധം
കുളച്ചൽ യുദ്ധം
ആറ്റിങ്ങൽ കലാപം
14/30
കൊച്ചിയിൽ കുടിയായ്മ നിയമം നിലനിലവിൽ വന്ന വർഷം:
1914
1925
1930
1860
15/30
കോനോലി പ്ലോട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം:
നിലമ്പൂർ
കോഴിക്കോട്
വയനാട്
ഇടുക്കി
16/30
താഴെപ്പറയുന്ന പ്രസ്താവനകളിൽ പഴശ്ശി കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 1) ഒന്നാം പഴശ്ശി കലാപം കാലഘട്ടം 1793-1797 2) പഴശ്ശി കലാപത്തിന് വേദിയായ മല-പുരളിമല 3) ഗറില്ല യുദ്ധമുറകൾ ലോകത്ത് ആദ്യമായി അവതരിപ്പിച്ചത് പഴശ്ശിരാജയാണ് 4) പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് -കോഴിക്കോട് ഈസ്റ്റ് ഹിൽസിൽ ആണ്
എല്ലാം ശരി
1,2,4 ശരി
1,2 മാത്രം ശരി
1,2,3 ശരി
17/30
താഴെപ്പറയുന്നവയിൽ ഇരുപതാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട പ്രധാന വ്യവസായ ശാലകളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക? 1) റബ്ബർ വർക്ക്സ് -കോട്ടയം 2) ടാറ്റാ ഓയിൽ മിൽസ് - കൊച്ചി 3) അളകപ്പ തുണി മിൽ - കൊച്ചി 4) ഫാക്ട് -തൃശ്ശൂർ
എല്ലാം ശരി
1,2 ശരി
2,3ശരി
2,3,4 ശരി
18/30
താഴെപ്പറയുന്നവയിൽ മിഷനറിമാരും അവരുടെ പ്രവർത്തന മേഖലകളിലും ശരിയായ ജോഡി ഏതൊക്കെ? 1) എൽ എം എസ് -കൊച്ചി 2) സിഎംഎസ്- കൊച്ചി,തിരുവിതാംകൂർ 3) ബി ഇ എം-തിരുവിതാംകൂർ
എല്ലാം ശരി
1 മാത്രം ശരി
2 മാത്രം ശരി
എല്ലാം തെറ്റ്
19/30
മലബാർ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? 1) മലബാർ കലാപം ആരംഭിച്ചത്-1921 2) മലബാർ കലാപത്തെ കുറിച്ച് അന്വേഷണം നടത്തിയത്ത് - ടി എൽ സ്ട്രയിഞ്ച് 3) മലബാർ കലാപത്തിന്റെ പ്രധാന കേന്ദ്രം -പരപ്പനങ്ങാടി 4) മലബാർ ലഹളയുടെ താൽക്കാലിക വിജയത്തിന് ശേഷം ഭരണാധിപനായി അവരോദിക്കപ്പെട്ടത്- അലി മുസ്ലിയാർ
1,2,3 ശരി
1,2,4 ശരി
എല്ലാം ശരി
2,3,4 ശരി
20/30
താഴെപ്പറന്ന് പറയുന്ന ജോഡിയിൽ ശരിയേത്? 1) സമത്വ സമാജം -വൈകുണ്ഠസ്വാമി 2) അരയസമാജം പണ്ഡിറ്റ് കറുപ്പൻ 3) ആനന്ദ മഹാസഭ ആനന്ദതീർത്ഥൻ 4) എൻഎസ്എസ്- മന്നത്ത് പത്മനാഭൻ
എല്ലാം ശരി
1,2 മാത്രം ശരി
1,2,3 ശരി
1,2,4 ശരി
21/30
താഴെപ്പറയുന്ന ചരിത്ര സംഭവങ്ങളിലെ ജോഡിയിൽ ശരിയായ ഏതൊക്കെ? 1) ഗുരുവായൂർ സത്യാഗ്രഹം-1931 2) വൈക്കം സത്യാഗ്രഹം- 1927 3) ആറ്റിങ്ങൽ കലാപം-1712 4) അഞ്ചുതെങ്ങ് കലാപം-1697
1,2 ശരി
എല്ലാം ശരി
1,4 ശരി
എല്ലാം തെറ്റ്
22/30
താഴെപ്പറയുന്നവയിൽ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? 1)1924 ഇല് ആരംഭിച്ചു 2) അയിത്തത്തിനെതിരെ നടന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഘടിത സത്യാഗ്രഹം 3) 627 ദിവസം നീണ്ടുനിന്നു 4) വൈക്കം സത്യാഗ്രഹം തുടങ്ങിയപ്പോൾ തിരുവിതാംകൂർ ഭരണാധികാരി റാണിസേതുലക്ഷ്മി ഭായി
എല്ലാം ശരി
1,2 മാത്രം ശരി
എല്ലാം തെറ്റ്
1 മാത്രം ശരി
23/30
താഴെപ്പറയുന്ന പ്രസ്താവനകളിൽ മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്? 1) കുളച്ചൽ യുദ്ധത്തിലൂടെ ഡച്ചുകാരെ പരാജയപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി 2) തിരുവിതാംകൂറിന്റെ രാജ്യവിസ്തൃതി ഏറ്റവും കൂടുതൽ വ്യാപിപ്പിച്ചത് മാർത്താണ്ഡവർമ്മയുടെ സമയത്ത് 3) എട്ടു വീട്ടിൽ പിള്ളമാരെ അമർച്ച ചെയ്തു 4) 1766ഇൽ ഒന്നാം തൃപ്പടിദാനം നടത്തി
എല്ലാം ശരി
2 മാത്രം ശരി
1,2,3 ശരി
4 മാത്രം ശരി
24/30
താഴെപ്പറയുന്ന പ്രസ്താവനകളിൽ ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്? 1) ആറ്റിങ്ങൽ കലാപം അരങ്ങേറിയത് 1821 ലാണ് 2) ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം 3) ആറ്റിങ്ങലിൽ കഥാപാത്രത്തിൽ വധിക്കപ്പെട്ട ഉദ്യോഗസ്ഥൻ ഹിച്ച് കോക്ക് 4) ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി - മാർത്താണ്ഡവർമ്മ
എല്ലാം ശരി
1 മാത്രം ശരി
1,2 മാത്രം ശരി
2 മാത്രം ശരി
25/30
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ ഏത് 1) പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി- വിഎസ് അച്യുതാനന്ദൻ 2) പുന്നപ്ര പുന്നപ്ര വയലാർ സമരം നടന്നത്- 1945 ഒക്ടോബർ 24 മുതൽ 27 വരെ 3) പുന്നപ്ര വയലാർ സമരത്തെ പശ്ചാത്തലമാക്കി പി കേശവദേവ് രചിച്ച നോവൽ -ഉലക്ക
1,2 ശരി
എല്ലാം ശരി
2 മാത്രം ശരി
1,3 മാത്രം ശരി
26/30
ശരിയായ ജോഡികൾ -? 1) പരംത്രിസുകർ-പോർച്ചുഗീസുകാർ 2) ശീമക്കാർ- ഇംഗ്ലീഷുകാർ 3) യവനർ -ഡച്ചുകാർ 4) ലന്ത്ക്കാർ -ഗ്രീക്കുകാർ
3,4 ശരി
3 മാത്രം ശരി
2 മാത്രം ശരി
എല്ലാം ശരി
27/30
കേരളത്തിലെ വ്യാപാരം സുഗമമാക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച നടപടികൾ ഏതൊക്കെ? 1) ഏകീകരിച്ച നാണയ വ്യവസ്ഥ 2) അളവ് തൂക്ക സമ്പ്രദായം 3) വ്യാപാര നിയമഭേദഗതി 4) തുറമുഖങ്ങൾ വികസിപ്പിച്ചു
1,2,4 ശരി
2,3,4ശരി
1,3,4 ശരി
ഇവയെല്ലാം
28/30
ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്? 1) കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് സമ്മേളനം നടന്നത് വടകരയിലാണ് 2) ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്ന സ്ഥലം പയ്യന്നൂർ ആണ് 3) ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ ജവഹർലാൽ നെഹ്റുമാണ്
2,3
1,3
1,2,3
3 മാത്രം
29/30
താഴെ തന്നിരിക്കുന്നതിൽ തെറ്റായ ജോഡി ഏത്? 1) ഈഴവ മെമ്മോറിയൽ- ഡോ. പൽപ്പു 2) പെരിനാട് ലഹള-പണ്ഡിറ്റ് കറുപ്പൻ 3) കുറിച്ചർ ലഹള- രാമൻ നമ്പി 4) കീഴരിയൂർ ബോംബ് കേസ്-കെ പി കേശവമേനോൻ
2,4
1,2,3
2,3,4
2 മാത്രം
30/30
താഴെപ്പറയുന്ന പ്രസ്ഥാനങ്ങളെ അവസ്ഥാപിച്ച വർഷത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക? 1) സാധുജന പരിപാലന സംഘം 2) യോഗക്ഷേമസഭ 3) എസ്എൻഡിപി 4) സമത്വ സമാജം
4,2,3,1
4,3,1,2
3,4,1,2
4,3,2,1
Result: